Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
ഡ്രെയിനേജ് തകരാര്‍; അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തിരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കി
Back To NRI Home
Forward This News
Click here for detailed news of all items
ഫ്രാങ്ക്ഫര്‍ട്ട്: വിമാനത്തിലെ യാത്രക്കാരുടെ ഇടങ്ങളില്‍ പെട്ടന്ന് വെള്ളം നിറഞ്ഞതിനാല്‍ ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേ അമേരിക്കന്‍ എയര്‍ലൈന്‍സ് വക വിമാനം ഗതി മാറ്റി ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി.
അമേരിക്കന്‍ എയര്‍ലൈന്‍സ് വക ബോയിംഗ് 777300 ന്യൂഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെഎഫ്കെ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേ ആണ് തികച്ചും അസാധാരണമായ സംഭവം ഉണ്ടായത്. അറ്റ്ലാന്റിക് കടന്നതിനു ശേഷമാണ് സ്വാഭാവിക ആവശ്യം നിറവേറ്റുന്നതിന് യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടായത്.
വെള്ളമൊഴുക്കില്‍ മുങ്ങിയ ശുചിമുറികൾ ഉണ്ടായതിനെ തുടര്‍ന്ന് വിമാനത്തെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കാന്‍ നിര്‍ബന്ധിതരാക്കി. വിമാനത്തിലെ ജലചോര്‍ച്ച യാത്ര തുടരുന്നത് അസാധ്യമാക്കി. നിരവധി ശുചിമുറികളും സിങ്കുകളും ഉപയോഗയോഗ്യമല്ലാതായി. സാനിറ്ററി സൗകര്യങ്ങള്‍ക്ക് ചുറ്റും വെള്ളപ്പൊക്കമായിയിരുന്നു.
ന്യൂഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന് ഏഴ് മണിക്കൂറിനുള്ളില്‍ വിമാനം പോളണ്ട് വഴിയുള്ള റൂട്ട് മാറ്റി ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലാണ് അടിയന്തിരമായി ലാന്റ് ചെയ്തത്. യാത്രക്കാര്‍ക്കായി ലണ്ടനില്‍ നിന്ന് ഒരു പകരം വിമാനം കമ്പനി അഭ്യര്‍ത്ഥിച്ചു, ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെ സ്റേറാപ്പ് ഓവര്‍ കഴിഞ്ഞ് പതിനൊന്ന് മണിക്കൂറിന് ശേഷം വീണ്ടും പറന്നുയര്‍ന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്ര തുടര്‍ന്നു.
ശുചിമുറിയിലെ സംഭവത്തില്‍ വിചിത്രമായ സാഹചര്യത്തില്‍ പ്രത്യേക പ്രൊഫഷണല്‍ യോഗ്യതയുള്ള ഒരു വ്യക്തി വിമാനത്തില്‍ ആവശ്യമായി വന്നിരിക്കയാണ്. എന്നിരുന്നാലും, വ്യോമയാന ചരിത്രത്തില്‍, ഒരു പ്ളംബറിന് വളരെ അപൂര്‍വമായേ ആവശ്യക്കാരുണ്ടാവുകയുള്ളു.
ബോസ്റ്റണിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചനിലയിൽ.
ബോസ്റ്റൺ: യുഎസിലെ ബോസ്റ്റണിൽ ഇന്ത്യൻ സ്വദേശിയായ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി.
ഓർമ ഇന്റർനാഷനൽ പ്രസംഗമത്സരം; ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു.
ഫിലഡൽഫിയ: 1283 വിദ്യാർഥികൾ പങ്കെടുത്ത ഓർമ ഇന്റർനാഷനൽ പ്രസംഗമത്സരത്തിലെ ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു.
താന്‍ പ്രസിഡന്റായില്ലെങ്കില്‍ അമേരിക്കയില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ട്രംപ്.
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താന്‍ വിജയിച്ചില്ലെങ്കില്‍ അത് രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും
പെൻസിൽവേനിയയിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ.
പെൻസിൽവേനിയ: ഫാൾസ് ടൗൺഷിപ്പിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.
മരിച്ചയാളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചു; ഒക്ലഹോമയിൽ യുവതി അറസ്റ്റിൽ.
ഒക്ലഹോമ: കാൻസർ ബാധിച്ച് മരിച്ചയാളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച കേസിൽ ഒക്ലഹോമയിൽ സ്ത്രീ അറസ്റ്റിലായി.
ട്രംപിനെ പിന്തുണയ്ക്കില്ല; നിലപാട് കടുപ്പിച്ച് മൈക്ക് പെൻസ്
ഫോമാ കൺവൻഷനിൽ ഡി.കെ. ശിവകുമാർ പങ്കെടുക്കും
ലോംഗ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
മലങ്കര ആർച്ച് ഡയോസീസൻ മെഗാ ഇവന്റ് മേയ് 11ന്
ടി.എം. ഈപ്പൻ കാൽഗറിയിൽ അന്തരിച്ചു
ഡാളസിൽ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു
കേരള അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ജോസഫ് പള്ളിവാതുക്കൽ അന്തരിച്ചു
ഫാൻസിമോൾ പള്ളാത്തുമഠം ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
സ്കൂൾ വെടിവയ്പ്പ്; കൗമാരക്കാരന്റെ മാതാപിതാക്കൾ കുറ്റക്കാരെന്നു ജൂറി
ഷിക്കാഗോയിൽ അഞ്ചാംപനി പടരുന്നു
നഗരസമൂഹങ്ങളിൽ ജനസംഖ്യ കൂടുതൽ വർധിച്ചത് ഡിഎഫ്ഡബ്ല്യുയുവിൽ എന്ന് സെൻസസ് ബ്യൂറോ
അദാനിക്കെതിരേ അന്വേഷണം തുടങ്ങി അമേരിക്ക
കാനഡയിൽ ഇന്ത്യൻ കുടുംബം ദൂരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ഹൂസ്റ്റൺ റീജിയൺ കിക്കോഫ് ശനിയാഴ്ച
റീജനറോൺ സയൻസ് ടാലന്റ് അവാർഡ് അച്യുത രാജാറാമിന്
ദേവസ്യ പി. സേവ്യർ അന്തരിച്ചു
ഡാളസിൽ അന്തരിച്ച രവി എടത്വയുടെ സംസ്കാരം ശനിയാഴ്ച
ബോയിംഗിന്റെ പ്രശ്നങ്ങൾ: വിമാനയാത്രാ ചെലവ് വർധിക്കുമോ?
ഒർലാൻഡോ കോളജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്റെ പുതിയ മെഡിക്കൽ സ്കൂൾ ആരംഭിച്ചു
ജോർജിയ തെരഞ്ഞെടുപ്പ് കേസിൽ ട്രംപിനെ കോടതി വെറുതെ വിട്ടു
ഡോളർ ട്രീയുടെ 1,000 സ്റ്റോറുകൾ അടച്ചുപൂട്ടും
ലീലാ മാരേട്ട് ഫൊക്കാന പ്രസിഡന്റാകാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി: സരോജ വര്‍ഗീസ്
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ വിമൻസ് ഫോറത്തിന് തുടക്കമായി
മുംബൈയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ അമേരിക്കൻ പൗരൻ മരിച്ചനിലയിൽ
70 വർഷം ഇരുമ്പ് ശ്വാസകോശത്തിൽ ജീവിതം; ഒടുവിൽ "പോളിയോ പോൾ' വിടവാങ്ങി
അമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി നിറവിൽ
യുഎസ് ലോ സ്കോളർഷിപ്പ് നേടി; സുപ്രീംകോടതിയിലെ പാചകക്കാരന്റെ മകളെ ആദരിച്ച് ചീഫ് ജസ്റ്റീസ്
ടിക് ടോക് നിരോധിക്കാനൊരുങ്ങി അമേരിക്ക; ബില്‍ ജനപ്രതിനിധി സഭ പാസാക്കി
സംഭാഷണങ്ങളിൽ വിശുദ്ധി പാലിക്കുവാൻ പരിശീലിക്കണം: റവ. അബ്രഹാം വർഗീസ്
കഥകളി കലാരൂപം ന്യൂയോർക്ക് സിറ്റി തിയറ്ററിൽ വെള്ളിയാഴ്ച മുതൽ
വായനയുടെ നവ്യാനുഭവമാണ് രാജു താരകന്റെ ‘ഇടയകന്യക’: തോമസ് മുല്ലയ്ക്കൽ
യുക്രെയ്ന് 300 മില്യൺ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക
അനധികൃത കുടിയേറ്റക്കാരെ വോട്ടെടുപ്പിൽ നിന്ന് തടയുന്ന ബിൽ സെനറ്റ് ഡെമോക്രാറ്റുകൾ അട്ടിമറിച്ചു
സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ചു; അഞ്ച് മരണം
ഹൂസ്റ്റണിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു
വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
കൊളംബസ് സെന്റ് മേരീസ് സീറോമലബാര്‍ മിഷനില്‍ വാർഷിക ധ്യാനം ശനിയാഴ്ച മുതൽ
ജിഐസി ഗ്ലോബൽ വുമൺ എംപവർമെന്റ് ചെയറിനു ഡാളസിൽ സ്വീകരണം നൽകി
സെന്റ് തെക്ല ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ചെസ് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ച് മാപ്പ്
നാൻസി മേസിനെ പിന്തുണച്ച് ട്രംപ്
എംഎംഎന്‍ജെയുടെ ഇന്റര്‍ഫെയ്ത്ത് ഇഫ്താര്‍ സംഗമം 24ന്
അമേരിക്കയിൽ ചെറുവിമാനം തകർന്ന് അഞ്ച് പേർ മരിച്ചു
രവി എടത്വയുടെ നിര്യാണത്തിൽ ഐപിസിഎൻഎ അനുശോചിച്ചു
ലോകവനിതാ ദിനാഘോഷം സംഘടിപ്പിച്ച ഡാളസ് കേരള അസോസിയേഷൻ
ജീവിത വിശുദ്ധിയിലേക്ക് നയിക്കുന്ന അനുഭവമായിരിക്കണം നോമ്പുകാലം: ഡോ. വിനോ ജോൺ
ജീവിതലക്ഷ്യം കണ്ടെത്തി അവ പിന്തുടരുക: ദയാ ബായി
ന്യൂജഴ്സി ട്വിലൈറ്റ് മീഡിയ ഐപിസിഎൻഎ സംഗമത്തിൽ നിറസാന്നിധ്യമായി ഫോമാ ‘ടീം യുണൈറ്റഡ് ’
യോങ്കേഴ്സ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
രവി എടത്വ ഡാളസിൽ അന്തരിച്ചു
ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കനേഡിയന്‍ മാധ്യമം
അമേരിക്കയിൽ "സമയമാറ്റം'; ഞായറാഴ്ച മുതൽ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്
ചെറുമഠത്തിൽ ഡേവി സിലാസ് അന്തരിച്ചു
ഡാളസിൽ അന്തരിച്ച മാത്യു പി. മാത്യൂസിന്റെ സംസ്കാരം ചൊവ്വാഴ്ച
അമ്മിണി ചാക്കോ ഡാളസിൽ അന്തരിച്ചു
ന്യൂയോർക്ക് സിറ്റി സബ്വേകളിൽ നാഷണൽ ഗാർഡിനെ വിന്യസിക്കും: ഗവർണർ ഹോച്ചുൾ
പ്രവാസി പ്രശ്നങ്ങൾ ഇന്ത്യൻ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം: ബിനയ പ്രധാൻ
വോർസെസ്റ്ററിൽ വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ അമ്മയെയും മകളെയും തിരിച്ചറിഞ്ഞു
കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രവർത്തനോദ്ഘാടനം പ്രൗഡോജ്വലമായി
സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മാ കോണ്‍ഫറന്‍സിന് ഇന്ന് ഡാളസിൽ തുടക്കം
ചൈനയ്ക്കു സൈനികരഹസ്യങ്ങൾ വിറ്റു; യുഎസ് സൈനികൻ അറസ്റ്റിൽ
സോസമ്മ മാമ്മൻ സാൻഅന്റോണിയയിൽ അന്തരിച്ചു
ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ ചിത്രവർണം ഏപ്രിൽ 28ന് ഷിക്കാഗോയിൽ
ലോസ് ആഞ്ചലസ് സിറ്റി കൗൺസിൽ: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നവംബറിൽ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഫിലഡൽഫിയ സെന്റ് മേരീസ് ഇടവകയിൽ മികച്ച തുടക്കം
പി.എ. മാത്യു അന്തരിച്ചു
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ മാമാങ്കം മേയ് 25 മുതൽ ന്യൂയോർക്കിൽ
ഫിലാഡൽഫിയയിൽ വെടിവയ്പ്പ്; എട്ട് വിദ്യാർഥികൾക്ക് പരിക്ക്
ഗൂഗിൾ എഐ ടെക്നോളജി മോഷണം; ചൈനീസ് എൻജിനീയർ യുഎസിൽ പിടിയിൽ
മാത്യു പി. മാത്യൂസ് ഡാളസിൽ അന്തരിച്ചു
മാത്യു വർഗീസ് ന്യൂജഴ്സിയിൽ അന്തരിച്ചു
"ഈ കരങ്ങളിൽ ഫോമയുടെ ഭാവി ഭദ്രം'
ഓട്ടിസം ബാധിച്ച സെബാസ്റ്റ്യനെ കണ്ടെത്താനായില്ല; ഹൃദയം തകർന്ന് മാതാപിതാക്കൾ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം ഏപ്രിൽ 12ന്
വെർമോണ്ടിൽ നിക്കി ഹേലിക്ക് ജയം
ഷെയ്ൻ എൽ. കിർബിയെ വത്തിക്കാനിലെ പരമോന്നത കോടതിയുടെ ഓഫീസറായി നിയമിച്ചു
നോർത്ത് ഡക്കോട്ട പ്രൈമറിയിലും ട്രംപിന് തകർപ്പൻ വിജയം
ട്രംപിനെ ബാലറ്റിൽ നിന്ന് പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്ന് സുപ്രീംകോടതി
ട്രംപ് പാർട്ടിയുടെ നോമിനിയായാൽ അംഗീകരിക്കുമെന്ന തീരുമാനത്തിൽ മലക്കം മറിഞ്ഞു നിക്കി ഹേലി
ഫാ. സന്തോഷ് നയിക്കുന്ന നോമ്പുകാലധ്യാനം വെള്ളിയാഴ്ച മുതല്‍ ഫിലഡല്ഫിയയില്
കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ടെക്സസിനെ തടയണമെന്ന് ബൈഡൻ ഭരണകൂടം
ട്രംപിനു ആശ്വാസം: കൊളറാഡോയുടെ പ്രാഥമിക ബാലറ്റിൽ തുടരാമെന്ന് യുഎസ് സുപ്രീം കോടതി
മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോളിന അപ്പ്സ്റ്റേറ്റിന് പുതു നേതൃത്വം
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
ഫോമാ സെന്ററൽ റീജന്റെ നേതൃത്വത്തിൽ കൺവൻഷൻ കിക്ക് ഓഫ് ശനിയാഴ്ച
മനയിൽ ജേക്കബ് സ്മാരക കവിതാപുരസ്കാരം; ഞായറാഴ്ച വരെ കവിതകൾ അയക്കാം
ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ ടീം യൂണിറ്റി ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു
പോർട്ട്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക ഫാമിലി, യൂത്ത് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു
ജോണ്‍ ഐസക്കിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു
ഫ്ലോറിഡയിൽ പ്രായപൂർത്തിയാകാത്തവർക്കു സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ
മിസോറിയിൽ ഒഴിപ്പിക്കൽ നോട്ടീസ് നൽകുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ രണ്ടു മരണം
അമേരിക്കൻ മലങ്കര അതിഭദ്രാസന വൈദിക യോഗം സമാപിച്ചു
ഹാരിസ് കൗണ്ടിയിൽ 12 വയസുകാരൻ വെടിയേറ്റ് മരിച്ചു
പമ്പ മലയാളി അസോസിയേഷന് സംഘടിപ്പിച്ച ഫൊക്കാന കണ്വന്ഷന് കിക്ക് ഓഫ് വന്‍ വിജയം
"ഫൊക്കാനയ്ക്ക് സാംസ്കാരിക മുഖം നൽകിയ സംഘാടക'
അമേരിക്കൻ മലയാളികളുടെ മനസറിഞ്ഞു ഫൊക്കാനയുടെ "ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്' മുന്നേറുന്നു
ഡാളസിൽ നിന്ന് കാണാതായ വിദ്യാർഥി മരിച്ചനിലയിൽ
ലാസറസ് റന്പാൻ കോർ എപ്പിസ്കോപ്പ കാനഡയിൽ അന്തരിച്ചു
അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഗതിനിർണയിക്കുന്ന സൂപ്പർ ചൊവ്വാഴ്ച ഇന്ന്
ഡാളസിൽ ഏകദിന കോൺസുലർ ക്യാന്പ് ശനിയാഴ്ച
സൂപ്പർ ചൊവ്വാഴ്ചയിൽ പ്രതീക്ഷയർപ്പിച്ച് ഹേലി
മാർത്തോമ്മാ സുവിശേഷ സേവിക സംഘം സൗത്ത് വെസ്റ്റ് മേഖല സമ്മേളനം ചൊവ്വാഴ്ച
ഫോമാ അന്തർദേശീയ കൺവൻഷൻ: രജിസ്ട്രേഷൻ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
ഡോ. ഫ്രാൻസിസ് ഏബ്രഹാം അമേരിക്കയിൽ അന്തരിച്ചു
മറിയക്കുട്ടി പിറ്റ്സ്ബർഗിൽ അന്തരിച്ചു
തലസ്ഥാനത്ത് തലയുയർത്തി നിക്കി ഹേലി; അപ്രതീക്ഷിത തിരിച്ചടിയിൽ പകച്ച് ട്രംപ്
ചിന്നമ്മ തോമസ് ന്യൂജഴ്സിയിൽ അന്തരിച്ചു
കരുവേലിൽ റെയ്ച്ചൽ ജോർജ് കാൽഗറിയിൽ അന്തരിച്ചു
ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കമല ഹാരിസ്
നെല്ലിമൂട്ടിൽ തോമസ് മാത്യു അന്തരിച്ചു
ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ വാർഷികം: ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യാതിഥി
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് ആശംസകൾ നേർന്ന് ഓർമ ഇന്റർനാഷണൽ
44 വർഷം ജയിലിൽ; ഒടുവിൽ നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു
ടെക്സസിലെ ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പാക്കി
അമേരിക്കയിൽ ടെക്സസിനെ വിഴുങ്ങി കാട്ടുതീ; രണ്ടു മരണം
പൂഞ്ഞാർ പള്ളിയിലെ അതിക്രമം: ശക്തമായ പ്രതിഷേധവുമായി എസ്എംസിസി ഷിക്കാഗോ രൂപത
അക്കമ്മ ചെറിയാൻ ഡാളസിൽ അന്തരിച്ചു
സ്റ്റാർ എന്റർടൈമന്റ് ടീം ഓണക്കാലത്ത് അമേരിക്കയിലും കാനഡയിലും പര്യടനം നടത്തും
ഇന്ത്യൻ നർത്തകൻ അമേരിക്കയിൽ വെടിയേറ്റു മരിച്ചു
അന്നക്കുട്ടി യുഎസ്എയിൽ അന്തരിച്ചു
ഗാസയിലേക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുമെന്ന് ബൈഡൻ
സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മാ കോണ്‍ഫറന്‍സ് എട്ട് മുതൽ ഡാളസിൽ
ഫ്രണ്ട്സ് ഓഫ് റാന്നി ഡാളസ് വാർഷിക പിക്നിക് ഏപ്രിൽ 20ന്
പൊങ്കാല പൊടിപൂരമാക്കി ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
ട്രിനിറ്റി മാർത്തോമ്മാ ഇടവക സുവർണ ജൂബിലി വോളിബോൾ ടൂർണമന്റ് ശനിയാഴ്ച
സിസ്റ്റർ ആൻസി സിഎംസി അന്തരിച്ചു
മാപ്പ് സംഘടിപ്പിക്കുന്ന ചെസ് കാരംസ് ടൂർണമന്റ് ശനിയാഴ്ച
മണിക്കൂറോളം ശ്രമിച്ചിട്ടും മരുന്ന് കുത്തിവയ്ക്കാൻ സാധിച്ചില്ല; തോമസ് ക്രീച്ചിന്റെ വധശിക്ഷ മാറ്റിവച്ചു
ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ ഫാമിലി, യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ഇല്ലിനോയ് പ്രൈമറി ബാലറ്റിൽ നിന്ന് ട്രംപിനെ നീക്കം ചെയ്യാൻ കോടതി ഉത്തരവ്
ന്യൂയോർക്കിൽ മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ് ജൂൺ ഒന്നിന്
ന്യൂജഴ്സിയിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഭക്തിസാന്ദ്രമായി
യോർക്ക് ടൗൺ സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി, യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
12 വയസുകാരി എമിനിയെ കണ്ടെത്താൻ പോലീസ് പൊതുജന സഹായം അഭ്യർഥിച്ചു
യുഎസിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി എലിസബത്ത് ഫ്രാൻസിസ്
മന്ത്രയുടെ നേതൃത്വത്തിൽ പൊങ്കാല സമർപ്പിച്ചു
അരിസോണയെ യാഗശാലയാക്കി കെഎച്ച്എയുടെ ആറ്റുകാൽ പൊങ്കാല
ഡാളസ് കേരള അസോസിയേഷൻ മാർച്ച് എട്ടിന് വനിതാ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി
മയാമി സോക്കർ ടൂർണമെന്റ്; ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാർ
ഏലിക്കുട്ടി ഗ്രിഗറി ന്യൂയോർക്കിൽ അന്തരിച്ചു
ബിനയ പ്രധാനുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികൾ ചർച്ച നടത്തി
കാതോലിക്കേറ്റ് കോളജ് പൂർവ വിദ്യാർഥി സംഘടന ഡാളസ് ചാപ്റ്ററിന് നവനേതൃത്വം
ഫൊക്കാനയുടെ വനിതാദിനഘോഷം മാര്‍ച്ച് ഒന്‍പതിന്
ബിൽഗേറ്റ്സ് ഇന്ത്യയിൽ; നിരവധി പരിപാടികളിൽ പങ്കെടുക്കും
ലീന നായർ ന്യൂയോർക്ക് ടൈം ചാനലിന്റെ "വിമൻ ഓഫ് ദ ഇയർ' പട്ടികയിൽ
ലോക ബാങ്ക് ജിഇഎഫിന്റെ ആദ്യ വനിതാ ഡയറക്ടറായി ഗീത ബത്ര നിയമിതയായി
തിങ്കളാഴ്ചയോടെ ഗാസ വെടിനിർത്തൽ കരാർ നിലവിൽ വന്നേക്കുമെന്ന് ജോ ബൈഡൻ
എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചുർച്ചസ് ഇൻ ഫിലഡൽഫിയ വേൾഡ് ഡേ ഓഫ് പ്രയർ മാർച്ച് രണ്ടിന്
ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് ഇടവകയിൽ യുവാക്കൾക്ക് സൗജന്യ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ
ഡാളസ് സിറ്റി വൈഡ് ഫെലോഷിപ്പിന്റെ ഈ വർഷത്തെ പ്രഥമ സമ്മേളനത്തിന് തുടക്കമായി
സിഖ് അമേരിക്കക്കാരെ ആദരിക്കുന്ന പ്രമേയം വാഷിംഗ്ടൺ സെനറ്റ് പാസാക്കി
യുക്രെയ്നിന് പിന്തുണ പ്രഖ്യാപിച്ച് ഡാളസിൽ റാലി സംഘടിപ്പിച്ചു
എംസിഎസി വനിതാ ദിനം സംഘടിപ്പിക്കുന്നു
ബൈഡന്റെ പ്രായത്തെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാന രഹിതം: കാലിഫോർണിയ ഗവർണർ
നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസന ദിനാചരണം മാർച്ച് മൂന്നിന്
സംഗീത സായാഹ്നം സംഘടിപ്പിച്ച് ഡാളസ് കേരള അസോസിയേഷൻ
സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരീസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
മുഹമ്മദ് സിനാന് പ്രശംസാപത്രം സമ്മാനിച്ച് ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ്
"ദ ഫേസ് ഓഫ് ദ ഫേസ്ലെസ് ’ ലോക ക്രിസ്ത്യന്‍ സിനിമയുടെ നെറുകയില്‍
തീപിടിത്തം; യുഎസിൽ ഇന്ത്യൻ മാധ്യമപ്രവർത്തകൻ മരിച്ചു
അന്നമ്മ ജോൺ ഫിലാഡൽഫിയയിൽ അന്തരിച്ചു
പലചരക്ക് സാധനങ്ങളുടെ നികുതി ഒഴിവാക്കുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി ഒക്ലഹോമ സെനറ്റ്
ഫൊക്കാന ഹൗസിംഗ് പ്രോജക്ടിന്റെ കഴക്കൂട്ടത്തെ താക്കോൽ ദാനം ഡോ.ബാബു സ്റ്റീഫൻ നിർവഹിച്ചു
ഷിക്കാഗോ പബ്ലിക് സ്കൂളുകളിൽ നിന്ന് പോലീസിനെ പിൻവലിക്കുന്നു
ഡാളസ് കേരള അസോസിയേഷൻ സംഗീത സായാഹ്നം ശനിയാഴ്ച
സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ഫ്ലോറിഡയിൽ 16 അടി നീളമുള്ള ബർമീസ് പെരുമ്പാമ്പിനെ പിടികൂടി
അമേരിക്കയിലെ സേവനം അവസാനിപ്പിക്കാൻ ഗൂഗിൾ പേ
ജോൺ പാട്ടപതി ഫോമാ രാജ്യാന്തര കൺവൻഷൻ വൈസ് ചെയർമാൻ
അലബാമ കോടതി വിധിയെ അനുകൂലിച്ച് ഹേലിയും എതിർത്ത് ബൈഡനും
ഇന്ത്യൻ വിദ്യാർഥിയുടെ മരണം: പോലീസ് ഓഫീസറിനെ കുറ്റവിമുക്തനാക്കി
ഫൊക്കാന പ്രസിഡന്റായി ലീലാ മാരേട്ട് വരണം: നന്ദകുമാര്‍ ചാണയില്‍
സാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ച് ഫൊക്കാന
നവാൽനിയുടെ ഭാര്യയെയും മകളെയും സന്ദർശിച്ച് ബൈഡൻ
ഐപിസിഎൻഎയുടെ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മാർച്ച് ഒന്നിന്; റോജി എം. ജോൺ മുഖ്യാതിഥി
ഫൊക്കാന വിമൻസ് ഫോറം വെബിനാർ ശനിയാഴ്ച
2026ലെ ഫൊക്കാന കൺവൻഷൻ ന്യൂജഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിൽ
ഇല്ലിനോയ് സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിയുടെ മരണകാരണം ഹൈപ്പോതെർമിയ
കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ വേൾഡ് ഡേ പ്രയർ മാർച്ച് രണ്ടിന് ഡാളസിൽ
സൗത്ത് കരോളിന പ്രൈമറി ജയിക്കാൻ സകല അടവുകളും പയറ്റി നിക്കി ഹേലി
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീമിന് ആൽബനിയിൽ വൻ സ്വീകരണം
ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന് പുതു നേതൃത്വം
കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച
ഐസിഎഎ ട്രസ്റ്റീ ബോർഡ് ചെയർമാനായി പോൾ പി. ജോസിനെ തെരഞ്ഞെടുത്തു
കല്ലുമാത്തുക്കുട്ടിമാരുടെ മാന്ത്രിക മിശ്രിതം ഫൊക്കാന കൺവൻഷനിലും
ലെവിടൗൺ സെന്റ് തോമസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
പ്രഫസർ കോശി തലയ്ക്കലിന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു
മേഴ്സി ടൈറ്റസ് ഡാളസിൽ അന്തരിച്ചു
രാജു താരകന്റെ പുസ്തകം "ഇടയകന്യക' പ്രകാശനം ചെയ്തു
അലാസ്ക വിമാനത്തിന്റെ വാതില്‍ തകരാറിലായ സംഭവം; ബോയിംഗ് മേധാവി പുറത്ത്
കോടതി വിധിയെ നവാൽനിയുടെ മരണത്തോട് ഉപമിച്ച് ഡോണൾഡ് ട്രംപ്
പുൽക്കൂട് നിർമാണ മത്സരം; വിജയികളെ പ്രഖ്യാപിച്ചു
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...