• Logo

Allied Publications

Middle East & Gulf
ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം വ​നി​താ​ദി​നം ആ​ഘോ​ഷി​ച്ചു
Share
മസ്മകറ്റ്: ​അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം വ​നി​താ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മാ​ർ​ച്ച് 3 ന് ​വൈ​കു​ന്നേ​രം 7 മു​ത​ൽ എംബിഡി​യി​ലു​ള്ള ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ ഓ​ഫീ​സ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

വ​നി​താ വി​ഭാ​ഗം കോ​ഓ​ർ​ഡി​നേ​റ്റ​ർ ത​ങ്കം ക​വി​രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ക​വി​യും മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലിം​ഗ​സ​മ​ത്വ​ത്തി​നാ​യു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യും ന​വീ​ക​ര​ണ​വും എ​ന്ന ഈ ​വ​ർ​ഷ​ത്തെ വ​നി​താ​ദി​ന മു​ദ്രാ​വാ​ക്യ​ത്തി​ന്‍റെ പ്ര​സ​ക്തി ഊ​ന്നി​പ്പ​റ​ഞ്ഞു​കൊ​ണ്ട് സം​സാ​രി​ച്ച ക​വി ത​ന്‍റെ സ്ത്രീ​പ​ക്ഷ ക​വി​ത​ക​ളാ​യ ക​ന​ൽ​പ്പൊ​ട്ട് , സൂ​ര്യ​കാ​ന്തി നോ​വ് എ​ന്നി​വ ആ​ല​പി​ച്ചു.

കേ​ര​ള വി​ഭാ​ഗം അം​ഗ​വും ഇ​ന്ത്യ​ൻ സ്കൂ​ൾ മൊ​ബേ​ല​യി​ലെ അ​ധ്യാ​പി​ക​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ജി​താ സാ​നി വ​നി​താ​ദി​ന സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് കേ​ര​ള വി​ഭാ​ഗം വ​നി​താ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ സി​നി​മാ​ഗാ​ന​ങ്ങ​ളും ക​വി​ത​ക​ളും ആ​ല​പി​ച്ചു.​ര​ഞ്ജു അ​നു ന​ന്ദി​രേ​ഖ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.