• Logo

Allied Publications

Americas
എ​സ്ബി അ​സംപ്​ഷ​ൻ അ​ലും​നി ബി​ഷ​പ്പ് ജോ​യ് ആ​ല​പ്പാ​ട്ടി​നും കെ​വി​ൻ ഓ​ലി​ക്ക​ലി​നും സ്വീ​ക​ര​ണം ന​ൽ​കി
Share
ഷിക്കാ​ഗോ: ഷി​ക്കാ​ഗോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി എ​സ്ബി അ​സം​പ്ഷ​ൻ അ​ലു​മ്‌​നി​യു​ടെ ഷിക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീറോ മ​ല​ബാ​ർ കാ​ത്തോ​ലി​ക്കാ​രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യ മാ​ർ ജോ​യി ആ​ല​പ്പാ​ട്ടി​നും ഇ​ല്ലി​നോ​യി സ്റ്റേ​റ്റ് റെ​പ്രെ​സെ​ന്റ​റ്റീ​വാ​യ കെ​വി​ൻ ഓ​ലി​ക്ക​ലി​നും സ്നേ​ഹോ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

മാ​ർ​ച്ച് 5 നു ​വൈ​കു​ന്നേ​രം 6.30ന് ​ആ​ർ​ലിം​ഗ്ട​ൺ ഹെ​യ്‌​ഗ്റ്സി​ലു​ള്ള സെ​ലെ​സ്റ്റാ സെ​ല​ക്ട് മോ​ട്ട​ലി​ലെ മീ​റ്റിം​ഗ് ഹാ​ളി​ൽ ന​ട​ന്ന അ​ലും​നി കു​ടും​ബ​സം​ഗ​മം​ത്തി​ലാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​ലും​നി പ്ര​സി​ഡ​ന്റ് ആ​ന്റ​ണി ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ റോ​സ് മാ​ത്യു പ്രാ​ർ​ത്ഥ​നാ​ഗാ​നം ആ​ല​പി​ച്ചു. മാ​ത്യു ഡാ​നി​യേ​ൽ(​വി.​പി) സ്വാ​ഗ​തം ആ​ശം​സി​ച്ചു.​എ​സ്ബി അ​ലും​നി​ക​ളാ​യ ബ​ഹ്‌​റൈ​ൻ ഗോ​പി​യോ പ്ര​സി​ഡ​ന്റ് സ​ണ്ണി കു​ള​ത്താ​ക്ക​ലും ഡോ: ​ജോ പു​ത്ത​ൻ​പു​ര​ക്ക​ലും വേ​ൾ​ഡ് മ​ല​യാ​ളീ കൌ​ൺ​സി​ൽ ചി​ക്കാ​ഗോ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ബെ​ഞ്ച​മി​ൻ തോ​മ​സ് എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു. ഗൂ​ഡ്‌​വി​ൻ​ഫ്രാ​ൻ​സി​സ്, ഗ്രേ​സി​ലി​ൻ ഫ്രാ​ൻ​സി​സ് തോ​മ​സ് ഡീ​ക്രോ​സ്സ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.​മാ​ത്യു വ​ര്ഗീ​സ് ന​ന്ദി പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ൽ മാ​ർ ജോ​യി ആ​ല​പ്പാ​ട്ടി​ന്റെ മ​ത​പ​ര​വും സാ​മൂ​ഖി​ക​വു​മാ​യ പ്ര​തി​ബ​ദ്ധ​ത​യെ​യും സ​മൂ​ഹ​ത്തി​നു ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സം​ഭാ​വ​ന​ക​ളെ​യും നേ​തൃ​ത്വ മി​ക​വി​നെ​യും ഷിക്കാ​ഗോ സെ​ൻ​റ് തോ​മ​സ് സി​റോ മ​ല​ബാ​ർ കാ​ത്തോ​ലി​ക്കാ​രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ​തി​നെ​യും അ​ഭി​ന​ന്ദിച്ചു​കൊ​ണ്ടും ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു.

ഈ ​വ​ർഷം ഇ​ല്ലി​നോ​യി സ്‌​റ്റേ​റ്റ് അ​സ്സെം​പ്ലി റെപ്ര​സെ​ന്റ​റ്റീ​വ് ആ​യി പു​തി​യ​താ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു കെ​വി​ൻ ഓ​ലി​ക്ക​ലി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു​കൊ​ണ്ടും ത​ന്റെ പു​തി​യ സ്ഥാ​ന​ല​ബ്ധി​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും സ​മൂ​ഹ​ന​ന്മ​ക്കും ക​മ്മ്യൂ​ണി​റ്റി​യു​ടെ വ​ള​ർ​ച്ച​ക്കും മു​ൻ​തൂ​ക്കം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ല്ല ഒ​രു ക​മ്മ്യൂ​ണി​റ്റി ലീ​ഡ​റാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​നു​ള്ള എ​ല്ലാ ആ​ശം​സ​ക​ളും ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ളും നേ​ർ​ന്നു​കൊ​ണ്ട് ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു.

മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടും കെ​വി​ൻ ഓ​ലി​ക്ക​ലും ത​ങ്ങ​ൾ​ക്കു ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് എ​സ്ബി അ​സംപ്ഷ​ൻ അ​ലും​നി ഷിക്കാ​ഗോ ചാ​പ്റ്റ​ർ നേ​തൃ​ത്വ​ത്തി​നും അം​ഗ​ങ്ങ​ൾ​ക്കും സ്നേ​ഹ​ത്തി​ന്റെ ഭാ​ഷ​യി​ൽ അ​വ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു.​പ്ര​ധാ​ന​മാ​യും സ​മ്മേ​ള​ന​ന​ത്തി​ന്റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി ച്ച​ത് ആ​ന്റ​ണി ഫ്രാ​ൻ​സി​സും(​പ്ര​സി​ഡ​ന്റ്) തോ​മ​സ് ഡീ​ക്രോ​സ്സും( സെ​ക്ര​ട്ട​റി ) മാ​ത്യു ഡാ​നി​യേ​ലും(​വി .പി) ​നേ​തൃ​ത്വം കൊ​ടു​ത്ത വി​വി​ധ​ക​മ്മി​റ്റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച അ​സ്സോ​സി​യേ​ഷ​നം​ഗ​ങ്ങ​ളാ​യി​രു​ന്നു. ഡി​ന്ന​റോ​ടു​കൂ​ടി വൈ​കു​ന്നേ​രം 9.30ന് ​യോ​ഗം പ​ര്യ​വ​സാ​നി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: ആ​ന്റ​ണി ഫ്രാ​ൻ​സി​സ് (പ്ര​സി​ഡ​ന്റ്):847 219 4897, തോ​മ​സ് ഡി​ക്രൂ​സ് (സെ​ക്ര​ട്ട​റി):224 305 3789, മാ​ത്യു ഡാ​നി​യേ​ൽ(​വൈ​സ് പ്ര​സി​ഡ​ന്റ്): 847 373

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.