• Logo

Allied Publications

Middle East & Gulf
ടി​ജോ തോ​മ​സി​ന് കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി: ജോ​ലി​യാ​വ​ശ്യാ​ർ​ഥം ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് യാ​ത്ര​യാ​കു​ന്ന കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യും കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം അ​ബ്ബാ​സി​യ യൂ​ണി​റ്റ് ക​ൺ​വീ​ന​റു​മാ​യി​രു​ന്ന എ​സ്എ​ച്ച്ബി​സി​യി​ലെ എ​ൻ​ജി​നി​യ​റു​മാ​യ ടി​ജോ തോ​മ​സി​ന് കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം, കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് മാ​ത്യൂ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നി​ൽ റ്റി.​ഡി, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര, സ​ലിം രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ സ​ദാ​ശി​വ​ൻ, ട്ര​ഷ​റ​ർ ത​മ്പി​ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ വ​ർ​ഗ്ഗീ​സ് വൈ​ദ്യ​ൻ, പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, റെ​ജി മ​ത്താ​യി, ബൈ​ജൂ മി​ഥു​നം അ​ബ്ബാ​സി​യ യൂ​ണി​റ്റ് ക​ൺ​വീ​ന​ർ ഷാ​ജി ശാ​മു​വ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഉ​പ​ദേ​ശ​ക സ​മ​തി​യം​ഗം അ​ഡ്വ.​തോ​മ​സ് പ​ണി​ക്ക​ർ ഉ​പ​ഹാ​രം ന​ൽ​കി. ടി​ജോ തോ​മ​സ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

ക്യു​കെ​ഐ​സി ഈ​ദ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്രി​യേ​റ്റി​വി​റ്റി വിം​ഗ് ഈ​ദു​ൽ അ​ദ്ഹ​യോ​ട് അ​നു​ബ​ന്ധി​ച്ച് "പെ​രു​ന്നാ​ൾ വൈ​ബ്' ഈ​ദ് സം​ഗ​മം സം​ഘ​ടി​പ
പ്ര​വാ​സി മി​ത്ര ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: പു​തി​യ കാ​ല​ത്ത് തൊ​ഴി​ൽ തേ​ടി​യി​റ​ങ്ങു​ന്ന​വ​ർ​ക്കും ബി​സി​ന​സ് രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ​ക്കും വ​ലി​യ രീ​തി​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ
കൊ​ടും ചൂ​ട്: ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നി​ടെ മ​ര​ണം 1,301 ആ​യി.
കെ​യ്റോ: സൗ​ദി അ​റേ​ബ്യ​യി​ലെ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാട​ന​ത്തി​നി​ടെ കൊ​ടും ചൂ​ടി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,301 ആ​യി ഉ​യ​ർ​ന്നു.
വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള എ​യ​ര്‍ അ​റേ​ബ്യ വി​മാ​നം വൈ​കി.
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ന് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി.
ഏ​ക​മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശം ഉ​ദ്‌​ഘോ​ഷി​ക്കു​ക ഡോ. ​ഗ്ലോ​ബ​ല്‍ ബ​ഷീ​ര്‍ അ​രി​മ്പ്ര.
ദോ​ഹ: രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ പ​രി​സ​ര​ങ്ങ​ള്‍ മ​നു​ഷ്യ​രെ ക​മ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളാ​ക്കു​ക​യും ബ​ന്ധ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത അ​നു​ദി​നം ദു​ര്‍​ബ​ല​മാ​വ