• Logo

Allied Publications

Americas
ഞാ​യ​റാഴ്ച പു​ല​ര്‍​ച്ചെ 2 മ​ണി​ക്ക് ക്ലോ​ക്കു​ക​ളി​ലെ സൂ​ചി ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്നോ​ട്ട്
Share
ഡാ​ള​സ്: അ​മേ​രി​ക്ക​ന്‍ ഐ​ക്യ​നാ​ടു​ക​ളി​ല്‍ മാ​ര്‍​ച്ച് 12 ഞാ​യ​റാഴ്ച പു​ല​ര്‍​ച്ചെ 2 മ​ണി​ക്ക് ക്ലോ​ക്കു​ക​ളി​ലെ സൂ​ചി ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്നോ​ട്ട് തി​രി​ച്ചു​വ​യ്ക്കും. 2022 ന​വം​ബ​ര്‍ 6 യാ​യി​രു​ന്നു സ​മ​യം ഒ​രു മ​ണി​ക്കൂ​ര്‍ പു​റ​കി​ലേ​ക്ക് തി​രി​ച്ചുവ​ച്ചി​രു​ന്ന​ത്.

വി​ന്‍റർ സീ​സ​ണിന്‍റെ അ​വ​സാ​നം ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്നോ​ട്ടും, ഫാ​ള്‍ സീ​സ​ണി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ പു​റ​കോ​ട്ടും തി​രി​ച്ചു​വയ്ക്കു​ന്ന സ​മ​യം മാ​റ്റം ആ​ദ്യ​മാ​യി നി​ല​വി​ല്‍ വ​ന്ന​തു ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. സൂ​ര്യ​പ്ര​കാ​ശം ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്ന സ്പ്രിംഗ്, വിന്‍റർ സീ​സ​ണു​ക​ളി​ല്‍ പ​ക​ലി​ന്‍റെ ദൈ​ര്‍​ഘ്യം വ​ര്‍​ധിപ്പി​ച്ചു. വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നും, ഇ​തി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന മി​ച്ച വൈ​ദ്യു​തി യു​ദ്ധ​മേ​ഖ​ല​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് അ​മേ​രി​ക്ക​യി​ല്‍ സ​മ​യ മാ​റ്റം അം​ഗീ​ക​രി​ച്ചു ന​ട​പ്പാ​ക്കി തു​ട​ങ്ങി​യ​തു സ്പ്രിംഗ്, ഫോ​ര്‍​വേ​ര്‍​ഡ്, ഫാ​ള്‍ ബാ​ക്ക് വേ​ര്‍​ഡ് എ​ന്നാ​ണ് ഇ​വി​ടെ സ​മ​യ​മാ​റ്റം അ​റി​യ​പ്പെ​ടു​ന്ന​ത്.

അ​രി​സോ​ണ, ഹ​വാ​യ്, പു​ര്‍​ട്ടൊ​റി​ക്കൊ, വെ​ര്‍​ജി​ന്‍ ഐ​ല​ന്റ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​മ​യ​മാ​റ്റം ബാ​ധ​ക​മ​ല്ല.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.