• Logo

Allied Publications

Middle East & Gulf
അ​ബീ​ർ പ്രീ​മി​യ​ർ ലീ​ഗ്: കോ​ർ​പ്പ​റേ​റ്റ് കോ​മെ​റ്റ്സ് ചാ​മ്പ്യ​ന്മാ​ർ
Share
ജി​ദ്ദ: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ജീ​വ​ന​ക്കാ​രു​ടെ മൂ​ന്നാ​മ​ത് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് കി​രീ​ടം സ്വ​ന്ത​മാ​ക്കി അ​ബീ​ർ കോ​ർ​പ്പ​റേ​റ്റ് കോ​മെ​റ്റ്സ്. ജി​ദ്ദ മ​ക്ക മേ​ഖ​ല​യി​ലെ വി​വി​ധ ബ്രാ​ഞ്ചു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​റ് ടീ​മു​ക​ൾ മ​ത്സ​രി​ച്ചു.

വ​നി​ത​ക​ൾ​ക്കാ​യി ന​ട​ന്ന പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ അ​ബീ​ർ ആം​ബു​ലെ​റ്റ​റി ആ​ർ​മേ​ഴ്‌​സ് ടീം ​വി​ജ​യി​ക​ളാ​യി. അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ.​ജം​ഷി​ത്ത് അ​ഹ​മ്മ​ദ്, ഡോ. ​അ​ഫ്‌​സ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ ഡോ.​അ​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ, ഡോ.​സ​ർ​ഫ്രാ​സ് തു​ട​ങ്ങി​യ​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

രാ​ജ ന​വീ​ദ്, കെ.​എം.​ഇ​ർ​ഷാ​ദ്, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, സാ​ബി​ത്, ഡോ.​സാ​ദ്, യൂ​സു​ഫ് കെ.​പി തു​ട​ങ്ങി​യ​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.