• Logo

Allied Publications

Americas
മ​നു ഡാ​നി​യു​ടെ തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മേ​യ​ർ സ​ജി ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു
Share
സ​ണ്ണി​വെ​യ്ല്‍: സ​ണ്ണി​വെ​യ്ല്‍ സി​റ്റി കൗ​ണ്‍​സി​ല്‍ പ്ലേ​യ്‌​സ് 3 ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി മ​നു ഡാ​നി​യു​ടെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സ​ണ്ണി​വെ​യ്ല്‍ സി​റ്റി​മേ​യ​റും മ​ല​യാ​ളി​യു​മാ​യ സ​ജി ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. മാ​ർ​ച്ച് 9 വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ബ്ലു ​ബോ​ണ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡാ​നി ത​ങ്ക​ച്ച​ൻ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തു​ക​യും സ്വാ​ഗ​തം ആ​ശം​സി​കു​ക​യും ചെ​യ്തു.

സ​ണ്ണി​വെ​യ്ല്‍ സി​റ്റി​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന മ​നു​വി​ന്‍റെ വി​ജ​യം സി​റ്റി​യു​ടെ വ​ള​ർ​ച്ച​ക്ക് ഒ​രു മു​ത​ൽ കൂ​ട്ടാ​യി​രി​ക്കു​മെ​ന്നും, മ​നു​വി​നെ​പോ​ലെ പു​തി​യ ത​ല​മു​റ​യി​ൽ നി​ന്നു​ള്ള​വ​ർ ലോ​ക്ക​ൽ ബോ​ഡി​ക​ളി​ൽ പ​ങ്കാ​ളി​ത്വം വ​ഹി​ക്കു​വാ​ൻ മു​ന്നോ​ട്ടു വ​രു​മ്പോ​ൾ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തും വി​ജ​യി​പ്പി​ക്കേ​ണ്ട​തും ന​മ്മ​ൾ ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.

കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ചും, ഭാ​വി പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും സ്ഥാ​നാ​ർ​ഥി മ​നു വി​ശ​ദീ​ക​രി​ച്ചു. തെരഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന ദി​വ​സം വ​രെ കാ​ത്തു​നി​ൽ​ക്കാ​തെ ഏ​ർ​ലി വോ​ട്ടിം​ഗ് ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ സ​മ്മ​തി​ദാ​നാ​വ​കാ​ശം ഉ​പ​യോ​ഗി​ച്ചു വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥിച്ചു. തു​ട​ർന്നു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ മ​നു​വി​ന്‍റെ വി​ജ​യ​ത്തി​ന് വേ​ണ്ടി "ഡോ​ർ റ്റു ​ഡോ​ർ" പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു . ച​ർ​ച്ച​ക​ളി​ൽ രാ​ജു ത​ര​ക​ൻ (എ​ക്സ്പ്ര​സ്സ് ഹെ​റാ​ൾ​ഡ്) ജെ​യ്സി ജോ​ർ​ജ് ,ടോ​ണി , ജോ​ർ​ജ് എന്നിവർ പ​ങ്കെ​ടു​ത്തു .

സ​ണ്ണി​വെ​യ്ല്‍ ബെ​യ്‌​ല​ര്‍ ആ​ശു​പ​ത്രി​യി​ല്‍ തെ​റാ​പി​സ്റ്റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​നു സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. ഡാ​ളസ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സി​റി​യ​ന്‍ കാ​ത്ത​ല​ക്ക് ച​ര്‍​ച്ച് അം​ഗ​മാ​ണ്.​അ​റ്റോ​ര്‍​ണി​യാ​യ ഡാ​നി ത​ങ്ക​ച്ച​നും ദ​യ, ല​യ, ലി​യൊ എ​ന്നീ മൂ​ന്നു മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

സ​ണ്ണി​വെ​യ്ല്‍ സി​റ്റി​യി​ല്‍ 2010 മു​ത​ല്‍ താ​മ​സി​ക്കു​ന്ന മ​നു ഇ​വി​ടെ​യു​ള്ള​വ​ര്‍​ക്ക് സു​പ​രി​ചി​ത​യാ​ണ്. ദീ​ര്‍​ഘ​വ​ര്‍​ഷ​മാ​യി മേ​യ​ര്‍ പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന മ​ല​യാ​ളി​യാ​യ സ​ജി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ശ​ക്തി പ​ക​രു​ന്ന​തി​നു മ​നു​വി​ന്‍റെ വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. മ​നു​വി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന സാ​റാ ബ്രാ​ഡ്‌​ഫോ​ര്‍​ഡ് ശ​ക്ത​യാ​യ എ​തി​രാ​ളി​യാ​ണ്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ