• Logo

Allied Publications

Americas
ഫൊ​ക്കാ​ന വി​മെ​ൻ​സ് ഫോ​റം സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ഏ​പ്രി​ൽ ഒ​ന്നി​ന്
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​നാ​യ ഫൊ​ക്കാ​ന കേ​ര​ളാ ക​ൺ​വെ​ൻ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ചു ഏ​പ്രി​ൽ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തു​ന്ന വി​മെ​ൻ​സ് ഫോ​റം സെ​മി​നാ​റി​ൽ വച്ച് 10 ന​ഴ്സിം​ഗ് കു​ട്ടി​ക​ൾ​ക്ക് 1000 ഡോ​ള​ർ വീ​തം സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​മെ​ന്ന് വി​മെ​ൻ​സ് ഫോ​റം ചെ​യ​ര്‍​പേ​ഴ്‌­​സ​ണ്‍ ബ്രി​ജി​റ്റ്‌ ജോ​ർ​ജ് അ​റി​യി​ച്ചു.

ജീ​വി​ത കാ​ല​ത്ത് ഒ​രു വ്യ​ക്തി​ക്ക് ന​ൽ​കു​വാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ​മാ​ണ് വി​ദ്യാ​ഭ്യാ​സം .ശ​രി​യാ​യ സ​മ​യ​ത്തു ശ​രി​യാ​യ നി​ക്ഷേ​പം ന​ട​ത്തു​ന്ന​താ​ണ് ഭാ​വി​യി​ൽ മി​ക​ച്ച നേ​ട്ടം സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. അ​തി​ന് അ​വ​രെ പ്രാ​പ്ത​രാ​കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ധ​ന സ​ഹാ​യ​മാ​യാ​ണ് ഫൊ​ക്കാ​ന​യു​ടെ ഈ സ്കോ​ള​ർ​ഷി​പ്പ് പ്രോ​ഗ്രാം.

സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് വി​വി​ധ തു​റ​ക​ളി​ൽ വൈ​ദ​ഗ്ദ്ധ്യം സി​ദ്ധി​ച്ച​വ​രെ ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി ഫൊ​ക്കാ​ന ന​ൽ​കു​ന്ന സ്കോ​ള​ർ​ഷി​പ്പ് ആ​ണ് ഇ​ത്. ഫൊ​ക്കാ​ന​യു​ടെ 202224 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി പ്ര​വ​ർ​ത്ത​ന​മ​ണ്ഡ​ല​ത്തി​ൽ വ​ലി​യൊ​രു നാ​ഴി​ക​ല്ലാ​യി മാ​റു​ന്ന പ​ല ചാ​രി​റ്റി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കേ​ര​ള ക​ൺ​വെ​ൻ​ഷ​നി​ൽ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​തി​ൽ ഏ​റ്റ​വും പ്രാ​ധാ​ന്യം ഉ​ള്ള ഒ​ന്നാ​ണ് ഈ സ്കോ​ള​ർ​ഷി​പ്പ് പ്രോ​ഗ്രാം എ​ന്ന് പ്ര​സി​ഡന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും10 സ​മ​ർ​ദ്ധ​രാ​യ കു​ട്ടി​ക​ളെ​യാ​ണ് ഈ ​സ്കോ​ള​ർ​ഷി​പ്പി​ന്‌ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ​ഠ​ന​ച്ചെ​ല​വു​ക​ള്‍​ക്ക് കൈ​ത്താ​ങ്ങാ​യി ന​ല്‍​കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​ണ് സ്കോ​ള​ര്‍​ഷി​പ്പു​ക​ള്‍.

പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്‌​ട​പ്പെ​ടു​ന്ന​താ​യി പ​ല​പ്പോ​ഴും നാം ​കാ​ണാ​റു​ണ്ട്. പ​ഠ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ സ​മ​ര്‍​ത്ഥ​രാ​യ വി​ദ്യാ​ര്‍​ഥിക​ളെ അ​ര്‍​ഹ​മാ​യ സ്കോ​ള​ര്‍​ഷി​പ്പു​ക​ളി​ലൂ​ടെ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ഫൊ​ക്കാ​ന​യു​ടെയു​ടെ ല​ക്‌​ഷ്യം.

വി​ദ്യ​ഭ്യ​സ ജീ​വി​ത ചെ​ല​വു​ക​ൾ വ​ർ​ധി​ച്ചു വ​രു​ക​യാ​ണ്, ഇ​ത് താ​ങ്ങാ​ൻ പ​ല ര​ക്ഷി​താ​ക്ക​ളും ബു​ദ്ധി​മു​ട്ടു​ന്ന​ത് കാ​ണാം, പ​ല​ർ​ക്കും വി​ദ്യ​ഭ്യ​സം ഒ​രു ബാ​ധ്യ​ത ആ​വു​ന്ന​ത് കാ​ണാം. ചി​ന്തി​ക്കു​ക​യും വ​ലി​യ സ്വ​പ്ന​ങ്ങ​ൾ കാ​ണാ​ൻ പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ട് ന​മ്മു​ടെ കു​ട്ടി​ക​ക​ക്ക് ഒ​രു കൈ​ത്താ​ങ്ങ് ന​ൽ​കാ​നാ​ണ് ഫൊ​ക്കാ​ന ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ഫൊ​ക്കാ​ന,. നാം ​വ​ള​രെ അ​ധി​കം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ഈ ​കേ​ര​ളാ ക​ൺ​വെ​ൻ​ഷ​നോ​ടെ അ​നു​ബ​ന്ധി​ച്ചു ചെ​യ്യു​ന്നു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്റ് ഡോ . ​ബാ​ബു സ്റ്റീ​ഫ​ൻ , സെ​ക്ര​ട്ട​റി ഡോ. ​ക​ലാ ഷ​ഹി , ട്ര​ഷ​ർ ബി​ജു ജോ​ൺ ,വി​മ​ന്‍​സ് ഫോ​റം ദേ​ശി​യ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ. ​ബ്രി​ജി​റ്റ്‌ ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഈ ​സ്കോ​ള​ർ​ഷി​പ്പി​ന്‍റെ വി​ജ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ഡ്യൂ​ക്കേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ആ​യ ഡോ. ​ആ​നി എ​ബ്ര​ഹാം ,ഡോ . ​സൂ​സ​ൻ ചാ​ക്കോ , സു​നി​ത ഫ്ല​വ​ർ​ഹി​ൽ, ധ​ന​ശേ​ഹ​ര​ണ ക​മ്മി​റ്റി ഡെ​യ്‌​സി തോ​മ​സ്, ഉ​ഷ ചാ​ക്കോ, രേ​വ​തി പി​ള്ള എ​ന്നി​വ​രു​ടെ​യും എ​ല്ലാ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റേ​ഴ്‌​സി​ന്റെ​യും പ്ര​വ​ർ​ത്ത​ന​ത്തി​ൽ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഡോ. ​ബ്രി​ജി​റ്റ്‌ ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ