• Logo

Allied Publications

Americas
കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ടോ​മി വെ​ട്ടി​ക്കാ​ട്ടി​ൽ
Share
ഷിക്കാ​ഗോ : വ​ള്ളി​ച്ചി​റ കാ​ർ​ത്തി​ക വീ​ട്ടി​ൽ സ​ഞ്ചു സി.​ആ​ർ കാ​രു​ണ്യ സ്പ​ർ​ശം കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രീ​യ പൊ​തു ധ​ന​സ​മാ​ഹ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഷിക്കാ​ഗോ സെ​ൻ​റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​കാ​ഗം ടോ​മി വെ​ട്ടി​ക്കാ​ട്ടി​ന്‍റെ ശ്രമ​ഫ​ല​മാ​യി ഷി​ക്കാ​ഗോ​യി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പയു​ടെ ചെ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ജോ​സ്മോ​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ പ്രി​ൻ​സ് അ​ഗ​സ്റ്റി​ൻ, പ്രേ​മ കൃ​ഷ്ണ​സ്വാ​മി, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന ബാ​ല​കൃ​ഷ്ണ​ൻ, ബാ​ല​കൃ​ഷ്ണ​ൻ ഓ​ലേ​ട​ത്ത്, ടോം ​ത​ട​ത്തി​ക്കു​ഴി, അ​നീ​ഷ്, ക​ൺ​വീ​ന​ർ ലാ​ല​ച്ച​ൻ ന​ട​യ​ത്ത് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യത്തി​ൽ ക​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ചു ബി​ജു​വി​ന് ചെ​ക്ക് കൈ​മാ​റി.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​