• Logo

Allied Publications

Americas
ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​ത നേ​തൃ​ത്വ സം​ഗ​മം
Share
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​താ നേ​തൃ​ത്വ സം​ഗ​മം ന​ട​ത്തി. ഷിക്കാ​ഗോ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് രൂ​പ​താ പ്ര​സി​ഡന്‍റ്​ സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ മു​ള​വ​ന ന​ന്ദി​യും പ​റ​ഞ്ഞു. രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ്റി​സ​ൺ തോ​മ​സ്, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ആ​ഗ്ന​സ് മ​രി​യാ എം.​എ​സ്.​എം.​ഐ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി സോ​ഫി​യ തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നു​ള്ള മി​ഷ​ൻ ലീ​ഗി​ന്‍റെ ഓ​ർ​ഗ​നൈ​സ​ർ​മാ​രും വൈ​സ് ഡി​റ​ക്ട​ർ​മാ​രും മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ഭാ​വി പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ചെ​യ്‌​തു. രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഹെ​ല​ൻ ജോ​ബി മം​ഗ​ല​ത്തേ​ട്ട്‍ കെ​സി​സി​എ​ൻ​എ ക​ൺ​വ​ൻ​ഷ​ൻ ക​ലാ​തി​ല​കം.
ഡി​ട്രോ​യി​റ്റ്: ടെ​ക്‌​സ​സ് സം​സ്ഥാ​ന​ത്തെ സാ​ൻ അ​ന്‍റോ​ണി​യോ​യി​ലെ ഹെ​ൻ​റി ഗൊ​ൺ​സാ​ലെ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ജൂ​ലൈ 4, 5, 6, 7 തീ​യ​തി​ക​
ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു.
പെ​ൻ​സി​ൽ​വേ​നി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി
ഷീ​ബാ അ​ബ്രാ​ഹം ന​ഴ്‌​സിം​ഗ് മേ​ഖ​ല‌​യോ​ട് വി​ട​പ​റ​ഞ്ഞു; യാ​ത്ര​യ​യ​പ് ന​ൽ​കി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ.
ഡാ​ള​സ്: മും​ബൈ​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച ന​ഴ്‌​സിം​ഗ് പ്ര​യാ​ണ​ത്തി​ന് അ​മേ​രി​ക്ക​യി​ല്‍ ഡാ​ള​സി​ല്‍ വി​രാ​മ​മി​ട്ടു ഷീ​ബാ അ​ബ്രാ​ഹം.
ഫൊ​ക്കാ​ന സാ​ഹി​ത്യ ആ​ചാ​ര്യ പു​ര​സ്കാ​രം കോ​ശി ത​ല​യ്ക്ക​ലി​ന്.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന സാ​ഹി​ത്യ ആ​ചാ​ര്യ പു​ര​സ്കാ​രം പ്ര​ഫ. കോ​ശി ത​ല​യ്ക്ക​ലി​ന്.
ട്രം​പി​നെ​തി​രാ​യ വ​ധ​ശ്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്ക് നി​രോ​ധി​ക്ക​ണ​മെ​ന്ന് ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യു​മാ​യ ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ വ​ധ​ശ്ര​മ​ത്തി​ന് ഉ​പ​യോ​ഗി