• Logo

Allied Publications

Americas
ച​രി​ത്രം ഡോ​ണൾ​ഡ് ട്രം​പി​നോ​ട് ക​ണ​ക്കു ചോ​ദി​ക്കു​മെ​ന്ന് മൈ​ക്ക് പെ​ൻ​സ്
Share
വാ​ഷിം​ഗ്‌​ട​ൺ ഡിസി : 2021 ജ​നു​വ​രി 6 ന് ​യു​എ​സ് ക്യാ​പി​റ്റ​ലി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ന്റ് ഡോണാ​ൾ​ഡ് ട്രം​പി​ന്‍റെ പ​ങ്കി​നെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പെ​ൻ​സ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ച​രി​ത്രം ഡോണ​ൾ​ഡ് ട്രം​പി​നോ​ട് ക​ണ​ക്കു ചോ​ദി​ക്കു​മെ​ന്ന് മൈ​ക്ക് പെ​ൻ​സ് പ​റ​ഞ്ഞു.​ അ​ടു​ത്ത വ​ർ​ഷ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ നാ​മ​നി​ർ​ദേശ​ത്തി​നു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ന് ത​യ്യാ​റെ​ടു​ക്കു​മ്പോ​ൾ ഇ​രു​വ​രും ത​മ്മി​ലു​ള്ള ഭി​ന്ന​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് .

പ്ര​സി​ഡ​ന്‍റ് ട്രം​പ് തി​ക​ച്ചും തെ​റ്റാ​ണ് ചെ​യ്ത​ത് , ശ​നി​യാ​ഴ്ച രാ​ഷ്ട്രീ​യ​ക്കാ​രും പ​ത്ര​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത വാ​ർ​ഷി​ക വൈ​റ്റ്​ടൈ ഗ്രി​ഡി​റോ​ൺ ഡി​ന്ന​റി​നി​ട​യി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നി​ടെ​യാ​ണ് പെ​ൻ​സ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത് . “തെര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ എ​നി​ക്ക് അ​വ​കാ​ശ​മി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ അ​ശ്ര​ദ്ധ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ആ ​ദി​വ​സം എ​ന്‍റെ കു​ടും​ബ​ത്തെ​യും ക്യാ​പി​റ്റ​ലി​ലെ എ​ല്ലാ​വ​രെ​യും അ​പ​ക​ട​ത്തി​ലാ​ക്കി​യെ​ന്നും മൈ​ക്ക് പെ​ൻ​സ് പ​റ​ഞ്ഞു.

മു​ൻ പ്ര​സി​ഡ​ന്‍റിനെ നേ​രി​ടു​ന്ന​തി​ൽ നി​ന്ന് പ​ല​പ്പോ​ഴും ഒ​ഴി​ഞ്ഞു​മാ​റി​യ ഒ​രു കാ​ല​ത്ത് വി​ശ്വ​സ്ത​നാ​യ പെ​ൻസി​ൽ നി​ന്നു​ള്ള ഏ​റ്റ​വും നി​ശി​ത​മാ​യ വി​മ​ർശ​ന​മാ​യി​രു​ന്നു ഇ​ന്ന​ത്തേ​ത് . ട്രം​പ്
തന്‍റെ സ്ഥാ​നാ​ർ​ഥിത്വം പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു​വെ​ങ്കി​ലും ഇ​തു​വ​രെ സ്ഥാ​നാ​ർ​ഥിത്വം പ്ര​ഖ്യാ​പി​ക്കാ​ത്ത പെ​ൻ​സ് ഒ​രു മ​ത്സ​ര​ത്തി​നു​ള്ള അ​ടി​ത്ത​റ പാ​കു​ക​യാ​ണ്.

"അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് സ്വ​ന്തം വൈ​സ് പ്ര​സി​ഡന്‍റിനെ വേ​ട്ട​യാ​ടു​ക​യും ഒ​രു ജ​ന​ക്കൂ​ട്ട​ത്തെ ആ​ക്ര​മ​ണ​ത്തി​നു പ്ര​കോ​പി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ഹൗ​സ് ക​മ്മി​റ്റി അ​തി​ന്‍റെ അ​ന്തി​മ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.

2021 ജ​നു​വ​രി 6ന് ​മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ, ജോ ​ബൈ​ഡ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം അ​സാ​ധു​വാ​ക്കാ​ൻ ട്രം​പ് പെ​ൻ​സി​നെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യെ​ങ്കി​ലും പെ​ൻ​സ് വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ക​ലാ​പ​കാ​രി​ക​ൾ ക്യാ​പി​റ്റ​ലി​ൽ ഇ​ര​ച്ചു​ക​യ​റി​യ​പ്പോ​ൾ, "മൈ​ക്ക് പെ​ൻ​സി​നെ തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്നും " ചി​ല​ർ ആ​ക്രോ​ശി​ച്ചി​രു​ന്നു.

വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ഫി​ലഡ​ൽ​ഫി​യാ​യി​ൽ.
ഫി​ല​ഡ​ൽ​ഫി​യ: 2024 ജൂ​ലൈ 18 മു​ത​ൽ 21 വ​രെ റ​വ. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
ന​യിക്കുന്ന വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ഫി​ല​ഡ​ൽ​ഫി​യ സെ.
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്