• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം ക​ലാ​വേ​ദി​യു​ടെ "ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ്" സം​ഗീ​ത​സ​ന്ധ്യ മാ​ർ​ച്ച് 9 ന്
Share
ദ​മാം: ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന പ​ഴ​യ മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി പാ​ട്ടു​ക​ളു​ടെ അ​വ​ത​ര​ണം നി​റ​ഞ്ഞ സം​ഗീ​ത സ​ന്ധ്യ​യ്ക്ക് ദ​മാം വേ​ദി​യാ​കാ​ൻ പോ​കു​ന്നു.

ന​വ​യു​ഗം സാം​സ്കാരി​ക​വേ​ദി​യു​ടെ ക​ലാ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി​അ​വ​ത​രി​പ്പി​യ്ക്കു​ന്ന "ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ്" എ​ന്ന സം​ഗീ​ത​സ​ന്ധ്യ മാ​ർ​ച്ച് 9 വ്യാ​ഴാ​ഴ്ച ദ​മാ​മി​ൽ അ​ര​ങ്ങേ​റും. ദ​മാം ബ​ദ​ർ അ​ൽ​റാ​ബി ഹാ​ളി​ൽ വൈ​കു​ന്നേ​രം 7 മു​ത​ൽ "ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ്" അ​വ​ത​രി​പ്പി​യ്ക്ക​പ്പെ​ടു​ന്ന​ത്. പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

പ്ര​വാ​സ​ലോ​ക​ത്തെ ഒ​ട്ടേ​റെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ഈ ​സം​ഗീ​ത​നി​ശ, സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് ന​ല്ലൊ​രു വി​രു​ന്നാ​യി​രി​യ്ക്കു​മെ​ന്നും, എ​ല്ലാ പ്ര​വാ​സി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും പ​രി​പാ​ടി​യി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ന​വ​യു​ഗം ക​ലാ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റി​യാ​സും, സെ​ക്ര​ട്ട​റി ബി​നു​കു​ഞ്ഞു​വും പ​റ​ഞ്ഞു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി