• Logo

Allied Publications

Europe
നഴ്​സസ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​നു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നു
Share
ഡ​ബ്ലി​ൻ : ഇ​ന്‍റർ​നാ​ഷ​ണ​ൽ ന​ഴ്സ​സ് ഡേ​യു​ടെ ഭാ​ഗ​മാ​യി ഒഐസിസി അ​യ​ർ​ല​ൻഡ് മ​ല​യാ​ളി​ക​ളാ​യ ഉ​ന്ന​ത പ​ദ​വി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന ന​ഴ്സുമാ​രെ FLORENCE NIGHTINGALE ന്‍റെ ​നാ​മ​ധേ​യ​ത്തി​ലു​ള്ള ന​ഴ്സ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ന്ന​തി​ലേ​ക്കു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നു.

അ​യ​ർ​ലൻഡിലെ ഹോ​സ്പി​റ്റ​ലു​ക​ൾ, ന​ഴ്സിം​ഗ് ഹോ​മു​ക​ൾ, യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ, പിഎച്ച്ഡി ഹോ​ൾ​ഡേ​ഴ്സ് തു​ട​ങ്ങി​യ​വ​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ എ​ത്തി​യ​വ​ർ​ക്ക് സ്വ​യ​മാ​യോ, സം​ഘ​ട​ന​ക​ൾ വ​ഴി​യോ, മ​റ്റു വ്യ​ക്തി​ക​ൾ വ​ഴി​യോ, ഈ ​അ​വാ​ർ​ഡി​ലേ​ക്കു പേ​രു​ക​ൾ നി​ർദേ​ശി​ക്കാ​വു​ന്ന​താ​ണ്. 2023 ഏ​പ്രി​ൽ മാ​സം 10നു മു​ൻ​പാ​യി നാ​മ​നി​ർദേ​ശ​ങ്ങ​ൾ വാ​ട്സാ​പ്പ് ന​മ്പ​രു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണ്ട​താ​ണ്. അ​യ​ർ​ല​ണ്ടി​ലെ മ​ന്ത്രി​മാ​ർ, അം​ബാ​സ​ഡ​ർ, വി​ശി​ഷ്ട വ്യ​ക്തി​ക​ൾ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന വ​ർ​ണ്ണ​ശ​ബ​ള​മാ​യ പ്രോ​ഗ്രാ​മി​ൽ വ​ച്ച് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് :
ലി​ങ്ക്‌ വി​ൻ​സ്റ്റ​ർ 085 1667794
സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ 083 1919038
പി ​എം ജോ​ർ​ജ്കു​ട്ടി 087 0566531
റോ​ണീ കു​രി​ശി​ങ്ക​ൽ​പ​റ​മ്പി​ൽ 089 9566465
കു​രു​വി​ള ജോ​ർ​ജ് 089 4381984
ചാ​ൾ​സ​ൺ ചാ​ക്കോ 089 2131784
സോ​ബി​ൻ മാ​ത്യൂ​സ് 089 4000222
വി​നു താ​ല 089 4204210
ലി​ജു ജേ​ക്ക​ബ് 089 4500751
ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ് 089 4000078
ലി​ജോ കോ​ർ​ക് 087 6485031
ബേ​സി​ൽ 089 4888100
4888100
സാ​ജു കോ​മ്പാ​റ 089 4612089

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ