• Logo

Allied Publications

Middle East & Gulf
കെ​പി​എ​സി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Share
ജി​ദ്ദ: ജി​ദ്ദ​യി​ലെ ക​രു​ളാ​യി സ്വ​ദേ​ശി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​രു​ളാ​യി പ്ര​വാ​സി സം​ഘ​ത്തി​നു 202324 കാ​ല​ത്തേ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കെ​പി​എ​സി​ന്‍റെ 13ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഷ​റ​ഫി​യ ഇം​പീ​രി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ബ്റാ​ർ പി.​കെ (പ്ര​സി​ഡ​ന്‍റ്), മു​ർ​ശി​ദ് പു​ള്ളി​യി​ൽ (ജ​ന.​സെ​ക്ര​ട്ട​റി), റ​ഫീ​ഖ് ക​രു​ളാ​യി (ഖ​ജാ​ഞ്ചി ) എ​ന്നി​വ​രെ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. നാ​സ​ർ മ​ല​പ്പു​റ​വ​ൻ, അ​മീ​ർ ചു​ള്ളി​യ​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മോ​യി​ൻ​കു​ട്ടി മു​ണ്ടോ​ട​ൻ ഓ​ർ​ഗ. സെ​ക്ര​ട്ട​റി​യാ​യും, റി​യാ​സ് പു​ള്ളി​യി​ൽ, സൗ​ഫ​ൽ, സു​ഹൈ​ൽ, സാ​ബി​ൽ എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രാ​യും, അ​ബ്ബാ​സ് എ​ൻ.​കെ, അ​ഫ്സാ​ർ മു​ണ്ടോ​ട​ൻ, സ​ഫ​റ​ലി, സി​റാ​സ് എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ​മാ​രാ​യി മ​ജീ​ദ് വി.​കെ, അ​ബ്ബാ​സ് പി, ​അ​ജി​ഷ്, മു​ൻ​ഫ​ർ, താ​ജാ റി​യാ​സ്, ബാ​ബു, ഹം​സ കെ.​എം, സ​മീ​ർ പു​ള്ളി​യി​ൽ, റി​യാ​സ് കൂ​ട​ക്ക​ര, ഉ​സ്മാ​ൻ കെ.​പി, നാ​സ​ർ ക​ട്ട​ക്കാ​ട​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

നാ​സ​ർ മ​ല​പ്പു​റ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ർ​ഷി​ദ് സ്വാ​ഗ​ത​വും മ​ജീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​