• Logo

Allied Publications

Middle East & Gulf
റംസാൻ മാസത്തിലെ അ​വ​സാ​ന പ​ത്ത് ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി ന​ൽ​ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​നെ​തി​രെ വി​ദ​ഗ്ധ​ർ
Share
കു​വൈ​റ്റ് സി​റ്റി: റംസാൻ മാസത്തിലെ അ​വ​സാ​ന​ത്തെ പ​ത്ത് ദി​വ​സ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക അ​വ​ധി​യാ​യി ക​ണ​ക്കാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശം രാ​ജ്യ​ത്തെ കൂ​ടു​ത​ൽ സ്തം​ഭി​പ്പി​ക്കു​മെ​ന്നും ജോ​ലി​യു​ടെ മൂ​ല്യ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന മ​നോ​ഭാ​വം ശ​ക്ത​മാ​ക്കു​മെ​ന്നും നി​ര​വ​ധി രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക, വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ർ ഏ​ക​ക​ണ്ഠ​മാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോവി​ഡ്19 പാ​ൻ​ഡെ​മി​ക്കി​ൽ സം​ഭ​വി​ച്ച വി​ദ്യാ​ഭ്യാ​സ ന​ഷ്ടം അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഈ ​നീ​ക്കം ഗു​രു​ത​ര​മാ​യ ദോ​ഷം വ​രു​ത്തു​മെ​ന്നും അ​ൽ​ജ​രി​ദ ദി​ന​പ​ത്രം വി​ദ​ഗ്ധ​രെ ഉ​ദ്ദ​രി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. വി​ദ്യാ​ഭ്യാ​സ, സാ​മ്പ​ത്തി​ക രം​ഗ​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​ക്കാ​നി​ട​യു​ള്ള ഈ ​സ​മീ​പ​ന​ത്തി​ൽ നി​ന്ന് മാ​റി​നി​ൽ​ക്കാ​ൻ വി​ദ​ഗ്ധ​ർ വ്യ​ക്തി​ഗ​ത പ​ത്ര​പ്ര​സ്താ​വ​ന​ക​ളി​ൽ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജോ​ലി​യു​ടെ മൂ​ല്യ​ത്തോ​ട് നീ​ര​സം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​ൽ, ഈ ​നി​ർ​ദ്ദേ​ശം എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും ഒ​രു ദു​ര​ന്ത​മാ​ണെ​ന്ന് അ​ൽ ഷാ​ൽ ക​ൺ​സ​ൾ​ട്ടിം​ഗ് ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജാ​സിം അ​ൽ​സ​ദൂ​ൻ പ​റ​ഞ്ഞു. ജോ​ലി ചെ​യ്യാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള പ്രോ​ത്സാ​ഹ​ന​മാ​യി ഇ​ത് എ​ല്ലാ​വ​ർ​ക്കും തോ​ന്നും. അ​ദ്ദേ​ഹം പ​റ​ഞ്ഞു, "രാ​ജ്യ​ത്തു​ട​നീ​ളം കൂ​ടു​ത​ൽ പ​ണം പാ​ഴാ​ക്കു​ന്ന​തി​നും തൊ​ഴി​ൽ മൂ​ല്യ​ങ്ങ​ൾ കു​റ​യു​ന്ന​തി​നും ഉ​ള്ള ഒ​രു വാ​തി​ലാ​ണി​ത്."

ഈ ​നി​ർ​ദ്ദേ​ശം കു​വൈ​റ്റിലെ വി​ദ്യാ​ഭ്യാ​സ ന​ഷ്ടം വ​ള​രെ​യ​ധി​കം വ​ർ​ധിപ്പി​ക്കു​മെ​ന്ന് അ​ബ്ദു​ല്ല അ​ൽ​സ​ലേം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്ഥാ​പ​ക കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​മൗ​ദി അ​ൽ​ഹ​മൂ​ദ് പ​റ​ഞ്ഞു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.