• Logo

Allied Publications

Americas
കാ​ന​ഡ മ​ല​യാ​ളി പെ​ന്ത​ക്കോ​സ്റ്റ​ൽ ച​ർ​ച്ച​സ് കോ​ൺ​ഫ​റ​ൻ​സ് 25ന്
Share
ഒ​ട്ടാ​വ: കാ​ന​ഡ മ​ല​യാ​ളി പെ​ന്തെ​ക്കോ​സ്റ്റ​ൽ ദൈ​വ സ​ഭ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന റി​വൈ​വ് കാ​ന​ഡ എ​ട്ടാ​മ​ത്‌ കോ​ൺ​ഫെ​റ​ൻ​സ് ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു. കോ​ൺ​ഫെ​റ​ൻ​സ്, മാ​ർ​ച്ച് 25 (ശ​നി​യാ​ഴ്ച) വൈ​കു​ന്നേ​രം 7 പി​എം EST, 5 പി​എം AB, 4 പി​എം BC സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ക്കു​ന്നു.

കാ​ന​ഡ​യി​ലെ ഏ​ഴ് പ്രൊ​വി​ൻ​സു​ക​ളി​ൽ നി​ന്നും അ​ൻ​പ​തി​ൽ പ​രം സ​ഭ​ക​ളും, യു​എ​സ്, യു​കെ, ഓ​സ്‌​ട്രേ​ലി​യ, മി​ഡി​ൽ ഈ​സ്റ്റ്, ഇ​ന്ത്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ദൈ​വ​മ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്നു.

കാ​ന​ഡ പാ​സ്റ്റെ​ർ​സ് ഫെ​ല്ലോ​ഷി​പ്പ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ധാ​ന പ്ര​സം​ഗ​ക​നാ​യി പാ​സ്റ്റ​ർ ബാ​ബു ജോ​ർ​ജ് കാ​ന​ഡ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യും വി​വി​ധ പ്രൊ​വി​ൻ​സു​ക​ളി​ലെ സ​ഭ​ക​ൾ ഗാ​ന ശ്രു​ഷ​ക​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ ന​ട​ന്ന കോ​ൺ​ഫ​റ​ൻ​സു​ക​ൾ കാ​ന​ഡ​യി​ലു​ള്ള ദൈ​വ സ​ഭ​ക​ൾ​ക്കും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ദൈ​വ​ക്ക​ൾ​ക്കും വ​ള​രെ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. അ​നേ​ക​ർ​ക്ക് അ​വ​ര​വ​രു​ടെ ഭ​വ​ന​ങ്ങ​ളി​ൽ ഇ​രു​ന്നു​കൊ​ണ്ട് ഈ ​കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ഇ​ട​യാ​യി തീ​ർ​ന്നു.

ദൈ​വ​മ​ക്ക​ൾ​ക്ക് ഒ​രു​മി​ച്ചു കൂ​ടു​വാ​നും, വി​വി​ധ വി​ഷ​യ​ങ്ങ​ളെ ഓ​ർ​ത്തു പ്രാ​ർ​ഥി​ക്കു​വാ​നും ദൈ​വം അ​വ​സ​രം ഒ​രു​ക്കി. ഈ ​പ്രാ​വ​ശ്യ​ത്തെ മീ​റ്റിം​ഗി​ലും ഒ​രു​മി​ച്ച് പ​ങ്കെ​ടു​ക്കാ​ൻ, പ്രാ​ർ​ഥി​ക്കാ​ൻ, അ​നു​ഗ്ര​ഹ​പൂ​ർ​ണ​മാ​ക്കാ​ൻ എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.
ടാ​പ്പ​ൻ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ടാ​പ്പ​ൻ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി
വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ.
പാ​ലാ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും നി​ർ​ധ​ന​രാ​യ​വ​ർ​ക്കു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 25 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന