• Logo

Allied Publications

Americas
ഗാ​ൽ​വെ​സ്റ്റ​ണി​ൽ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Share
ഗാ​ൽ​വെ​സ്റ്റ​ൺ, ടെ​ക്സ​സ്: ഗാ​ൽ​വെ​സ്റ്റ​നി​ൽ ഞാ​യ​റാ​ഴ്ച മു​ങ്ങി​മ​രി​ച്ച 13 വ​യസുള്ള ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.​അ​ടു​ത്തി​ടെ ഹോ​ണ്ടു​റാ​സി​ൽ നി​ന്ന് ടെ​ക്സ​സി​ലേ​ക്ക് മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ എ​ത്തി​ച്ചേ​ർ​ന്ന​വ​രാ​യി​രു​ന്നു ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളെ​ന്നു ഗാ​ൽ​വെ​സ്റ്റ​ൺ ബീ​ച്ച് പ​ട്രോ​ൾ ചീ​ഫ് പീ​റ്റ​ർ ഡേ​വി​സ് പ​റ​ഞ്ഞു. മാ​താ​പി​താ​ക്ക​ൽ നേ​ര​ത്തെ ഇ​വി​ടെ​യെ​ത്തി ജോ​ലി​ചെ​യ്തു അ​ല്പം പ​ണം സ​മ്പാ​ദി​ച്ച​ശേ​ഷം മ​ക്ക​ളെ കൊ​ണ്ടു​വ​രാ​നാ​യി​രു​ന്ന് എ​ത്ര​യും വൈ​കി​യ​തെ​ന്നും കു​ടും​ബം​ഗ​ക​ൾ പ​റ​ഞ്ഞു .

ഗാ​ൽ​വെ​സ്റ്റ​ൺ ബീ​ച്ചി​ലെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളാ​യ ജെ​ഫേ​ഴ്സ​ന്നെ​യും ജോ​സ്യു പെ​ര​സി​നേ​യും വൈ​കു​ന്നേ​രം 4.30ന് പി​യ​റി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് അ​വ​സാ​ന​മാ​യി ക​ണ്ട​തെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​നെ വി​ളി​ച്ച​ത്. ആ​ൺ​കു​ട്ടി​ക​ൾ അ​പ്ര​ത്യ​ക്ഷ​രാ​യ​തി​നുശേ​ഷം അ​വ​ർ വെ​ള്ള​ത്തി​ൽ വീ​ണ​ത് ആ​രും ക​ണ്ടി​ല്ലെ​ന്ന് പ​റ​യു​ന്നു.

കോ​സ്റ്റ് ഗാ​ർ​ഡും ഗാ​ൽ​വെ​സ്റ്റ​ൺ ഐ​ല​ൻ​ഡ് ബീ​ച്ച് പ​ട്രോ​ളും പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ഇ​എം​എ​സും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ചെ​യ്തു. കൗ​മാ​ര​ക്കാ​ർ​ക്ക് നീ​ന്ത​ൽ അ​റി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ല​ഷ​ർ പി​യ​റി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​ള്ള ഒ​ഴു​ക്കി​ലാ​ണ് ഇ​ര​ട്ട​ക​ൾ കു​ടു​ങ്ങി​യ​തെ​ന്ന് പി​ന്നീ​ടാ​ണ് പോ​ലീ​സ് പ​റ​ഞ്ഞു.

ഗാ​ൽ​വെ​സ്റ്റ​ൺ ഐ​ല​ൻ​ഡ് ബീ​ച്ച് പ​ട്രോ​ളി​നൊ​പ്പം ലെ​ഫ്റ്റ​ന​ന്റ് ഓ​സ്റ്റി​ൻ കി​ർ​വി​ൻ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ആ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യ സ്ഥ​ല​ത്ത് നി​ന്ന് ഏ​താ​നും ബ്ലോ​ക്കു​ക​ൾ​ക്കും ക​ട​ൽ ഭി​ത്തി​ക്കും ഇ​ട​യി​ലാ​ണ് ചൊ​വ്വാ​ഴ്ച ആ​ദ്യ​ത്തെ ഇ​ര​ട്ട​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച, ര​ണ്ടാ​മ​ത്തെ ഇ​ര​ട്ട​യു​ടെ മൃ​ത​ദേ​ഹം ക​ര​യി​ൽ നി​ന്ന് 10 അ​ടി​യോ​ളം അ​ക​ലെ​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും കി​ർ​വി​ൻ പ​റ​ഞ്ഞു. ഗാ​ൽ​വെ​സ്റ്റ​ൺ ബീ​ച്ച് പ​ട്രോ​ൾ, ഇ​എം​എ​സ്, ഗാ​ൽ​വെ​സ്റ്റ​ൺ പോ​ലീ​സ്, അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ മൃ​ത​ദേ​ഹം കാ​ണാ​താ​യ ഇ​ര​ട്ട​ക​ളു​ടേ​താ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.