• Logo

Allied Publications

Europe
കലാകേരളം ഗ്ലാസ്ഗോയ്ക്ക് പുതു നേതൃത്വം
Share
എഡിൻബറോ∙ കലാകേരളം ഗ്ലാസ്ഗോയെ നയിക്കാൻ ഇനി പുതു നേതൃത്വം. പ്രസിഡന്‍റായി മിനി സേവ്യറും വൈസ് പ്രസിഡന്‍റായി ഡെയ്സി സിബിയും തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് വനിതകള്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെടുന്നത്. സെക്രട്ടറിയായി ജയ്ബി പോളും ജോയിന്റ് സെക്രട്ടറിയായി അലൻ ബാബുവും ട്രഷററായി തോമസ് വർഗീസും തെരഞ്ഞെടുക്കപ്പെട്ടു.

റെജി ജോസഫ്, നിക്കി ബോയ് ജൂലിയാനസ്, ജോജി സെബാസ്റ്റ്യൻ, ടെസ്സി കാട്ടടി, സിസ് മോൾ ഷൈൻ, സ്റ്റെല്ലാ മാത്യു, നയന ജയിൻ, നേഹ ടോമി, ഡെൽന തോമസ്, ഡിയ തോമസ്, ജെസ്വിൻ കാട്ടടി, സാം സോജോ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. മെയ് ഒന്നിനു കാമ്പുസ്ലാംഗിൽ വച്ചു നടത്തുന്ന വാർഷികാഘോഷത്തോടു കൂടി ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു ആരംഭം കുറിക്കും. വാർഷികാഘോഷത്തിൽ കലാകാരികളും കലാകാരന്മാരും അണിനിരക്കുന്ന കലാ സന്ധ്യയ്ക്കു തിരി തെളിയും.

ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് മ​ല​യാ​ളി സ​മാ​ജം ഓ​ണം ആ​ഘോ​ഷി​ച്ചു.
ഹൈ​ഡ​ല്‍​ബെ​ര്‍​ഗ്: ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 16ന് ​ഹൈ​ഡ​ല്‍​ബെ​ര്‍​ഗി​ല്‍ ഓ​ണം ആ​ഘോ​ഷി​ച്ചു.
മാ​ര്‍​പാ​പ്പ​യ്ക്ക് മാ​ഴ്സെ​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം.
മാ​ഴ്സെ: മെ​ഡി​റ്റ​റേ​നി​യ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി തെ​ക്ക​ൻ ഫ്രാ​ൻ​സി​ലെ മാ​ഴ്സെ ന​ഗ​ര​ത്തി​ലെ​ത്തി‌​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്
ഫ്രാ​ങ്ക്ഫ​ര്‍​ട്ടിൽ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വി​സ​യെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി യു​എ​സ് കോ​ണ്‍​സു​ലേ​റ്റ്.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ൽ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വി​സ​യെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി യു​എ​സ് കോ​ണ്‍​സു​ലേ​റ്
ബ്രി​സ്‌​ക​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി‌​യാ​ഴ്ച; അ​വേ​ശം പ​ക​രാ​ൻ മ്യൂ​സി​ക്ക​ല്‍ ആ​ന്‍​ഡ് കോ​മ​ഡി നൈ​റ്റ്.
ബ്രിസ്റ്റോൾ: ബ്രി​സ്‌​ക​യു​ടെ 11ാമ​ത് ഓ​ണാ​ഘോ​ഷം ശ​നി‌​യാ​ഴ്ച ബ്രി​സ്‌​റ്റോ​ള്‍ സി​റ്റി ഹാ​ളി​ല്‍ ന​ട​ക്കും.
മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ മി​ഷ​നി​ൽ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ൾ 29 മു​ത​ൽ.
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഒ​ക്