• Logo

Allied Publications

Delhi
ക​ലാ​സ്വാ​ദ​ക​ർ​ക്ക് പു​തി​യ ഇ​ടം; നി​ത അം​ബാ​നി ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ർ തു​റ​ന്നു
Share
ന്യൂഡൽഹി/മും​ബൈ: ക​ലാ​സ്വാ​ദ​ക​ർ​ക്കാ​യി മും​ബെെ​യി​ൽ നി​ത മു​കേ​ഷ് അം​ബാ​നി ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ർ തു​റ​ന്നു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ആ​ധു​നി​ക​വും ലോ​കോ​ത്ത​ര​വു​മാ​യ സാം​സ്‌​കാ​രി​ക കേ​ന്ദ്ര​മാ​ണ് ഇ​ത്.

സം​ഗീ​തം, നാ​ട​കം, ഫൈ​ൻ ആ​ർ​ട്‌​സ്, ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും അ​ത് അ​സ്വ​ദി​ക്കാ​നു​മു​ള്ള അ​വ​സ​രം ഇ​വി​ടെ ഉ​ണ്ടാ​കും. ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ തു​റ​ന്നത് പ്ര​മാ​ണി​ച്ച് ‘സ്വ​ദേ​ശ്’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ആ​ർ​ട്ട് ആ​ൻ​ഡ് ക്രാ​ഫ്റ്റ് എ​ക്‌​സ്‌​പോ​സി​ഷ​നി​ൽ അ​വ​ത​രി​പ്പി​ക്കും.

‘ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ മ്യൂ​സി​ക്ക​ൽ: സി​വി​ലൈ​സേ​ഷ​ൻ ടു ​നേ​ഷ​ൻ’ എ​ന്ന മ്യൂ​സി​ക്ക​ൽ തി​യ​റ്റ​ർ, ‘ഇ​ന്ത്യ ഇ​ൻ ഫാ​ഷ​ൻ’ എ​ന്ന പേ​രി​ൽ ഒ​രു കോ​സ്റ്റ്യൂം ആ​ർ​ട്ട് എ​ക്സി​ബി​ഷ​നും ‘സം​ഗം/​കോ​ൺ​ഫ്ലു​ക്സ്’ എ​ന്ന പേ​രി​ൽ ഒ​രു വി​ഷ്വ​ൽ ആ​ർ​ട്ട് ഷോ​യും ഉ​ണ്ടാ​കും.

കു​ട്ടി​ക​ള്‍​ക്കും വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. സ്‌​കൂ​ള്‍, കോ​ള​ജ് ഔ​ട്ട് റീ​ച്ചു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​രി​പോ​ഷ​ണ പ​രി​പാ​ടി​ക​ള്‍, ക​ലാ അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ള്‍, ഇ​ന്‍​റെ​സി​ഡ​ന്‍​സി ഗു​രു​ശി​ഷ്യ പ്രോ​ഗ്രാ​മു​ക​ള്‍, മു​തി​ര്‍​ന്ന​വ​ര്‍​ക്കു​ള്ള ക​ലാ സാ​ക്ഷ​ര​താ പ​രി​പാ​ടി​ക​ള്‍ ലോ​ഞ്ച് പ്രോ​ഗ്രാ​മിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു.

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.