• Logo

Allied Publications

Middle East & Gulf
ഐ.ഐ.സി അനുമോദന യോഗം സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി : മദ്രസാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിലെ മദ്രസയിൽ വച്ച് അനുമോദന യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹീ മദ്രസ ഫെസ്റ്റിൽ അബ്ബാസിയ മദ്രസ ഒന്നാം സ്ഥാനം നേടിയിരുന്നു. കോൽക്കളി, ഒപ്പന പഠിപ്പിച്ച അധ്യാപകർക്കായി പ്രത്യേക ഉപഹാരങ്ങൾ നൽകി. കോൽക്കളി പരിശീലിപ്പിച്ച ഖാലിദ് മാക്കിനെയും അസീസ് നരിക്കോടനെയും മെമൻ്റോ നൽകി ആദരിച്ചു.

ഐ.ഐ സി പ്രസിഡണ്ട് യുനുസ് സലീം, അബ്ദുൾ റഹ്മാൻ അൻസാരി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഹനൂബ് അദ്ധ്യക്ഷത വഹിച്ചു. ജംഷിദ് പത്തപ്പിരിയം, മുർഷിദ്, ബദറുദ്ദീൻ, മദ്രസാഅധ്യാപകർ എന്നിവർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പ്രത്യേകം അഭിനന്ദിച്ചു. അനുമോദന ചടങ്ങിൽ കുട്ടികൾക്കായി മധുരം വിതരണം ചെയ്തു. പ്രധാനദ്ധ്യാപകൻ സിദ്ദീഖ് മദനി, ആരിഫ് പുളിക്കൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

കു​വൈ​റ്റ് പ്ര​വാ​സി കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം) ​യാ​ത്ര​യ​യപ്പു ന​​ൽ​കി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന പ്ര​വാ​സി കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ
പു​ക​വ​ലി വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് പ്രാ​ധാ​ന്യ​മേ​റു​ന്നു.
ദോ​ഹ: ആ​ഗോ​ള താ​പ​ന​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മൊ​ക്കെ ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്
ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കാ​യി "കു​വൈ​റ്റി​ൽ ബി​സി​ന​സ് ചെ​യ്യാം' എ​ന്ന വി​ഷ‌​യ​ത്തി​ൽ ഹൈ​ബ്രി​ഡ് ഫോ​ർ​മാ​റ്റി​ൽ കു​
മ​ജ്‌​ലി​സ് പൊ​തു​പ​രീ​ക്ഷ; തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​വു​മാ​യി മ​ദ്റ​സ​ക​ൾ.
ദോ​ഹ: കേ​ര​ള മ​ദ്‌​റ​സ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് (കെ​എം​ഇ​ബി) ന​ട​ത്തി​യ ഏ​ഴാം ക്ലാ​സ് പൊ​തു​പ​രീ​ക്ഷ​യി​ല്‍ ഖ​ത്ത​റി​ലെ അ​ല്‍ മ​ദ്‌​റ​സ അ​ല്‍ ഇ​സ്‌​ലാ​മി
ഷാ​ര്‍​ജ കെ​എം​സി​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ഷാ​ര്‍​ജ: ഷാ​ര്‍​ജ കെ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.