• Logo

Allied Publications

Americas
ക്ലി​ഫ്റ്റ​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ
Share
ക്ലി​ഫ്‌​ട​ൺ (ന്യൂ​ജേ​ഴ്‌​സി): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മേ​ള​ന​മാ​ണ് ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്. ന്യൂ​ജേ​ഴ്‌​സി​യി​ലെ ക്ലി​ഫ്‌​ട​ണി​ലു​ള്ള സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്‌​സ് ഇ​ട​വ​ക​യി​ൽ ഈ ​വാ​ർ​ഷി​ക പ​രി​പാ​ടി​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ആ​രം​ഭി​ച്ചു.

ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​ഘം മാ​ർ​ച്ച് 19 ഞാ​യ​റാ​ഴ്ച ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. ഉ​മ്മ​ൻ കാ​പ്പി​ൽ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), സൂ​സ​ൻ ജോ​ൺ വ​ർ​ഗീ​സ് (സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ), കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഐ​റി​ൻ ജോ​ർ​ജ്ജ്, ബി​പി​ൻ മാ​ത്യു എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ്ര​തി​നി​ധി സം​ഘം. മ​നു ജോ​ർ​ജ്ജ് (ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം), വ​ർ​ഗീ​സ് റോ​യ് പ​ടി​പ്പു​ര (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗം) എ​ന്നി​വ​രും വേ​ദി​യി​ൽ ചേ​ർ​ന്നു.

റ​വ. യേ​ശു​ദാ​സ​ൻ പാ​പ്പ​ൻ കോ​ർ​എ​പ്പി​സ്‌​കോ​പ്പോ​സ് (വി​കാ​രി) മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക്ക് ഓ​ഫ് മീ​റ്റിം​ങ്ങും ന​ട​ന്നു. വി​നോ​യ് വ​ർ​ഗീ​സ് (ഇ​ട​വ​ക സെ​ക്ര​ട്ട​റി) കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു. കോ​ൺ​ഫ​റ​ൻ​സി​ന്റെ ന​ട​ത്തി​പ്പി​നാ​യി സം​ഘാ​ട​ക​രു​ടെ ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കാ​ൻ ഇ​ട​വ​ക വി​കാ​രി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ട​വ​ക അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്ന കോ​ൺ​ഫ​റ​ൻ​സി​നെ​പ്പ​റ്റി ഉ​മ്മ​ൻ കാ​പ്പി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കി. യു​വാ​ക്ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ആ​ത്മീ​യ ഉ​ന്ന​മ​ന​ത്തി​നും കൂ​ട്ടാ​യ്മ​യ്ക്കും ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഒ​ത്തു​കൂ​ടാ​നു​ള്ള അ​വ​സ​ര​മാ​യി​രി​ക്കും കോ​ൺ​ഫ​റ​ൻ​സ് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​പി​ൻ മാ​ത്യു ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ സൂ​സ​ൻ ജോ​ൺ വ​ർ​ഗീ​സ് അ​റി​യി​ച്ചു. സ്‌​പോ​ൺ​സ​ർ​ഷി​പ്, സു​വ​നീ​റി​ൽ ആ​ശം​സ​ക​ളും പ​ര​സ്യ​ങ്ങ​ളും ചേ​ർ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ
എ​ന്നി​വ​യെ​പ്പ​റ്റി സൂ​സ​ൻ വി​വ​രി​ച്ചു. വി​ശ്വാ​സം, ബൈ​ബി​ൾ പ​ഠ​നം, ച​ർ​ച്ച​ക​ൾ, ആ​രാ​ധ​ന, ഗാ​ന ശു​ശ്രൂ​ഷ എ​ന്നി​വ​യോ​ടൊ​പ്പം ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ളും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്ന് ഐ​റി​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

കോ​ൺ​ഫ​റ​ൻ​സ് 2023 ജൂ​ലൈ 12 മു​ത​ൽ 15 വ​രെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഹോ​ളി ട്രാ​ൻ​സ്ഫി​ഗ​റേ​ഷ​ൻ റി​ട്രീ​റ്റ്‌ സെ​ന്റ​റി​ൽ ന​ട​ക്കും. യൂ​റോ​പ്പ്/​ആ​ഫ്രി​ക്ക ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​എ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും. സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യൂ​ത്ത് മി​നി​സ്റ്റ​ർ ഫാ. ​മാ​റ്റ് അ​ല​ക്‌​സാ​ണ്ട​ർ
യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സെ​ഷ​നു​ക​ൾ ന​യി​ക്കും. യോ​വേ​ൽ 2:28ൽ ​നി​ന്നു​ള്ള "എ​ല്ലാ
ജ​ഡ​ത്തി​ന്മേ​ലും ഞാ​ൻ എ​ന്റെ ആ​ത്മാ​വി​നെ പ​ക​രും" എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ
കോ​ൺ​ഫ​റ​ൻ​സി​ൻ​റെ മു​ഖ്യ ചി​ന്താ​വി​ഷ​യം.

ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ജി​ബി​ൻ ജേ​ക്ക​ബ് (ട്ര​ഷ​റ​ർ) സു​വ​നീ​റി​ന്റെ
സ്‌​പോ​ൺ​സ​ർ​ഷി​പ്പ് ചെ​ക്ക് കൈ​മാ​റി. ഒ​രു ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ എ​ന്ന നി​ല​യി​ൽ
മ​നു ജോ​ർ​ജ്ജ് ത​ന്റെ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

വ​ർ​ഗീ​സ് റോ​യി പ​ടി​പ്പു​ര, റീ​ജ ആ​ന്റ​ണി, പീ​റ്റ​ർ & മി​നി കു​ര്യാ​ക്കോ​സ്, സാ​മു​വ​ൽ മാ​ത്യു, ജോ​ൺ ചെ​റി​യാ​ൻ, ജി​ബി​ൻ ജേ​ക്ക​ബ്, വി​നോ​യ് വ​ർ​ഗീ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും സു​വ​നീ​റി​ന് പ​ര​സ്യ​ങ്ങ​ളും ആ​ശം​സ​ക​ളും സ്പോ​ൺ​സ​ർ ചെ​യ്യു​ക​യും ചെ​യ്തു. ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും ആ​ത്മാ​ർ​ത്ഥ​മാ​യ പ്രാ​ർ​ത്ഥ​ന​യ്ക്കും
പി​ന്തു​ണ​യ്ക്കും വി​കാ​രി, ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക്
കോ​ൺ​ഫ​റ​ൻ​സ് ടീം ​ന​ന്ദി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ. ​സ​ണ്ണി ജോ​സ​ഫ്, കോ​ൺ​ഫ​റ​ൻ​സ് ഡ​യ​റ​ക്ട​ർ
(ഫോ​ൺ: 718.608.5583) ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ:
516.439.9087)

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ