• Logo

Allied Publications

Middle East & Gulf
എ​ൻആ​ർഐ ​നി​വേ​ശ് ഇ​ന്ത്യ പ്രോ​പ്പ​ർ​ട്ടി എ​ക്സ്പോ അ​ബു​ദാ​ബി​യി​ൽ
Share
അ​ബു​ദാ​ബി : ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പ സാ​ധ്യത​യു​ള്ള നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​ക​ളെ സം​ഘ​ടി​പ്പി​ച്ച് എ​ൻ​കോ​ർ ഇ​വെ​ന്‍റ്സ് ഒ​രു​ക്കു​ന്ന പ്രോ​പ്പ​ർ​ട്ടി എ​ക്സ്പോ 11 , 12 തീ​യ​തി​ക​ളി​ൽ ഐ ​എ​സ് സി ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ബാം​ഗ്ലൂ​ർ, കൊ​ച്ചി, ഹൈ​ദ്ര​ബാ​ദ്, മും​ബൈ ,ചെ​ന്നൈ, കൊ​ൽ​ക്ക​ത്ത, ഡ​ൽ​ഹി ,ഗു​രു​ഗ്രാം, ലോ​ണാ​വാ​ല , പൂ​ന, അ​ഹ​മ്മ​ദാ​ബാ​ദ് , ല​ക്‌​നൗ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ നി​ക്ഷേ​പ സാ​ധ്യ​ത ന​ൽ​കു​ന്ന ക​മ്പ​നി​ക​ളാ​ണ് എ​ക്സ്പോയി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. പു​തി​യ ഫ്ലാ​റ്റു​ക​ൾ , വി​ല്ല​ക​ൾ , സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നു ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഇ​വി​ടെ ല​ഭി​ക്കും. പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും , നി​ക്ഷേ​പ​ക​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ഇ​ള​വു​ക​ൾ ന​ൽ​കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ബ്രി​ഗേ​ഡ് , പ്ര​സ്റ്റീ​ജ് , പു​റ​വ​ങ്ക​ര, ഗോ​ദ്‌​റെ​ജ്‌ , ഭൂ​ട്ടാ​നി , ലോ​ധ , എ​ൽ ആ​ൻ​ഡ് ടി ​ലൗ​റേ​റ്റ് , ടോ​ട്ട​ൽ എ​ൻ​വി​യോ​ൺ​മെ​ൻ​റ് തു​ട​ങ്ങി​യ പ്ര​മു​ഖ ക​മ്പ​നി​ക​ളാ​ണ് പ്രോ​പ്പ​ർ​ട്ടി എ​ക്സ്പോ യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 8 വ​രെ​യാ​ണ് എ​ക്സ്പോ ന​ട​ക്കു​ക. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്ക് www.nriniveshpropertyexpo.com എ​ന്ന ലി​ങ്കി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

ഇ​ന്ത്യ​യി​ലെ ടാ​ക്സ് സം​ബ​ന്ധി​യാ​യ നി​യ​മ വി​ഷ​യ​ങ്ങ​ൾ , വി​ൽ​പ​ത്രം ത​യാ​റാ​ക്ക​ൽ , പി​ന്തു​ട​ർ​ച്ചാ​വ​കാ​ശം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ നി​യ​മ വി​ദ​ഗ്ദ്ധ​ർ ക്‌​ളാ​സു​ക​ൾ ന​ട​ത്തും.

ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ​സ് ട്രേ​ഡ് ഷോ ​മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജീ​വേ​ഷ് സ​ച്‌​ദേ​വ് , മു​ദ്ര പോ​ർ​ട്ട്ഫോ​ളി​യോ സ്ഥാ​പ​ക​ൻ നി​ഷാ​ന്ത് കോ​ഹ്ലി , എ​ൻ​കോ​ർ ഇ​വെ​ന്റ്സ് ഡ​യ​റ​ക്ട​ർ ഷാ​ജി വി.കെ , മാ​നേ​ജ​ർ ഫ​സ​ലു​ദീ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി