• Logo

Allied Publications

Europe
ദൈവഹിതത്തോട് ചേർന്ന് നിന്ന വ്യക്തിത്വം: മാർ ജോസഫ് സ്രാമ്പിക്കൽ
Share
ബർമിംഗ് ഹാം: അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ ദൈവഹിതത്തോട് ചേർന്ന് നിന്ന് പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ട് ജീവിച്ച വ്യക്തിത്വമായിരുന്നു അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവ് എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ .

സീറോ മലബാർ സഭയുടെ സ്വത്വ ബോധത്തിന് ഊടും പാവും ചാർത്തുകയും ,സഭയ്ക്ക് ധീരവും ദൈക്ഷണികവുമായ നേതൃത്വം നൽകുകയും ചെയ്ത അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ഒന്നാകെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വാ​ൽ​സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ജൂ​ലൈ 15ന്.
വാ​ൽ​സിം​ഗ്ഹാം: പ്ര​മു​ഖ മ​രി​യ​ന്‍ പു​ണ്യ​കേ​ന്ദ്ര​മാ​യ വാ​ൽ​സിം​ഗ്ഹാ​മി​ല്‍ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ തീ​ർ​ഥാ​ട​നം ജൂ​ലൈ 15ന്
ഹി​റ്റ്‌​ല​റി​ന് കാ​മു​കി സ​മ്മാ​നി​ച്ച പെ​ന്‍​സി​ൽ ലേ​ല​ത്തി​ന്.
ബെ​ല്‍​ഫാ​സ്റ്റ്: ലോ​ക​ത്തെ വി​റ​പ്പി​ച്ച ജ​ര്‍​മ​ന്‍ ഏ​കാ​ധി​പ​തി അ​ഡോ​ള്‍​ഫ് ഹി​റ്റ്‌​ല​റി​ന് കാ​മു​കി ഇ​വാ ബ്രൗ​ണ്‍ സ​മ്മാ​നി​ച്ച പെ​ന്‍​സി​ല്‍ ലേ​
യൂ​റോ​പ്യ​ന്‍ പൊ​ളി​റ്റി​ക്ക​ല്‍ ഉ​ച്ച​കോ​ടി മോ​ള്‍​ഡോ​വ​യി​ല്‍ തു​ട​ങ്ങി.
ബെര്‍​ലി​ന്‍:​ യൂ​റോ​പ്യ​ന്‍ പൊ​ളി​റ്റി​ക്ക​ല്‍ ക​മ്മ്യൂ​ണി​റ്റി ഉ​ച്ച​കോ​ടി​ക്കാ​യി മോ​ള്‍​ഡോ​വ ഒ​രു​ങ്ങി.
ജ​ര്‍​മ​നി​യി​ലെ നാ​ല് റ​ഷ്യ​ന്‍ കോ​ണ്‍​സു​ലേ​റ്റു​ക​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​ട​പ്പി​ച്ചു.
ബെര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നാ​ല് റ​ഷ്യ​ന്‍ കോ​ണ്‍​സു​ലേ​റ്റു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന​താ​യി ഫെ​ഡ​റ​ല്‍ ഫോ​റി​ന്‍ ഓ​ഫീ​സ് അ​റി​യി​ച്ചു.
ചാ​റ്റ് ബോ​ട്ട് ത​യാ​റാ​ക്കി​യ പ്ര​സം​ഗം വാ​യി​ച്ച് ഡാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി.
കോ​പ്പ​ൻ​ഹേ​ഗ​ൻ: നി​ർ​മി​ത​ബു​ദ്ധി​യി​ൽ അ​ധി​ഷ്ഠി​ത​മാ​യി പു​റ​ത്തി​റ​ക്കി​യ ചാ​റ്റ്ബോ​ട്ട് ചാ​റ്റ് ജി​പി​ടി ത​യാ​റാ​ക്കി ന​ൽ​കി​യ പ്ര​സം​ഗം പാ​ർ​ല​മെ