• Logo

Allied Publications

Americas
ഗാ​ൽ​വെ​സ്റ്റ​ൺ ബീ​ച്ചി​ൽ കാ​ണാ​താ​യ ഇ​ര​ട്ട ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു
Share
ഗാ​ൽ​വെ​സ്റ്റ​ൺ:(​ടെ​ക്സ​സ്) : കു​ടും​ബ​ത്തോ​ടൊ​പ്പം പ്ല​ഷ​ർ പി​യ​റി​ൽ ഒ​രു യാ​ത്ര​യ്ക്കി​ടെ ഞാ​യ​റാ​ഴ്ച കാ​ണാ​താ​യ 13 വ​യ​സുളള ഇ​ര​ട്ട ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ക്കു​ന്ന​താ​യി ഗാ​ൽ​വെ​സ്റ്റ​ൺ ബീ​ച്ച് പ​ട്രോ​ൾ അ​റി​യി​ച്ചു.

സ​ഹോ​ദ​ര​ങ്ങ​ളാ​യ ജെ​ഫേ​ഴ്സ​ണും ജോ​സ്യു പെ​ര​സും വൈ​കു​ന്നേ​രം 4.30 ന് ​ബീ​ച്ചി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് അ​വ​സാ​ന​മാ​യി ക​ണ്ട​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​നെ വി​ളി​ച്ച​ത്. കോ​സ്റ്റ് ഗാ​ർ​ഡും ഗാ​ൽ​വെ​സ്റ്റ​ൺ ഐ​ല​ൻ​ഡ് ബീ​ച്ച് പ​ട്രോ​ളും പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ഇ​എം​എ​സും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​