• Logo

Allied Publications

Americas
ബി​ഷ​പ്പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ൽ മാ​ർ​ച്ച് 21 നു ​ഐ​പി​എ​ല്ലി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ല്‍​കു​ന്നു
Share
ഹൂ​സ്റ്റ​ണ്‍ : മാ​ർ​ച്ച് 21 നു ​ചൊ​വാ​ഴ്ച ഇ​ന്‍റർനാ​ഷ​ണ​ല്‍ പ്ര​യ​ര്‍​ലൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​നൂ​റ്റി അ​റു​പ​ത്തി​ര​ണ്ടാ​മ​തു പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​ൽ ഷം​ഷാ​ബാ​ദ് രൂ​പ​ത ബി​ഷ​പ്പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ൽ(​ന്യൂ​ജേ​ഴ്‌​സി) മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ല്‍​കു​ന്നു.

ഐ​പി​എ​ല്ലി​ല്‍ ആ​ദ്യ​മാ​യി പ്ര​ഭാ​ഷ​ണ​ത്തി​നെ​ത്തു​ന്ന ബി​ഷ​പ്പ് മാ​ർ​പാ​പ്പ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ അ​ന്ത​ർ​ദേ​ശീ​യ ക​ത്തോ​ലി​ക്ക അ​ല്‍​മാ​യ മു​ന്നേ​റ്റ​മാ​യ ജീ​സ​സ് യൂ​ത്തി​ന്‍റെ ആ​ഗോ​ള ആ​ത്മീ​യോ​പ​ദേ​ഷ്ടാ​വാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഷം​ഷാ​ബാ​ദ് രൂ​പ​ത അ​ദ്ധ്യ​ക്ഷ​നാ​ണ്. ഈ ​വ​ർ​ഷ​ത്തെ മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നി​ൽ ന​ട​ത്തി​യ തി​രു​വ​ച​ന ധ്യാ​നം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു . അ​മേ​രി​ക്ക​യി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നു എ​ത്തി ചേ​ർ​ന്നി​രി​ക്കു​ന്ന ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​മേ​രി​ക്ക​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന നോന്പുകാ​ല ധ്യാ​ന​ങ്ങ​ൾ​ക്കു നേ​തൃത്വം ന​ൽ​കു​ന്നു.

1956 ഏ​പ്രി​ല്‍ 21നാ​ണ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ല്‍ ജ​നി​ച്ച​ത്. തൃ​ശൂ​ര്‍ സെ​ന്‍റ് മേ​രീ​സ് മൈ​ന​ര്‍ സെ​മി​നാ​രി​യി​ലും വ​ട​വാ​തൂ​ര്‍ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി​യി​ലു​മാ​യി വൈ​ദി​ക​പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ തൃ​ശൂർ രൂ​പ​ത​യ്ക്കു​വേ​ണ്ടി 1980 ഡി​സം​ബ​ര്‍ 21ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു.

അ​ര​ണാ​ട്ടു​ക​ര പ​ള്ളി​യി​ല്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യും തൃ​ശൂ​ര്‍ മൈ​ന​ര്‍ സെ​മി​നാ​രി​യി​ല്‍ ഫാ​ദ​ര്‍ പ്രീ​ഫെ​ക്ട്, വൈ​സ് റെ​ക്ട​ര്‍, പ്രെ​ക്കു​രേ​റ്റ​ര്‍ എ​ന്നീ നി​ല​ക​ളി​ലും കൂ​നം​മു​ച്ചി, ചേ​രും​കു​ഴി പ​ള്ളി​ക​ളി​ല്‍ ആ​ക്ടിം​ഗ് വി​കാ​രി​യാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ല്‍ ഓ​റി​യ​ന്‍റ​ല്‍ ഇ​ന്‍​സ്റ്റി​ട്യൂ​ട്ടി​ല്‍ നി​ന്ന് കാ​ന​ന്‍ നി​യ​മ​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ശേ​ഷം രൂ​പ​താ വൈ​സ് ചാ​ന്‍​സ​ല​ര്‍, ചാ​ന്‍​സ​ല​ര്‍, സി​ന്‍​ചെ​ല്ലൂ​സ് എ​ന്നീ പ​ദ​വി​ക​ള്‍ വ​ഹി​ച്ചു. രൂ​പ​താ ക​ച്ചേ​രി​യി​ല്‍ നോ​ട്ട​റി​യും ജ​ഡ്ജി​യും അ​ഡ്ജു​റ്റ​ന്‍റ് വി​കാ​രി​യു​മാ​യി​രു​ന്നു.

2010ല്‍ ​തൃ​ശൂ​ര്‍ അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​നാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. 2014 മു​ത​ൽ ഇ​ന്ത്യ​യി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​ധി​കാ​ര​പ​രി​ധി​ക്ക് പു​റ​ത്ത് നൂ​റോ​ളം മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി താ​മ​സി​ക്കു​ന്ന ര​ണ്ടു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ളു​ടെ ചു​മ​ത​ല​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റാ​യി സേ​വ​നം ചെ​യ്യു​മ്പോ​ഴാ​ണ് മാ​ർ​പാ​പ്പ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ അ​ന്ത​ർ​ദേ​ശീ​യ ക​ത്തോ​ലി​ക്ക അ​ല്‍​മാ​യ മു​ന്നേ​റ്റ​മാ​യ ജീ​സ​സ് യൂ​ത്തി​ന്‍റെ ആ​ഗോ​ള ആ​ത്മീ​യോ​പ​ദേ​ഷ്ടാ​വാ​യി ഷം​ഷാ​ബാ​ദ് രൂ​പ​ത ബി​ഷ​പ്പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2014 മു​ത​ൽ ഇ​ന്ത്യ​യി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​ധി​കാ​ര​പ​രി​ധി​ക്ക് പു​റ​ത്ത് നൂ​റോ​ളം മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി താ​മ​സി​ക്കു​ന്ന ര​ണ്ടു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ളു​ടെ ചു​മ​ത​ല​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റാ​യി സേ​വ​നം ചെ​യ്യു​മ്പോ​ഴാ​ണ് മാ​ർ ത​ട്ടി​ലി​ന് പു​തി​യ നി​യോ​ഗം ല​ഭി​ച്ച​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ര്‍ പ്രാ​ര്‍​ഥ​ന​യ്ക്കും ദൈ​വ​വ​ച​ന കേ​ള്‍​വി​ക്കു​മാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​യ​ര്‍ ലൈൻ. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി 9 മ​ണി​ക്കാ​ണ് (ന്യൂ​യോ​ര്‍​ക്ക് ടൈം) ​പ്ര​യ​ര്‍​ലൈ​ന്‍ സ​ജീ​വ​മാ​കു​ന്ന​ത്.​വി​വി​ധ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രും, പ്ര​ഗ​ത്ഭ​രും പ്ര​ശ​സ്ത​രും, ദൈ​വ​വ​ച​ന പ​ണ്ഡി​ത​ന്മാ​രും ന​ല്‍​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ല്‍ പേ​രെ ആ​ക​ര്‍​ഷി​ക്കു​ന്നു.​മാ​ർ​ച്ച് 21 നു ​ചൊ​വ്വാ​ഴ​ച​യി​ലെ പ്ര​യ​ര്‍ ലൈ​ന്‍ സ​ന്ദേ​ശം ന​ല്‍​കു​ന്ന ബി​ഷ​പ്പി​ന്റെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും, അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​മ്പ​ർ ഡ​യ​ല്‍​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

കൂടുതൽ വിവരങ്ങൾക്ക്
ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207, സി.​വി. സാ​മു​വേ​ല്‍ (ഡി​ട്രോ​യി​റ്റ്) 586 216 0602(കോ​ര്‍​ഡി​നേ​റ്റ​ര്‍).

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ