• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അ​ബ്ബാ​സി​യ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
അ​ബ്ബാ​സി​യ: കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ(KERA) അ​ബ്ബാ​സി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ 2023 24 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: ശ്രീ ​സം​ഗീ​ത് ക​ളം​പൂ​ക്കാ​ട് അ​ബ്ബാ​സി​യ ഏ​രി​യ ക​ൺ​വീ​ന​ർ, ശ്രീ. ​ജി​ൻ​സ് പി ​ജോ​യ് (ഏ​രി​യ സെ​ക്ര​ട്ട​റി), ശ്രീ. ​ജി​വി​ൻ ജോ​ർ​ജ് (ഏ​രി​യ ജോ​യി​ൻ സെ​ക്ര​ട്ട​റി), ശ്രീ. ​വി​പി​ൻ രാ​ജ​ൻ (ഏ​രി​യാ ട്ര​ഷ​റ​ർ), ശ്രീ. ​ജി​തി​ൻ തോ​ട്ടു​വാ (ഏ​രി​യ ജോ​യി​ൻ ട്ര​ഷ​റ​ർ). മ​റ്റ് കേ​ര അ​ബ്ബാ​സി​യ ഏ​രി​യ അം​ഗ​ങ്ങ​ളെ​യും, കേ​ര കേ​ന്ദ്ര അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബ്ബാ​സി​യ ഹൈ ​ഡൈ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍, കേ​ര മീ​ഡി​യ ക​ൺ​വീ​ന​ർ ശ്രീ. ​ബി​നി​ൽ സ്ക​റി​യ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കേ​ര പ്ര​സി​ഡ​ൻ​റ് ശ്രീ. ​ബെ​ന്നി KO യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര മു​ൻ അ​ബ്ബാ​സി​യ ക​ൺ​വീ​ന​ർ ശ്രീ. ​ആ​ൻ​സ​ൺ പ​ത്രോ​സ് അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തു​ക​യും കേ​ര ട്ര​ഷ​റ​ർ ശ്രീ. ​ശ​ശി​കു​മാ​ർ ആ​ശം​സ അ​റി​യി​ച്ചു. കേ​ര​ള വൈ​സ് പ്ര​സി​ഡ​ൻ​റ് ശ്രീ. ​റെ​ജി പൗ​ലോ​സ് ന​ന്ദി അ​റി​യി​ച്ചു.

എ​റ​ണാ​കു​ള​ത്തെ പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​നി​ർ​ത്തി അ​വ​ർ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും പു​തി​യ​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ബ്ബാ​സി​യ ഏ​രി​യ ക​ൺ​വീ​ന​ർ ശ്രീ. ​സം​ഗീ​ത് ക​ളം​പൂ​ക്കാ​ട് വ്യ​ക്ത​മാ​ക്കി.

വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന് ത​ണ​ലാ​യി പു​രോ​ഹി​ത​ർ ലോ​ക​മെ​മ്പാ​ടും പ്ര​വ​ർ​ത്തി​ക്കു​ന്നു: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.
മ​സ്ക​റ്റ്: ലോ​ക​മെ​മ്പാ​ടും വ്യാ​പി​ച്ചു കി​ട​ക്കു​ന്ന വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് ആ​ത്മീ​യ ഉ​ദ്‌​ഘ​ർ​ഷ​ത്തി​ന് സ​ഭ​യി​ലെ പു​രോ​ഹി​ത​ർ ചെ​യ്യു​ന്ന സേ​വ​
യു​സി കോ​ള​ജ് പ്ര​തി​ഭ പു​ര​സ്‌​കാ​രം; മേ​രി മാ​ത്യു​വും സി​റി​യ​ക് ജോ​ര്‍​ജും ഏ​റ്റു​വാ​ങ്ങി.
കു​വൈ​റ്റ് സി​റ്റി: ആ​ലു​വ യൂ​ണി​യ​ന്‍ ക്രി​സ്ത്യ​ന്‍ (യു​സി) കോ​ള​ജ് ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ഏ​ര്‍​പ്പെ​ടു​ത്തി​യ "ശ​താ​ബ്ദി പ്ര​തി​ഭ പു​ര​സ്‌​
"ഫാ​മി​ലി 24' ശ​നി​യാ​ഴ്ച മ​സ്ക​റ്റ് ബോ​ഷ​റി​ൽ; മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ​ങ്കെ​ടു​ക്കും.
മ​സ്ക​റ്റ്: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​വാ​സി അ​പ്പോ​സ്റ്റ​ലേ​റ്റ് ഒ​മാ​ൻ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന "ഫാ​മി​ലി 24' മീ​റ്റി​ൽ ച
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഷ​വാ​മെ​ഖി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ബു​ദാ​ബി ഷ​വാ​മെ​ഖി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.
മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന് ഒ​മാ​നി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം.
മസ്കറ്റ്: ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന് ഒ​മാ​ൻ ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റി​ൽ എ​ത്തി​യ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ർ ജോ​സ​