• Logo

Allied Publications

Americas
ജോസ് കിഴക്കേകാട്ടിൽ റോക്ക് ലാൻഡിൽ അന്തരിച്ചു
Share
ന്യുയോർക്ക്: ജോസ് കിഴക്കേകാട്ടിൽ (77) റോക്ക് ലാൻഡിൽ അന്തരിച്ചു. കൈപ്പുഴ സ്വദേശിയാണ്.

ഭാര്യ: ഗ്രേസി ജോസ് (പറയൻകാലായിൽ കുടുംബംകൈപ്പുഴ)
മക്കൾ: ജോബിൾ & ഡോണ; ലൂക്ക & ഷെറിൻ
കൊച്ചുമക്കൾ: ജെയ്‌ഡൻ, മിക്കെയ്‌ല & വെസ്‌ലി
സഹോദരങ്ങളിൽ ഏലിക്കുട്ടി പള്ളിചെറയിൽ കണ്ണങ്കര; മാത്യു കിഴക്കേകാട്ടിൽ കൈപ്പുഴ;
ത്രേസ്യാമ്മ പുന്നൻ വടകര അമ്മഞ്ചേരി; സിസ്റ്റർ മേരി മാഗ്ഡെലിൻ ഡിലൂർദസ് എന്നിവർ നേരത്തെ അന്തരിച്ചു.
മറ്റു സഹോദരർ: മേരി തോമസ് കറുകകുറ്റിയിൽ കുമരകം, ജോസഫ് ചാക്കോ കിഴക്കേകാട്ടിൽ റോക്ക് ലാൻഡ്, ന്യൂയോർക്ക്

പൊതു ദർശനം: മാർച്ച് 26 ഞായറാഴ്‌ച 5 മുതൽ 8 വരെ; തുടർന്ന് പ്രാർത്ഥന: സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്, 46 കോൺക്ലിൻ അവന്യൂ, ഹാവർസ്‌ട്രോ, NY, 10927

സംസ്കാരശുശ്രുഷ: മാർച്ച് 27 9 മുതൽ 10 വരെ പൊതുദർശനം; 10 മണി വി. കുർബാന: തിങ്കളാഴ്ച സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്

തുടർന്ന് സംസ്കാരം മൗണ്ട് റിപ്പോസ് സെമിത്തേരിയിലെ സെന്റ് മേരിസ് ക്നാനായ കാത്തലിക് ഗാർഡൻ ഓഫ് ഹോപ്പ്, US9W & US202, Haverstraw, NY 10927.

ലോ​ക കേ​ര​ള സ​ഭാ ന്യൂ​യോ​ർ​ക്ക് സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ പൂ​ർ​ത്തി​യാ​കു​ന്നു.
ന്യൂയോർക്ക്: ലോ​ക കേ​ര​ള സ​ഭാ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ന​ത്തി​ലേ​ക്കു​ള്ള പ്ര​തി​നി​ധി ലി​സ്റ്റ് പൂ​ർ​ത്തി​യാ​യി വ​രു​ന്നു.
വ​ള​ർ​ത്ത​മ്മ കാ​റി​ൽ മ​റ​ന്ന കുഞ്ഞിന് ദാ​രു​ണാ​ന്ത്യം.
വാ​ഷിം​ഗ്ട​ൺ: വ​ള​ർ​ത്ത​മ്മ മ​റ​ന്നു​പോ​യ​തി​നെ തു​ട​ർ​ന്ന് ഒ​മ്പ​ത് മ​ണി​ക്കൂ​റോ​ളം കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഒ​രു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്
ഡോ. ​മോ​റി​സ് വോ​ർ​ട്ട്മാ​ൻ വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന വി​വാ​ദ​ത്തെ തു​ട​ർ​ന്നു വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ ഡോ.
ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് തി​രി​തെ​ളി​ഞ്ഞു.
വാ​ഷിം​ഗ്ട​ൺ: ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്കയ്ക്ക് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ തി​രി​തെ​ളി​ഞ്ഞു.
കാ​മു​കി​യു​ടെ പ്രേ​ര​ണ​യെ തു​ട​ർ​ന്ന് യു​വ​തി​യെ കൊ​ല​പ്പെ​ടുത്തി.
ഡാ​ള​സ്: കാ​മു​കി​യു​ടെ പ്രേ​ര​ണ​യി​ൽ യുവതിയെ കാ​മു​ക​ൻ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഇ​രു​വ​ർ​ക്കു​മെ​തി​രെ പോലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി