• Logo

Allied Publications

Middle East & Gulf
മാ​ന​വി​ക​ത​യി​ലൂ​ടെ വി​ഭാ​ഗീ​യ ചി​ന്ത​ക​ളെ പി​ഴു​തെ​റി​യു​ക: ഐസി എ​ഫ്
Share
കു​വൈ​റ്റ്: കേ​ര​ള​ത്തി​ന്‍റെ മ​ഹ​നീ​യ​മാ​യ പൈ​തൃ​ക​ത്തെ ഇ​ല്ലാ​യ്മ ചെ​യ്ത് ഫാ​സി​സ​ത്തി​ന്‍റെ വി​ചാ​ര ധാ​ര​യി​ലേ​ക്ക് കൊ​ണ്ട് ചെ​ന്നെ​ത്തി​ച്ച് ​ഭാ​ഗീ​യ​ത​യു​ടെ​യും വെ​റു​പ്പി​ന്‍റെയും അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ മാ​ന​വി​ക​ത​യി​ലൂ​ടെ പി​ഴു​തെ​റി​യ​ണ​മെ​ന്ന് ഐസിഎ​ഫ് ഫ​ർ​വാ​നി​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ കേ​ര​ളം നാ​ട്ടോ​ർ​മ​ക​ൾ എ​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത്‌ വി​വി​ധ പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫ​ര്‍​വാ​നി​യ ഐസിഎ​ഫ് ഹാ​ളി​ല്‍ ന​ട​ന്ന സം​ഗ​മ​ത്തി​ല്‍ ഐ സിഎ​ഫ് സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ മു​സ്‌​ലി​യാ​ർ ആ​ധ്യ​ക്ഷം വ​ഹി​ച്ചു . പി.​ വഉ​ബൈ​ദു​ള്ള( എംഎൽഎ ) ഉദ്​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ൽ സ​ലാം(കെകെഎംഎ), ജീ​വ്സ് എ​രി​ഞ്ഞേ​രി(ഒഐസിസി), ഐ ​അ​ബ്ദു​ൽ ഹ​കീം ദാ​രി​മി,അ​ഹ്മ​ദ് കെ ​മാ​ണി​യൂ​ർ (ഐസിഎഫ്), ഹാ​രി​സ് പു​റ​ത്തി​ൽ(ആർഎസ് സി) ​എന്നി​വ​ർ സം​സാ​രി​ച്ചു. ന​സീ​ർ വ​യ​നാ​ട് സ്വാ​ഗ​ത​വും ബ​ഷീ​ർ ശു​വൈ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.