• Logo

Allied Publications

Americas
നൈനക്ക് പുതു നേതൃത്വം ; സുജ തോമസ് നൈനയുടെ ഒൻപതാമത് പ്രസിഡന്‍റ്
Share
ന്യൂയോർക്ക്: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്ക (നൈന) ക്ക് പുതിയ നേതൃത്വം. 2023 24 വർഷത്തേക്കുള്ള എക്സിക്യൂട്ടീവിനെ നയിക്കുവാനായി തെരഞ്ഞെടുക്കപ്പെട്ടത് നൈനയുടെ മുൻ സെക്രട്ടറി കൂടിയായ ന്യൂയോർക്കിൽ നിന്നുള്ള സുജ തോമസാണ്.

ജോർജിയയിൽ നിന്നുള്ള ദീപ്തി വർഗ്ഗീസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായും, ന്യൂ ജേഴ്‌സിയിൽ നിന്നുള്ള സാന്ദ്രാ ഇമ്മാനുവേൽ വൈസ് പ്രസിഡന്റായും ടെക്‌സാസിൽ നിന്നുള്ള ഉമാമഹേശ്വരി വേണുഗോപാൽ സെക്രട്ടറിയായും ന്യൂയോർക്കിൽ നിന്നുള്ള താരാ ഷാജൻ ട്രഷററായും നൈനയെ നയിക്കും.

നൈനയുടെ ഒൻപതാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുജാ തോമസ് ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് ഓഫ് ആൽബനിയുടെ സ്ഥാപക പ്രസിഡന്റു കൂടിയാണ്. boardcertified Adult Health/ Gerontology Primary Care Nurse Practitioner കൂടിയായ സുജ തോമസ് ന്യൂയോർക്കിലെ പ്രശസ്തമായ Samuel Stratton VA മെഡിക്കൽ സെന്ററിൽ Critical Care Educator/ Administrator ആയി സേവനം അനുഷ്ഠിക്കുന്നു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ദീപ്തി വർഗീസ് ജോർജിയ ഇന്ത്യൻ നേഴ്‌സസ്
അസോസിയേഷൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
CardiologyElectrophysiology Nurse Practitioner ആയി അറ്റലാന്റയിലെ Northside
Hospital System ൽ സേവനമനുഷ്ഠിക്കുന്നു. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാന്ദ്രാ ഇമ്മാനുവേലും സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഉമാമഹേശ്വരി വേണുഗോപാലും അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്‌സസ് ഓഫ് ന്യൂജേഴ്‌സി ചാപ്റ്റർ 2
ന്റെ പ്രസിഡന്റായി യഥാക്രമം 2019 2020, 2021 2022 വർഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു. ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ടിച്ചിട്ടുള്ള, പ്രൈവറ്റ് പൈലറ്റ് ലൈസൻസുകൂടിയുള്ള ന്യൂയോർക്കിൽ നിന്നുള്ള താരാ ഷാജനാണ്.

നൈനയുടെ മികച്ച ഒരു ethnic ന്യൂനപക്ഷ സംഘടനായുള്ള വളർച്ച, സോഷ്യൽ മീഡിയയിലൂടെയും പുതുപുത്തൻ സാങ്കേതിക സംവിധാനങ്ങളിലൂടെയും അമേരിക്കയിലെ ആയിരക്കണക്കിന് ഇന്ത്യൻ നഴ്സുമാരിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്വമാണ് പുതിയ
ഭരണസമിതിയുടെ പ്രാഖ്യാപിത ലക്ഷ്യങ്ങളിലൊന് എന്ന് പ്രസിഡറാണ് തെരെഞ്ഞെടുക്കപ്പെട്ട സുജ തോമസ് അറിയിച്ചു. ആരോഗ്യമേഖലയിലെ മറ്റുള്ള പ്രൊഫഷണൽ സംഘടനകളുമായി ചേർന്ന് അമേരിക്കയിലെ ഇന്ത്യൻ ഴ്‌സുമാരുടെ ഉന്നമനത്തിനും പ്രായോഗികമായ പരിശീലനങ്ങൾക്കും ഉതകുന്ന പരിപാടികൾ ആസൂത്രണം ചെയ്യുവാൻ പുതിയ കമ്മറ്റി പ്രതിജ്ഞാബദ്ധമാണ് എന്ന് ശ്രീമതി സുജാ തോമസ് അറിയിച്ചു.

സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ദ്രൗ​പ​ദി മു​ർ​മു.
പാ​രാ​മാ​റി​ബൊ: തെ​ക്ക​ന​മേ​രി​ക്ക​ൻ ചെ​റു​രാ​ജ്യ​മാ​യ സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി
ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​
അ​റ്റ്ലാ​ന്‍റാ കർമൽ മാ​ർ​ത്തോ​മ്മ സെ​ന്‍റ​ർ റെ​സി​ഡ​ൻ​ഷ്യ​ൽ ബി​ൽ​ഡിം​ഗ് സ​മു​ച്ച​യ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​നം അ​റ്റ്ലാ​ന്‍റ​യി​ൽ ആ​രം​ഭി​ച്ച കർമൽ മാ​ർ​ത്തോ​മ്മ സെ​ന്‍റ​റി​ൽ
ലി​ൻ​ഡ യാ​ക്കാ​രി​നോ ട്വി​റ്റ​ർ സി​ഇ​ഒ ആ​യി സ്ഥാ​ന​മേ​റ്റു.
സ​ന്‍​ഫ്രാ​ന്‍​സി​സ്കോ: ട്വി​റ്റ​റി​ന്‍റെ പു​തി​യ സി​ഇ​ഒ ആ​യി ലി​ൻ​ഡ യാ​ക്കാ​രി​നോ സ്ഥാ​ന​മേ​റ്റു.