• Logo

Allied Publications

Americas
അ​മ്പാ​ട്ട് മ​റി​യ​ക്കു​ട്ടി ദേ​വ​സ്യ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഓ​ർ​മ ഇ​ന്‍റർ​നാ​ഷ​ണ​ൽ അനുശോചിച്ചു
Share
ഫി​ല​ഡ​ൽ​ഫി​യ/​പാ​ല: അ​മ്പാ​ട്ട് മ​റി​യ​ക്കു​ട്ടി ദേ​വ​സ്യ​യു​ടെ (87) നി​ര്യാ​ണ​ത്തി​ൽ ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​നു​ശോ​ചി​ച്ചു. ഓ​ർ​മാ ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യാ ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ജോ​ർ​ജ് കു​ട്ടി അ​മ്പാ​ട്ടി​ന്‍റെ മാ​താ​വാ​ണ്. ച​ക്കാ​മ്പു​ഴ അ​മ്പാ​ട്ട് ത​റ​വാ​ട്ടം​ഗം. പ​രേ​ത​നാ​യ ദേ​വ​സ്യ അ​മ്പാ​ട്ട് (ഭ​ർ​ത്താ​വ്). ജോ​ർ​ജ് കു​ട്ടി ദേ​വ​സ്യ, ഫി​ല​ഡ​ൽ​ഫി​യ (മ​ക​ൻ), ലി​സി അ​മ്പാ​ട്ട് (പു​ത്ര​ഭാ​ര്യ), ഓ​ർ​മ ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ പാ​ലാ ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ൻ്റ് ഉ​ല്ലാ​സ് സെ​ബാ​സ്റ്റ്യ​ൻ (മ​ക​ൻ), അ​പ്പു (കൊ​ച്ചു​മ​ക​ൻ), മാ​ളു (കൊ​ച്ചു മ​ക​ൾ).

ഓ​ർ​മാ ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി അ​ഗ​സ്റ്റി​ൻ പാ​ലാ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ന​ട​ന്ന സം​സ്കാ​ര​ശി​ശ്രൂ​ഷ​ക​ളി​ൽ സം​ബ​ന്ധി​ച്ച് പ്രാ​ർ​ഥ​ന​ക​ളും ആ​ദ​രാ​ഞ്ജ​ലി​ക​ളും അ​ർ​പ്പി​ച്ചു. ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ഓ​ർ​മാ ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് പ്രാ​ർ​ത്ഥ​ന​ക​ളും ആ​ദ​രാ​ജ്ഞ​ലി​ക​ളും അ​ർ​പ്പി​ച്ചു. ജോ​സ് ആ​റ്റു​പു​റം, ജോ​ർ​ജ് ന​ട​വ​യ​ൽ, ജോ​സ് തോ​മ​സ്, വി​ൻ​സ​ൻ്റ് ഇ​മ്മാ​നു​വേ​ൽ, റോ​ഷി​ൻ പ്ളാ​മൂ​ട്ടി​ൽ, ടി​ജോ പ​റ​പ്പു​ള്ളി, , ഷാ​ജി മി​റ്റ​ത്താ​നി, സി​ബി​മു​ക്കാ​ട​ൻ, സേ​വ്യ​ർ ആ​ൻ്റ​ണി, മാ​നു​വ​ൽ തോ​മ​സ് എ​ന്നി​വ​രും നി​ര​വ​ധി ഓ​ർ​മാ പ്ര​വ​ർ​ത്ത​ക​രും ആ​ദ​രാ​ജ്ഞ​ലി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ