• Logo

Allied Publications

Americas
പി .​സി. മാ​ത്യു ഗാ​ര്‍​ല​ന്‍റ് സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു; ഏ​ര്‍​ലി വോ​ട്ടിം​ഗ് ഏ​പ്രി​ല്‍ 24 മു​ത​ല്‍
Share
ഡാ​ള​സ്: ഡാ​ള​സ് ഫോ​ര്‍​ട്ട്‌​വ​ര്‍​ത്ത് മെ​ട്രോ പ്ലെ​ക്‌​സി​ല്‍ ക​ഴി​ഞ്ഞ 17വ​ര്‍​ഷ​മാ​യി സാ​മൂ​ഹ്യ​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പി.സി. മാ​ത്യു ഗാ​ര്‍​ല​ന്‍റ് സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് ഡി​സ്ട്രി​ക്റ്റ് 3ല്‍ ​നി​ന്നു മ​ത്സ​രി​ക്കു​ന്നു. ടെ​ക്‌​സ​സ് സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ സി​റ്റി​ക​ളി​ല്‍ പ​ന്ത്ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഗാ​ര്‍​ല​ന്‍റിൽ ര​ണ്ട​ര​ല​ക്ഷ​ത്തോ​ള​മാ​ണ് ജ​ന​സം​ഖ്യ. മ​റ്റു സി​റ്റി​ക​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി അ​തി​വേ​ഗം വ​ള​ര്‍​ച്ച​യി​ലേ​ക്കു കു​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സി​റ്റി​ കൂ​ടി​യാ​ണ് ഗാ​ര്‍​ല​ന്‍റ്.

കൗ​ണ്‍​സി​ലി​ലേ​ക്ക് ര​ണ്ടാം ത​വ​ണ​യും മ​ത്സ​രി​ക്കു​ന്ന പി. സി. ക​ടു​ത്ത മ​ത്സ​ര​മാ​ണ് നേ​രി​ടു​ന്ന​ത്. 2021 ൽ ​ന​ട​ന്ന വാ​ശി​യേ​റി​യ തെരഞ്ഞെ​ടു​പ്പി​ൽ റ​ൺ ഓ​ഫ് മ​ത്സ​ര​ത്തി​ൽ നി​സാര വോ​ട്ടു​ക​ൾ​ക്ക് പി ​സി പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു . ഇ​വി​ടെ ധാ​രാ​ള​മാ​യി താ​മ​സി​ക്കു​ന്ന മ​ല​യാ​ളി വോ​ട്ട​ര്‍​മാ​രാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ജ​യ​പ​രാ​ജ​യ​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ വ​ള​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ​തും. ന​ല്ലൊ​രു എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും കൂ​ടി​യാ​ണ് പി. ​സി.

നി​ര​വ​ധി സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ ത​ല​പ്പ​ത്തു​ള്ള പ്ര​വ​ര്‍​ത്ത​ന പ​രി​ച​യം, ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​നു പി​സി​യു​ടെ പ്ര​ത്യേ​ക താ​ല്‍​പ​ര്യം, ഡാ​ള​സ് ഫോ​ര്‍​ട്ട്വ​ര്‍​ത്ത് മെ​ട്രോ ഫ്‌​ലെ​ക്‌​സി​ലെ പ്ര​മു​ഖ​രു​ടെ പി​ന്തു​ണ എ​ന്നി​വ വോ​ട്ടാ​യി മാ​റു​മെ​ന്നാ​ണു പി​സി​യു​ടെ വി​ശ്വാ​സം. വീ​ട്ടു​നി​കു​തി കു​റ​ക്കു​ക​യോ, ഇ​ല്ലാ​താ​ക്കു​ക​യോ ചെ​യ്യു​മെ​ന്ന പി. ​സി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ത്തി​നു കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ പി​ന്തു​ണ നേ​ടു​വാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സി​റ്റി​യു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ് വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ബ​ഹ്‌റിന്‍ ഡി​ഫ​ന്‍​ഫോ​ഴ്‌​സ്, യു​എ​സ് ആ​ര്‍​മി കോ​ര്‍​പ​സ് ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് 100 മി​ല്യ​ണ്‍ യു​എ​സ് ഡോ​ള​ര്‍ പ്രോ​ജ​ക്റ്റ് തു​ട​ങ്ങി​യ​വ​യി​ലു​ള്ള ധീ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യം. അ​ക്കാ​ദ​മി​ക് ല​വ​ലി​ലു​ള്ള ഉ​യ​ര്‍​ന്ന യോ​ഗ്യ​ത, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച അം​ഗീ​കാ​രം ഇ​വ​യെ​ല്ലാം പി. ​സി​ക്ക് അ​നു​കൂ​ല ഘ​ട​ക​മാ​ണ്. പി.​സി​യു​ടെ ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചി​ട്ട​യാ​യി ന​ട​ത്തു​ന്ന​തി​ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യൊ​രു സു​ഹൃ​ത്ത് വ​ല​യം പി.​സി​ക്കു ചു​റ്റു​മു​ണ്ട്. ഏ​പ്രി​ല്‍ 24ന് ​ഏ​ര്‍​ലി വോ​ട്ടിം​ഗ് ആ​രം​ഭി​ക്കു​മ്പോ​ള്‍ എ​ല്ലാ​വ​രും നേ​ര​ത്തെ വോ​ട്ട് ചെ​യ്ത വി​ജ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ ക​മ്മി​റ്റി അ​ഭ്യ​ര്‍​ഥി​ച്ചു.

ക്യാ​മ്പ​യി​ൻ മാ​നേ​ജ​ർ സു​നി ഫി​ലി​പ്സ്, അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ പ്രൊ​ഫ. ജോ​യി പാ​ലാ​ട്ട് മ​ഠം, ക​ൺ​സ​ൾ​ട്ട​ൻ​സ് റോ​യ​ൽ ഗാ​ർ​സി​യ, അ​റ്റോ​ർ​ണി സോ​ജി ജോ​ൺ, കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ണി സെ​ബാ​സ്റ്റ്യ​ൻ, ട്രെ​ഷ​റ​ർ മാ​ത്യു വ​ര്ഗീ​സ്, ക​മ്മി​റ്റി മെം​ബേ​ർ​സ് ഹെ​ല​ൻ നി​ക്കോ​ൾ​സ് മെ​യ്, ജെ​ന്നി​ഫ​ർ ജോ​ൺ​സ്‌, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ​മാ​ർ: ഡോ​ക്ട​ർ മാ​ത്യു ജോ​യ്‌​സ്, പി. ​പി. ചെ​റി​യാ​ൻ.​എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ ക​മ്മി​റ്റി.​റോ​യ​ൽ ഗാ​ർ​സി​യ മേ​യ​ർ സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​ണ് എ​ന്നു​ള്ള​ത് പ്ര​ത്യേ​ക​ത​യാ​ണ്.

ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന‌‌ടത്തി.
ഫിലഡൽഫിയ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​
സ​ലീ​ന വെ​ടി​വയ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർ​ക്ക്): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു