• Logo

Allied Publications

Americas
നോ​ർ​ത്തേ​ൺ വി​ർ​ജീ​നി​യ സെ​ന്‍റ് ​ജൂഡ് സീറോ മ​ല​ബാ​ർ ദേ​വാ​ല​യ പു​ന​ർ നി​ർ​മാ​ണ​വും കൂ​ദാ​ശാ ക​ർ​മ്മ​വും കൊ​ണ്ടാ​ടി
Share
നോ​ർ​ത്തേ​ൺ വി​ർ​ജീ​നി​യ: സെ​ൻ​റ് ജൂ​ഡ് സീറോ മ​ല​ബാ​ർ ദേ​വാ​ല​യ പു​ന​ർ നി​ർ​മാ​ണ​വും കൂ​ദാ​ശാ ക​ർ​മ്മ​വും ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി. നോ​ർ​ത്തേ​ൺ വി​ർ​ജീ​നി​യ​യി​ലെ സെ​ൻ​റ് ജൂ​ഡ് സീറോ മ​ല​ബാ​ർ ഇ​ട​വ​ക​ദേ​വാ​ല​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പു​ന​ർ​പ്ര​തി​ഷ്ഠ ക​ർ​മ​ങ്ങ​ൾ ഷി​ക്കാ​ഗോ രൂ​പ​താ ബി​ഷ​പ്പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ നി​ർ​വ​ഹി​ച്ചു.

രൂ​പ​ത​യു​ടെ ബി​ഷ​പ്പ് ആ​യി അ​വ​രോ​ധി​ക്ക​പ്പെ​ട്ട ശേ​ഷം ആ​ദ്യ​മാ​യി ഇ​ട​വ​ക​യി​ൽ എ​ത്തി​യ പി​താ​വി​നെ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ചെ​ണ്ട​മേ​ള​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ എ​തി​രേ​റ്റു. നൈ​റ്സ് ഓ​ഫ്
കൊ​ളം​ബ​സ് ഓ​ണ​ർ ഗാ​ർ​ഡ് കാ​ർ​മ്മി​ക​രെ​യും ശു​ശ്രൂ​ഷ​ക​രെ​യും അ​ൾ​ത്താ​ര​യി​ലേ​ക്കു ആ​ന​യി​ച്ചു.

2023 ഫെ​ബ്രു​വ​രി 25 ആം ​തീ​യ​തി ഉ​ച്ച​ക്കു​ശേ​ഷം 3 മ​ണി​ക്കു ആ​രം​ഭി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് പ്രാ​രം​ഭം ആ​യി, ഏ​ഴ് തി​രി​യി​ട്ട നി​ല​വി​ള​ക്കി​ൽ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്തു കൊ​ണ്ട്ജോ ബിഷപ്പ് ​ ജോയി ആ​ല​പ്പാ​ട്ട്‌, ഫാ​ദ​ർ.​ജ​സ്റ്റി​ൻ പു​തു​ശ്ശേ​രി, ജെ ​ജോ​സ​ഫ്, സ​ജി​ത്ത് തോ​പ്പി​ൽ, ആ​ൻ​ഡ്രൂ ജോ​ജോ, സി​സ്റ്റേ​ഴ്സ്, ജെ​റീ​ഷ്​ദീ​പ്‌​തി, ബാ​ബു, വാ​ൾ​ട്ട​ർ എ​ന്നി​വ​ർ ദീ​പം തെ​ളി​ച്ചു. ആ​ഘോ​ഷ​പൂ​ർ​വമാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും തി​രു​ക്ക​ർമ​ങ്ങ​ളി​ലും ബി​ഷ​പ്പി​നൊ​പ്പം രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ​ദ​ർ.​ജോ​ർ​ജ് ദാ​ന​വേ​ലി​ലും ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ.​നി​ക്കോ​ളാ​സ് ത​ല​ക്കോ​ട്ടൂ​രും വൈ​ദി​ക​രാ​യ ജ​സ്റ്റി​ൻ പു​തു​ശേരി, വി​ൽ​സ​ൻ ആ​ൻ്റ​ണി, റോ​യി മൂ​ലേ​ച്ചാ​ലി​ൽ, മൈ​ക്കി​ൾ ഇ​ട​ത്തി​ച്ചി​റ, ജോ​സ​ഫ് അ​ല​ക്സ് , സി​മ്മി തോ​മ​സ് വ​ർ​ഗീ​സ്, ജോ​ൺ​സ​ൻ സി ​എം ഐ, ​ജെ​യിം​സ് ജോ​സ​ഫ്, ബെ​ന്നി ജോ​സ് എ​ന്നി​വ​ർ പു​തി​യ അ​ൾ​ത്താ​ര​യി​ൽ പ്ര​ഥ​മ വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ചു.

മു​തി​ർ​ന്ന ത​ല​മു​റ​യി​ൽ​പെ​ട്ട ജോ​ർ​ജ്കു​ട്ടി മ​ണ​ലേ​ലും, ഇ​ളം ത​ല​മു​റ​യി​ൽ പെ​ട്ട ആ​നി തെ​രേ​സ ജോ​ർ​ജും ആ​ണ് ബൈ​ബി​ൾ വാ​യ​ന​ക​ൾ ന​ട​ത്തി​യ​ത്. അ​ല​ക്സ് ജേ​ക്ക​ബ്, മെ​ർ​ലി​ൻ തോ​മ​സ്, മി​ഷേ​ൽ പോ​ത്ത​ൻ​എ​ന്നി​വ​ർ ചേ​ർ​ന്ന് ന​യി​ച്ച ക്വ​യ​ർ സം​ഘം ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന​യെ മ​നോ​ഹ​ര​മാ​ക്കി.

ദേ​വാ​ല​യ​ത്തി​ന് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫാ​.​നി​ക്കോ​ളാ​സ് ത​ല​ക്കോ​ട്ടൂ​രും ട്ര​സ്റ്റി മാ​ർ ആ​യ ഷാ​ജു ജോ​സ​ഫ് , സ​ജി​ത്ത് തോ​പ്പി​ൽ , ഷേ​ർ​ലി പു​ളി​ക്ക​ൻ , സ്‌​റ്റെ​ഫ​ൻ ആ​ന്റ​ണി എ​ന്നി​വ​ർ ആ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഒ​രേ​സ​മ​യം 400 പേ​ർ​ക്ക് ഇ​രി​ക്കു​വാ​ൻ പ​റ്റു​ന്ന ത​ര​ത്തി​ൽ ദേ​വാ​ല​യ​ത്തി​നു വ​ലു​പ്പം കൂ​ട്ടു​ക​യും അ​ൾ​ത്താ​ര മ​നോ​ഹ​ര​മാ​യി.

പു​ന​ർ​നി​ർ​മ്മി​ക്കു​ക​യും ചെ​യ്യു​ക വ​ഴി സു​ന്ദ​ര​മാ​യ ഒ​രു ആ​രാ​ധ​നാ​ല​യം എ​ന്ന ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്നം പൂ​വ​ണി​യു​ക​യാ​യി​രു​ന്നു.​കേ​ര​ള​ത്തി​ലെ തൃ​ശൂ​ർ മാ​ള​യി​ലു​ള്ള നോ​ബി​ൾ വു​ഡ് വ​ർ​ക്‌​സ് നി​ർ​മ്മി​ച്ച പു​തി​യ അ​ൾ​ത്താ​ര അ​മേ​രി​ക്കയി​ലെ വി​ർ​ജി​നി​യ​യി​ലേ​ക്കു ഷി​പ്പ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഷാ​ജു ജോ​സ​ഫ് ആ​ണ് പു​തി​യ സാം​ഗ്‌​ക്ച്വ​റി​യു​ടെ​യും അ​ൾ​ത്താ​ര​യുടെ​യും ഡി​സൈ​ൻ ന​ട​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സ​ജി​ത് തോ​പ്പി​ൽ, രാ​ജേ​ഷ് ജോ​യി, പ്രീ​ണ റോ​ബ​ർ​ട്ട് , ആ​ഷ്‌​ലി മ​ണ​ലേ​ൽ,സു​നു ബൈ​ജു എ​ന്നി​വ​ർ അം​ഗ​ങ്ങ​ൾ ആ​യ ഇ​ന്റീ​രി​യ​ർ ഡി​സൈ​ൻ ടീം ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

പു​നഃ പ്ര​തി​ഷ്ട​ക്കാ​യി ദേ​വാ​ല​യം മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച​ത് ഇ​ട​വ​ക​യി​ലെ വി​മ​ൻ​സ് ഗ്രൂ​പ്പ് ആ​യ വിംഗ്സിന്‍റെ അം​ഗ​ങ്ങ​ളായ ​ഷേ​ർ​ലി പു​ളി​ക്ക​ൻ, ബ്ലെ​സി സെ​ബാ​സ്റ്റ്യ​ൻ, സ്മി​ത രാ​ജു, മ​രി​ലി​ൻ ജെ​യ്സ​ൺ, ജോ​സി ചെ​റി​യാ​ൻ, ജ്യോ​തി വ​ർ​ഗീ​സ്,സി​ജി, ചി​ഞ്ചു ബി​നോ​ച്ച​ൻ , റീ​ത്ത ഷാ​ജു , ജെ​നി സ​ത്യ​ൻ , ജെ​ൻ​സി, റോ​സ്‌​ലി​ൻ ടോ​മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു.

ദേ​വാ​ല​യ പു​നഃ പ്ര​തി​ഷ്ട​ക്കും ല​ഘു​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം യ​ങ് അ​ഡ​ൾ​ട് ഗ്രൂ​പ്പിന്‍റെ പ്രാ​ർ​ഥന ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ വിംഗ്സ് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി വ​ട​ക്കൂ​ട്ടി ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ്സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്. ഇ​ട​വ​ക​യി​ലെ ചെ​ണ്ട​മേ​ളം ക​ലാ​കാ​ര​ന്മാ​ർ ന​യി​ച്വാ​ദ്യ​മേ​ളം മ​ല​യാ​ള​ക്ക​ര​യു​ടെ ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തി. ‘പാ​ല​പ്പ​ള്ളി തി​രു​പ്പ​ള്ളി’​എ​ന്ന പ്ര​ശ​സ്ത ഗാ​നം ചെ​ണ്ട ഗി​ത്താ​ർ ഫ്യൂ​ഷ​ൻ ആ​യി സി​ബി പോ​ത്ത​ൻ ന​യി​ച്ച ടീം ​അ​വ​ത​രി​പ്പി​ച്ച​ത് അ​തി​മ​നോ​ഹ​ര​മാ​യി​രു​ന്നു. സോ​നാ ടോ​മി​യും​അ​ല​ൻ സാ​ജു വും ​എം​സി മാ​രാ​യ പ​രി​പാ​ടി​യി​ൽ, ആ​ൺ​കു​ട്ട​ക​ളു​ടെ ഗ്രൂ​പ്പ്ഡാ​ൻ​സ്, പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​ർ​ഗം ക​ളി, വി​മ​ൻ​സ് ഗ്രൂ​പ്പി​ൻ​റെ ഡാ​ൻ​സ്എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

2000 2005 കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യാ​യി തു​ട​ക്കം കു​റി​ച്ച നോ​ർ​ത്തേ​ൺ വി​ർ​ജീ​നി​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹം സെ​ൻ​റ് ജൂ​ഡ് സി​റോ മ​ല​ബാ​ർ ഇ​ട​വ​ക ആ​യി വ​ള​ർ​ന്ന ച​രി​ത്രം ഒ​രു വീ​ഡി​യോ ആ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു. ജെ​സ്‌​ലി​ൻ ജോ​മി, സു​നു ബൈ​ജു, ആ​ഷ്‌​ലി മ​ണ​ലേ​ൽ​എ​ന്ന​വ​രാ​ണ് ഈ ​വീ​ഡി​യോ നി​ർ​മ്മി​ച്ച​ത് . ട്ര​സ്റ്റി​മാ​ർ അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്ത പ​രി​പാ​ടി​യി​ൽ ബി​ഷ​പ്പ് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട്‌ , ഫാ​ദ​ർ റോ​ബ​ർ​ട്ട് വാ​ഗ​നെ​ർ, ഫാ​ദ​ർ.​ജ​സ്റ്റി​ൻ പു​തു​ശ്ശേ​രി എ​ന്നി​വ​ർ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ഇ​ട​വ​ക ജ​ന​ങ്ങ​ളും ഒ​രു​മ​ന​സ്സോ​ടെ പ്ര​വ​ർ​ത്തി ച്ച​തി​ൻ​റെ ഫ​ല​മാ​ണ് ഇ​ട​വ​ക ദേ​വാ​ല​യം ഇ​ത്ര സു​ന്ദ​ര​മാ​യി പു​ന​ർ​നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് എ​ന്ന് ഇ​ട​വ​ക​വി​കാ​രി ഫാ​ദ​ർ നി​ക്കോ​ളാ​സ് ത​ല​ക്കോ​ട്ടൂ​ർ തന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തി​ൽ പ്ര​ത്യേ​കം അ​നു​സ്മ​രി​ച്ചു.

റോ​ണി തോ​മ​സ്, സെ​ർ​ജി​ൻ ജോ​ൺ , മാ​ത്യൂ​സ് മാ​ത്യൂ​സ് എ​ന്ന​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫു​ഡ് ക​മ്മി​റ്റി ആ​ണ് ആ​ഘോ​ഷ ദി​വ​സ​ത്തെ ഭ​ക്ഷ​ണ കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ച്ച​ത്. നൈ​റ്റ്‌​സ് ഓ​ഫ് കൊ​ളം​ബ​സ്സ് , വി​ങ്‌​സ്, പി ​സി അം​ഗ​ങ്ങ​ൾ, മ​റ്റു ഇ​ട​വ​ക അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ​ഏ​കോ​പി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ അ​നാ​യാ​സ​മാ​യി ഇ​ക്കാര്യ​ങ്ങ​ൾ ന​ട​ത്തു​വാ​ൻ സ​ഹാ​യി​ച്ചു. വൈ​കി​ട്ട് 8 മ​ണി​യോ​ടെ പ​രി​പാ​ടി​ക​ൾ പ​ര്യ​വ​സാ​നി​ച്ചു.

വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​
പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ