• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സാ​സ് 2023ലെ ​വു​മ​ൺ ഓ​ഫ് ദ ​ഇ​യ​ർ അ​വാ​ർ​ഡ് ഗീ​താ മേ​നോ​ന്
Share
ഡാ​ള​സ്: ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സാ​സ് 2023ലെ ​വു​മ​ൺ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് വ​ൺ എ​ർ​ത്ത് വ​ൺ ചാ​ൻ​സ​സെ​ദി​സ് മാ​സ​ത്തി​ന്‍റെ (One Earth One Chancethis month) സ്ഥാ​പ​ക​യാ​യ ഗീ​താ മേ​നോ​ന് സ​മ്മാ​നി​ച്ചു.

നോ​ർ​ത്ത് ടെ​ക്‌​സാ​സി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നു ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സ​സ്.

പ്ലാ​നോ​യി​ലെ മി​ന​ർ​വ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നം ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​വാ​ർ​ഡ് ദാ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​വും അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​വും ആ​ല​പി​ച്ചാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്.

പ​രി​പാ​ടി​യി​ൽ 11 സ്ത്രീ​ക​ൾ അ​വ​രു​ടെ വി​ജ​യ​ഗാ​ഥ​ക​ൾ പ​ങ്കു​വെ​ച്ചു. തു​ട​ർ​ന്ന് പ്രീ​ത പ്ര​ഭാ​ക​ർ മു​ഖ്യ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി.

നാ​രീ ശ​ക്തി(Naari Shakti) യു​ടെ നൃ​ത്ത പ്ര​ക​ട​ന​വും ഉ​ണ്ടാ​യി​രു​ന്നു. ക​മ്മ്യൂ​ണി​റ്റി​ലെ സേ​വ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സ്പീ​ക്ക​ർ​മാ​രെ തി​ര​ഞ്ഞെ​ടു​ത്തു. അ​തി​ൽ മി​ക​ച്ച പ്ര​ഭാ​ഷ​ക​രെ ജൂ​റി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ബോ​ർ​ഡ് ആ​ദ​രി​ക്കു​ക​യും ട്രോ​ഫി​ക​ൾ ന​ൽ​കി അ​വ​രെ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

വു​മ​ൺ ഓ​ഫ് ദ ​ഇ​യ​ർ ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗീ​ത മേ​നോ​ന്‍റെ വ​ൺ എ​ർ​ത്ത് വ​ൺ ചാ​ൻ​സ് എ​ന്ന​സം​ഘ​ട​ന ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ സു​സ്ഥി​ര ജീ​വി​ത​ത്തി​ലും വ​ന​ന​ശീ​ക​ര​ണ​ത്തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ഒ​രു പ​രി​സ്ഥി​തി ലാ​ഭ​ര​ഹി​ത സ്ഥാ​പ​ന​മാ​ണ്. ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത മെ​ട്രോ​പ്ലെ​ക്സി​ൽ മാ​ത്രം ഈ ​സം​ഘ​ട​ന 760 മ​ര​ങ്ങ​ളും കു​റ്റി​ച്ചെ​ടി​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചു.

പാ​ർ​ക്കു​ക​ളി​ൽ യു​വാ​ക്ക​ൾ മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​തി​രി​ക്കു​ന്ന​തി​നും സു​സ്ഥി​ര ജീ​വി​ത​ത്തെ​ക്കു​റി​ച്ചും അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യും ചെ​യു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ മ​റ്റു ല​ക്ഷ്യ​ങ്ങ​ൾ. ഞ​ങ്ങ​ൾ​ക്കൊ​പ്പം സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്തു​ന്ന​ത് ര​സ​ക​ര​വും ജീ​വി​ത​ത്തെ​യും സ​മ്പ​ന്ന​മാ​ക്കു​ന്ന ഒ​രു സ​മ​യ​വു​മാ​ണ് വ​ൺ എ​ർ​ത്ത് വ​ൺ ചാ​ൻ​സ് എ​ന്ന് ഗീ​താ മേ​നോ​ൻ പ​റ​ഞ്ഞു.

കു​ടി​യേ​റ്റ​ക്കാ​രെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ എ​ത്തി​ച്ച് സാ​ക്ര​മെ​ന്‍ററോ​യി​ൽ ഇ​റ​ക്കി​വി​ട്ടു; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഗാ​വി​ൻ ന്യൂ​സോം.
ക​ലി​ഫോ​ർ​ണി​യ ∙ ടെ​ക്‌​സ​സ് വ​ഴി രാ​ജ്യ​ത്തേ​ക്ക് ക​ട​ന്ന പ​തി​നാ​റ് വെ​ന​സ്വേ​ല​ൻ, കൊ​ളം​ബി​യ​ൻ കു​ടി​യേ​റ്റ​ക്കാ​രെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ ക​ല
എ​സ്ബി അ​സം​പ്ഷ​ൻ പൂർവവിദ്യാർഥി കൂട്ടായ്മ റ​വ.​ഡോ. ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ലു​മാ​യി സൗ​ഹൃ​ദ​സ​മ്മേ​ള​നം ന​ട​ത്തി.
ഷിക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി എ​സ്ബി അ​സം​പ്ഷ​ൻ അ​ലും​നി അ​സോ​സി​യേ​ഷ​ന്‍റെ ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ എ​സ്ബി കോ​ളേ​ജ് മു​ൻ​പ്രി​ൻ​സി​പ്പ​ളും സം​ഘ​ട​ന​യു​ട
സ​ണ്ണി​വെ​യ്‌​ൽ സി​റ്റി​യി​ൽ വെ​ടി​​വയ്പ്പ് : ഒരു മ​ര​ണം,4 പേ​ർ​ക്ക് പരിക്ക്.
സ​ണ്ണി​വെ​യ്‌​ൽ(​ടെ​ക്സ​സ് ): ഡാളസിലെ സണ്ണിവെയ്ൽ സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മോ​ദി​യും ബി​ജെ​പി​യും രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ക​യാ​ണെ​ന്നു രാ​ഹു​ൽ ഗാ​ന്ധി.
ന്യൂ​യോ​ർക്ക് : പ്ര​ധാ​ന മ​ന്ത്രി മോ​ദി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​യും രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ക​യാ​ണെ​ന്നും തൊ​ഴി​ലി​ല്ലാ​യ
വി​സ്കോ​ൺ​സി​ൻ സീ​റോ മ​ല​ബാ​ർ മി​ഷ​നി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളും പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും.
മി​ൽ​വാ​ക്കി: വി​സ്കോ​ൺ​സി​ൻ സീ​റോ മ​ല​ബാ​ർ മി​ഷ​നി​ൽ ഇ​ട​വ​ക മ​ധ്യ​സ്‌​ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ൾ ജൂ​ൺ 18 ഞാ​യ​റാ​ഴ്ച ഭ​ക്തി​പൂ​