• Logo

Allied Publications

Middle East & Gulf
കൈ​ര​ളി നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർണമെന്‍റ്
Share
ഫുജൈറ: കേ​ര​ള​ മു​ൻ മു​ഖ്യ​മ​ന്ത്രി ഇ.​കെ.​നാ​യ​നാ​രു​ടെ സ്മ​ര​ണാ​ർ​ത്ഥം കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ സം​ഘ​ടി​പ്പി​ച്ച ഒ​ൻ​പ​താ​മ​ത് നാ​യ​നാ​ർ സ്മാ​ര​ക സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണമെ​ൻ്റ് ഫൈ​സ​ൽ അ​ബ്ദു​ള്ള ബേ​ര​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ക​ൽ​ബ ഇ​ത്തി​ഹാ​ദ് സ്പോ​ർ​ട്ട്സ് ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന ടൂ​ർ​ണ്ണ​മെ​ൻ​റി​ൽ ഒ​ൺ​ലി ഫ്രെ​ഷ് സ​ക്സ​സ് പോ​യി​ൻ്റ് കോ​ളേ​ജ് നാ​യ​നാ​ർ ക​പ്പ് ക​ര​സ്ഥ​മാ​ക്കി.

അ​ബ്രി​ക്കോ ഫ്രൈ​യി​റ്റ് എ​ഫ്സി ര​ണ്ടാം സ്ഥാ​ന​വും മ​ല​പ്പു​റം കെ.​എം.​സി.​സി. അ​റേ​ബ്യ​ൻ എ​ഫ് സി ​മൂ​ന്നാം സ്ഥാ​ന​വും ടു​ഡോ മാ​ർ​ട്ട് എ​ഫ്.​സി.​നാ​ലാം സ്ഥാ​ന​വും നേ​ടി. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി അ​ബ്രി​ക്കോ ഫ്രൈ​റ്റി​ന്‍റെ റി​സ്‌​വാ​നെ​യും ന​ല്ല ഗോ​ളി​യാ​യി ഒ​ൺ​ലി ഫ്ര​ഷി​ന്‍റ് ഫ​വാ​സി​നെ​യും പ്ര​തി​രോ​ധ നി​ര​യി​ലെ മി​ക​ച്ച താ​ര​മാ​യി ഒ​ൺ​ലി ഫ്ര​ഷി​ന്‍റെ ക്ലി​ൻ്റോ​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. ലോ​ക​കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മു​വേ​ൽ , കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ൻ്റ് ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, സെ​ക്ര​ട്ട​റി അ​ബ്ദു​ൾ കാ​ദ​ർ , ട്ര​ഷ​റ​ർ സു​ധീ​ർ തെ​ക്കേ​ക്ക​ര, വൈ​സ് പ്ര​സി​ഡന്‍റ് ബൈ​ജു രാ​ഘ​വ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ൽ‌​സ​ൺ പ​ട്ടാ​ഴി സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ ,ക​ൺ​വീ​ന​ർ പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ, സ്പോ​ർ​ട്ട്സ് ക​ൺ​വീ​ന​ർ നി​യാ​സ് തി​രൂ​ർ, എം.​എം.​എ. റ​ഷീ​ദ് , കൈ​ര​ളി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ പ്രി​ൻ​സ്, ന​ബീ​ൽ , മി​ജി​ൻ ചു​ഴ​ലി, ഉ​സ്മാ​ൻ മാ​ങ്ങാ​ട്ടി​ൽ, അ​ബ്ദു​ള്ള, സു​നി​ൽ എ​ന്നി​വ​ർ ടൂ​ർ​ണ്ണ​മെ​ൻ്റി​ന് നേ​തൃ​ത്വം​ന​ൽ​കി.

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.
ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക