• Logo

Allied Publications

Middle East & Gulf
മു​സി​രി​സ് വ​നി​താ വേ​ദി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ജിദ്ദ: കൊ​ടു​ങ്ങ​ല്ലൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മു​സി​രി​സ് പ്ര​വാ​സി ഫോ​റ​ത്തി​ന്‍റെ വ​നി​താ വി​ഭാ​ഗം അ​സി​സി​യ​യി​ലെ അ​ഞ്ച​പാ​ർ റസ്റ്റോറന്‍റിൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. 2023 25 കാ​ല​യ​ള​വി​ലെ ഭാ​ര​വാ​ഹി​ക​ളാ​യി സു​മി​ത അ​സീ​സ് (പ്ര​സി​ഡ​ന്‍റ്), ഷ​ഹ​ന രാ​ജു (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ന്ദു ഉ​ദ​യ​ന്‍ (സെ​ക്ര​ട്ട​റി), ഷ​ജീ​റ ജ​ലീ​ല്‍ (ജോ. ​സെ​ക്ര​ട്ട​റി), ജ​സീ​ന സാ​ബു (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ വ​നി​താ ര​ക്ഷാ​ധി​കാ​രി തു​ഷാ​ര ശി​ഹാ​ബ് തെര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ച. ര​ക്ഷ​ധി​കാ​രി​ക​ളാ​യ മു​ഹ​മ്മ​ദ് സ​ഗീ​ർ മാ​ട​വ​നാ, താ​ഹ മ​രി​ക്കാ​ർ, ഹ​നീ​ഫ് ചെ​ളി​ങ്ങാ​ട്, വൈ​സ് പ്ര​സിഡന്‍റ് സ​ക്കീ​ർ ഹു​സൈ​ൻ ക​റു​ക​പാ​ട​ത്ത്, മു​ൻ വ​നി​താ പ്ര​സി​ഡ​ന്‍റ് അ​ജ്ന അ​ൻ​വ​ർ​ലാ​ൽ,ഫാ​ത്ത്വി​മ ത്വാ​ഹ, ശ​ബ്ന ശാ​ഫി, മ​ണി കി​ര​ണ്‍, അ​നി​ത താ​ഹി​ര്‍, സു​നി​ത സ​ക്കീ​ര്‍ ഹു​സൈ​ന്‍, സ​ബീ​ന സ​ഫ​റു​ള്ള, ന​ദീ​റ ഹ​നീ​ഫ്,സു​റീ​ന സ​ഗീ​ര്‍, ജ​ബീ​ന അ​സീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്