• Logo

Allied Publications

Middle East & Gulf
യൂ​ണി​വേ​ഴ്സ​ല്‍ റി​ക്കോ​ര്‍​ഡ് ഫോ​റം പ്ര​ഥ​മ ​ഗ്ലോബ​ല്‍ അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
Share
ദുബായ്: ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ അ​വാ​ര്‍​ഡിം​ഗ് ഏ​ജ​ന്‍​സി​യാ​യ യൂ​ണി​വേ​ഴ്സ​ല്‍ റി​ക്കോ​ര്‍​ഡ് ഫോ​റം പ്ര​ഥ​മ ​ഗ്ലോബൽ അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. നാ​ട്ടി​ലും പ്ര​വാ​സ ലോ​ക​ത്തും ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വയ്ക്കു​ന്ന ഇ​രു​പ​തോ​ളം പേ​ര്‍​ക്കാ​ണ് അ​വാ​ര്‍​ഡു​ക​ള്‍.

പ്ര​വാ​സ ലോ​ക​ത്തെ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്തക​രാ​യ അ​ഷ്‌​റ​ഫ് താ​മ​ര​ശേ​രി, സി​ദ്ധീ​ഖ് ഹ​സ​ന്‍ പ​ള്ളി​ക്ക​ര, എ​ന്‍.​ആ​ര്‍.​ഐ. കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ ചെ​യ​ര്‍​മാ​ന്‍ പ്ര​വാ​സി ബ​ന്ധു ഡോ. ​എ​സ്. അ​ഹ് മ​ദ്, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ നി​സാ​ര്‍ സെ​യ്ത്, എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഗോ​പാ​ല്‍​ജി, ശാ​സ്ത്ര​ജ്ഞ​യും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ലീ​ല മാ​റ​റ്റ് , സം​രം​ഭ​ക​രും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​യ ജെ​ബി കെ. ​ജോ​ണ്‍, കെ.​എ​സ്. വി​നോ​ദ്, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് എ​ന്നി​വ​ര്‍ യൂ​ണി​വേ​ഴ്സ​ല്‍ റി​ക്കോ​ര്‍​ഡ് ഫോ​റ​ത്തിന്‍റെ ഹാ​ള്‍ ഓ​ഫ് ഫെ​യി​മി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ്ര​മു​ഖ പ്ര​വാ​സി സം​രം​ഭ​ക​രാ​യ ഡോ. ​എം.​പി.​ഷാ​ഫി ഹാ​ജി, ഡോ. ​പി.​എ. ഷു​ക്കൂ​ര്‍ കി​നാ​ലൂ​ര്‍ എ​ന്നി​വ​ര്‍ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്റ് അ​വാ​ര്‍​ഡും അ​ഷ്‌​റ​ഫ് അ​ബ്ദു​ല്‍ അ​സീ​സ് , എ​ന്‍.​കെ. ര​ഹ​നീ​ഷ് എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ബെ​സ്റ്റ് എ​ന്‍​ട്ര​പ​ണ​ര്‍ അ​വാ​ര്‍​ഡ് , യം​ഗ് എ​ന്‍​ട്ര​പ്ര​ണ​ര്‍ അ​വാ​ര്‍​ഡ് എ​ന്നി​വ​ക്ക് അ​ര്‍​ഹ​രാ​യി.

ഗ​ള്‍​ഫ് മേ​ഖ​ലി​ലെ പ്ര​മു​ഖ ലോ​ജി​സ്റ്റി​ക് സ്ഥാ​പ​ന​മാ​യ ത്രീ ​ലൈ​ന്‍ ഷി​പ്പിം​ഗി​നാ​ണ് ബ്രാ​ന്‍​ഡ് ഓ​ഫ് ദ ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം.

മി​ക​ച്ച പ്ര​സാ​ധ​ക​ര്‍​ക്കു​ള്ള പ​ബ്ലീഷ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം ലി​പി പ​ബ്ലിക്കേ​ഷ​നും മി​ക​ച്ച പ്രൊ​ഫ​ഷ​ണ​ല്‍ ബ്യൂ​ട്ടി സെ​ന്റ​റി​നു​ള്ള പു​ര​സ്‌​കാ​രം ദോ​ഹ ബ്യൂ​ട്ടി സെ​ന്‍ററും മി​ക​ച്ച റേ​ഡി​യോ നെ​റ്റ് വ​ര്‍​ക്കി​നു​ള്ള പു​ര​സ്‌​കാ​രം ഒ​ലീ​വ് സു​നോ റേ​ഡി​യോ നെ​റ്റ് വ​ര്‍​ക്കും സ്വ​ന്ത​മാ​ക്കി.

വി​ദ്യാ​ര്‍​ഥി​നി​യാ​യ ഗൗ​രി ന​ന്ദ സാ​ലു​വി​ന് യം​ഗ് അ​ച്ചീ​വ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ അ​വാ​ര്‍​ഡും അ​ധ്യാ​പി​ക​യും ഗ്ര​ന്ഥ​കാ​രി​യു​മാ​യ ജാ​സ്മി​ന്‍ സ​മീ​റി​ന് യം​ഗ് ഓ​ഥ​ര്‍ അ​വാ​ര്‍​ഡും ല​ഭി​ച്ചു.

മാ​ര്‍​ച്ച് 12 ന് ​ദുബായ് ഷെ​റാ​ട്ട​ണ്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് യുആ​ര്‍​എ​ഫ് സി​ഇഒ ഡോ. ​സൗ​ദീ​പ് ചാ​റ്റ​ര്‍​ജി​യും ചീ​ഫ് എ​ഡി​റ്റ​ര്‍ ഡോ. ​സു​നി​ല്‍ ജോ​സ​ഫും അ​റി​യി​ച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത