• Logo

Allied Publications

Middle East & Gulf
കെപിഎ പ്ര​വാ​സി​ ശ്രീ വ​നി​താ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
കൊ​ല്ലം പ്ര​വാ​സി അ​​സോസി​യേ​ഷ​ന്‍റെ വ​നി​താ വേ​ദി​യാ​യ പ്ര​വാ​സി ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ ദി​നാ​ഘോ​ഷ​വും, മെ​മ്പേ​ഴ്‌​സ് മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. സ​ഗാ​യ റ​സ്റ്റോ​റ​ന്‍റ് പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ ഉ​ത്‌​ഘാ​ട​നം ചെ​യ്തു . എ​ഴു​ത്തു​കാ​രി​യും, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും ആ​യ ഷ​ബി​നി വാ​സു​ദേ​വ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

പ്ര​ദീ​പ അ​നി​ൽ അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ന് ജി​ഷ വി​നു സ്വാ​ഗ​തം പ​റ​ഞ്ഞു . കെപിഎ ട്രഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, പ്ര​വാ​സി​ശ്രീ കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് ജ​മാ​ൽ, ജി​ബി ജോ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സു​മി ഷ​മീ​ർ നി​യ​ന്ത്രി​ച്ച ച​ട​ങ്ങി​ന് ജ്യോ​തി പ്ര​മോ​ദ് ന​ന്ദി അ​റി​യി​ച്ചു. തു​ട​ർ​ന്ന് പ്ര​വാ​സി ശ്രീ ​അം​ഗ​ങ്ങ​ളു​ടെ​യും, കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും, മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. പ്ര​വാ​സി ശ്രീ ​കോ​ഓ​ർ​ഡി​നേ​റ്റ​ർ ന​വാ​സ് ജ​ലാ​ലു​ദ്ദീ​ൻ, ലി​ജു ജോ​ൺ, ര​മ്യ ഗി​രീ​ഷ്, ഷാ​മി​ല ഇ​സ്മാ​യി​ൽ, ബ്രി​ന്ദ സ​ന്തോ​ഷ്, റ​സീ​ല മു​ഹ​മ്മ​ദ്, അ​ഞ്ജ​ലി രാ​ജ്, ആ​ൻ​സി ആ​സി​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.