• Logo

Allied Publications

Americas
മൂ​ന്നു​കു​ട്ടി​ക​ളെ കു​ത്തി​ കൊലപെ‌ടുത്തിയ കേസിൽ മാ​താ​വ് അ​റ​സ്റ്റി​ൽ
Share
എ​ല്ലി​സ് കൗ​ണ്ടി( ടെ​ക്സസ് ): ഇ​റ്റ​ലി​യി​ലെ എ​ല്ലി​സ് കൗ​ണ്ടി ന​ഗ​ര​ത്തി​ലെ വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച മൂ​ന്നു കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ 25 കാ​രി​യാ​യ കു​ട്ടി​ക​ളു​ടെ മാ​താ​വ് ഷ​മ​യ്യ ദെ​യോ​ൻ​ഷാ​ന ഹാ​ലി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും മൂ​ന്ന് കൊ​ല​പാ​ത​ക കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സെടു​ക്കു​ക​യും ചെ​യ്ത​താ​യി എ​ല്ലി​സ് കൗ​ണ്ടി ഷെ​രീ​ഫി​ന്റെ ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന ര​ണ്ടു കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
.
കു​ട്ടി​ക​ളെ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ടെ​ക്‌​സ​സ് ചൈ​ൽ​ഡ് പ്രൊ​ട്ട​ക്റ്റീ​വ് സ​ർ​വീ​സ​സ് വീ​ട്ടി​ലെത്തി​യോ​ടെ​യാ​ണ് വീട്ടിലുണ്ടായിരുന്ന മാ​താ​വ് 6 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യേ​യും 5 വ​യ​സു​ള്ള ഇ​ര​ട്ട ആ​ൺ​കു​ട്ടി​യേ​യും പെ​ൺ​കു​ട്ടി​യേ​യും ക്രൂ​ര​മാ​യി കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യും നാലു വയസു​ള്ള ആ​ൺ​കു​ട്ടി​യേ​യും 13 മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യേ​യും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​ത് .

അ​ഞ്ച് കു​ട്ടി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്ന് ടെ​ക്സ​സ് ചൈ​ൽ​ഡ് പ്രൊ​ട്ട​ക്റ്റീ​വ് സ​ർ​വീ​സ​സ് സ്ഥി​രീ​ക​രി​ച്ചു.​ മു​മ്പ് കു​ട്ടി​ക​ളെ മ​റ്റൊ​രു ബ​ന്ധു​വിന്‍റെ സം​ര​ക്ഷ​ണ​യി​ൽ സി​പി​എ​സ് ആ​ക്കി​യി​രു​ന്നു.
മിടുക്കുരായ ചെ​റി​യ കു​ഞ്ഞു​ങ്ങ​ൾ ചി​റ​കു​ക​ൾ ല​ഭി​ച്ചു പ​റ​ക്കാ​ൻ തു​ട​ങ്ങു​ന്ന​തി​നു ജ​ന്മം ന​ൽ​കി​യ മാ​താ​വി​നാ​ൽ കൊ​ല്ല​പെ​ട്ടു​വെ​ന്ന​ത് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് മ​റ്റു കു​ടും​ബാ​ങ്ങ​ങ്ങ​ൾ പ​റ​ഞ്ഞു.

മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്
ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ