• Logo

Allied Publications

Americas
വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രോവിൻസിന് നവ നേതൃത്വം
Share
ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രോവിൻസിന് 202325 ലേക്ക് പുതിയഭാരവാഹികളെ തെരഞ്ഞെടുത്തു. സിനു നായർ(ചെയർപേഴ്സൺ), റെനി ജോസഫ് (പ്രസിഡന്‍റ്), സന്തോഷ് എബ്രഹാം (അഡ്വൈസറിബോർഡ് ചെയർമാൻ), ഡോ.ബിനു ഷാജിമോൻ(ജനറൽ സെക്രട്ടറി) , ഡോ. ആനി എബ്രഹാം(ട്രഷറർ) , ജോസഫ് കുര്യാക്കോസ് (വൈസ് പ്രസിഡന്റ് അഡ്മിൻ), സൂരജ് ദിനമണി(വൈസ് പ്രസിഡന്‍റ്),തോമസ് ചാണ്ടി( ജോയിൻ സെക്രട്ടറി) , നിമ്മി ദാസ്(ജോയിൻ ട്രഷറർ), സിജു ജോൺ( അമിത പ്രവീൺ(വൈസ്ചെയർമാൻ), അഷിത ശ്രീജിത്ത് (കൾച്ചറൽ ഫോറം ), അനിത പണിക്കർ(വുമൺസ് ഫോറം), സോയ നായർ(സാഹിത്യഫോറം ), മാത്യു സാമുവൽ(സ്പോർട്സ് ), റിജിൽ രാജൻ(യൂത്ത് ഫോറം) എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരമെറ്റെടുത്തു.

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട റെനി ജോസഫ് ഫിലഡൽഫിയയിലെ അറിയപ്പെടുന്ന ഒരു ഗായകനുംമികച്ച സംഘാടകനുമാണ്. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവ്യക്തിത്വത്തിന് ഉടമയാണ് റെനി ജോസഫ്. ചെയർപേഴ്സൺ സിനു നായർ മുൻ പ്രസിഡന്റും മികച്ചനർത്തകിയും സാമൂഹിക സാമുദായിക രംഗത്ത് തന്റേതായ ഒരു പ്രവർത്തനശൈലി കൊണ്ട് ജനമനസ് നേടിയ പ്രതിഭയുമാണ് . ജനറൽ സെക്രട്ടറി ഡോ. ബിനു ഷാജിമോൻ മികച്ച വാഗ്മിയും അഭിനേത്രിയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ അധികമായി ആരോഗ്യ പരിപാലന രംഗത്ത് പ്രശസ്തി ആർജ്ജിച്ച മഹിളരത്നവുമാണ്.

ഡോ. ആനി എബ്രഹാം പ്രശസ്ത നർത്തകിയും ആരോഗ്യ പരിപാലനരംഗത്ത് മികച്ച സേവനം കാഴ്ചവച്ചപ്രതിഭാശാലിയാണ് . മുൻ ചെയർമാൻ സന്തോഷ് എബ്രഹാം ജനറൽ സെക്രട്ടറി സിജു ജോൺ വൈസ് പ്രസിഡന്‍റ് ജസ്റ്റിൻ ജോസ് എന്നിവർ റെനി ജോസഫിന്‍റെ നേതൃത്വത്തിലുള്ള പുതിയ ടീമിന് എല്ലാവിധമായ ഭാവുകങ്ങളുംആശംസിച്ചു.

വിപുലവും വ്യത്യസ്തവുമായ പ്രവർത്തനങ്ങൾ ചാരിറ്റിക്ക് മുൻതൂക്കം നൽകി അടുത്ത രണ്ടുവർഷംനടത്തുവാൻ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് റെനി ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലയാളിസമൂഹത്തിന്റെ എല്ലാവിധ സഹായങ്ങളും അഭ്യർത്ഥിക്കുകയും ചെയ്തു.

ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ.
ഹൂ​സ്റ്റ​ൺ : ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 288 പേ​രു​ടെ മ​ര​ണ​ത്തി​നിടയാക്കിയ ദു​ര​ന്ത​ത്തി​ൽ അ​തി​യാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അതോടൊപ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യി​ൽ വി​ജ​യ് യേ​ശു​ദാ​സ് – ര​ഞ്ജി​നി ജോസ്.
ഷി​ക്കാ​ഗോ ∙ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​രാ​യി വി​ജ​യ് യേ​ശു​ദാ​സും ര​ഞ്ജി​നി ജോ​സി​
സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ദ്രൗ​പ​ദി മു​ർ​മു.
പാ​രാ​മാ​റി​ബൊ: തെ​ക്ക​ന​മേ​രി​ക്ക​ൻ ചെ​റു​രാ​ജ്യ​മാ​യ സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി
ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​