• Logo

Allied Publications

Europe
ജര്‍മനിയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
Share
ബെര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ജര്‍മനി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി റവ. ഫാ. രോഹിത് സ്കറിയ ജോര്‍ജി ജർമനിയിലെ സ്ഥാനപതി ഹരീഷ് പര്‍വ്വതാനേനിയുമായി ബെര്‍ലിനിലെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സമൂഹത്തിന്‍റെ ക്ഷേമകാര്യവകുപ്പ് മിനിസ്ററര്‍ (പേഴ്സണല്‍) ജയ്ദീപ് സിംഗ്, സാമൂഹികവകുപ്പ് സെക്രട്ടറി സ്റെറഫാന്‍ ബൊയ്ട്ടനര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ സമൂഹത്തിന്‍റെ ക്ഷേമത്തെപ്പറ്റിയും, എംബസിയും, വിവിധ കോണ്‍സുലേറ്റുകളുമായി കോണ്‍സുലാര്‍ ഏകോപനം ഉറപ്പാക്കുന്നതിനെപ്പറ്റിയും, സാംസ്കാരിക വളര്‍ച്ചാ സാധ്യതകളെപ്പറ്റിയും ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ പൊതുവായ ആവശ്യങ്ങളെക്കുറിച്ചും ഫലപ്രദമായ ആശയവിനിമയം നടത്തി.

ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സമൂഹത്തിന്ര്‍ന്ച്യ്ക് പുരോഗതിക്കും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് അംബാസഡര്‍ അറിയിച്ചു.

ജര്‍മ്മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് അംബാസഡര്‍ അറിയിച്ചു.

ഇടവകയെ പ്രതിനിധീകരിച്ച് ബെര്‍ലിന്‍ കോണ്‍ഗ്രിഗേഷന്റെ ചുമതലക്കാരായ ജിനു മാത്യു ഫിലിപ്പ്, വിപിന്‍ തോമസ്, കെവിന്‍ കുര്യന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ര്‍മ്മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സ്നേഹാദരവുകളും അറിയിച്ചു.

സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് രാ​ജി​വ​ച്ചു.
എ​ഡി​ൻ​ബ​ർ​ഗ്: സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് (55) രാ​ജി വ​ച്ചു.
നാ​റ്റോ​യി​ൽ പൂ​ർ​ണ അം​ഗ​ത്വ​ത്തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന: സ്വീ​ഡ​ൻ.
ടോ​ക്കി​യോ: നാ​റ്റോ സ​ഖ്യ​ത്തി​ൽ പൂ​ർ​ണ അം​ഗ​ത്വ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് സ്വീ​ഡി​ഷ് പ്ര​തി​രോ​ധ മ​ന്ത്രി പാ​ൽ ജോ​ൺ​സ​ൻ പ​റ​ഞ്ഞു.
ജ​ര്‍​മ​നി​യി​ല്‍ തീ​വ്ര വ​ല​തു​പ​ക്ഷം വീ​ണ്ടും സ്വാ​ധീ​നം നേ​ടു​ന്നു.
ബെ​ര്‍​ലി​ന്‍: ക​ഴി​ഞ്ഞ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി നേ​രി​ട്ട തീ​വ്ര വ​ല​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ജ​ര്‍​മ​നി​യി​ല്‍ വീ​ണ്ടും ജ​ന​പി​ന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.
എം​എം​എ ഓ​ൾ യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 25ന്.
ഓ​ക്ക്‌​വു​ഡ്: എം​എം​എ ഓ​ൾ യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് മൂ​ന്നാം സീ​സ​ൺ ജൂ​ൺ 25ന് ​മെ​യ്ഡ് സ്റ്റോ​ണി​ൽ ന​ട​ക്കും.