• Logo

Allied Publications

Middle East & Gulf
ട്രാ​ഫി​ക് നി​യ​മം പാ​ലി​ച്ചാ​ൽ 1000 ദി​ർ​ഹം സ​മ്മാ​നം: ദു​ബാ​യ് ആ​ർ​ടി​എ
Share
ദു​ബാ​യ്: ട്രാ​ഫി​ക് നി​യ​മം പാ​ലി​ക്കു​ന്ന ഇ​സ്കൂ​ട്ട​ർ, സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്ക് സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് ദു​ബാ​യ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി(​ആ​ർ​ടി​എ). റോ​ഡി​ൽ മു​ഴു​വ​ൻ നി​യ​മ​ങ്ങ​ളും പാ​ലി​ച്ച് യാ​ത്ര ചെ​യ്യു​ന്ന 20 പേ​രെ തെ​ര​ഞ്ഞെ​ടു​ത്താ​ണ് സ​മ്മാ​നം ന​ൽ​കു​ക. ഒ​രോ​രു​ത്ത​ർ​ക്കും 1000 ദി​ർ​ഹം (22,315 രൂ​പ) വീ​ത​മാ​ണ് ന​ൽ​കു​ന്ന​ത്.

"ദ ​സേ​ഫ് റൈ​ഡ​ർ' എ​ന്ന പേ​രി​ലാ​ണ് ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള പരിപാടി ന​ട​ത്തു​ന്ന​ത്. മാ​ർ​ച്ച് 12 വ​രെ ന​ട​ക്കു​ന്ന ‌‌‌‌ഗ​ൾ​ഫ് ട്രാ​ഫി​ക് വീ​ക്ക്2023​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഏ​ത് ദി​വ​സ​ങ്ങ​ളി​ലാ​ണ് അ​ധി​കൃ​ത​ർ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യെ​ന്ന് വ്യ​ക്ത​മ​ല്ല.‌

ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ദു​ബാ​യി​ൽ ഇ​സ്കൂ​ട്ട​റു​ക​ളും സൈ​ക്കി​ളു​ക​ളു​മാ​യി ദി​വ​സ​വും നി​ര​ത്തി​ലി​റ​ങ്ങു​ന്നു​ണ്ട്.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.