• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് എ​ല​ത്തൂ​ർ അസോ​സി​യേ​ഷ​ൻ സൗ​ത്ത് ഏ​ഷ്യാ സെ​വ​ൻ എ ​സൈ​ഡ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ൻ​റ് 2023
Share
കു​വൈ​റ്റ് : കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സ്സോ​സി​യേ​ഷ​ൻ (കെ ഇഎ) ​സം​ഘ​ടി​പ്പി​ക്കു​ന്ന Q8 ഓ​യി​ൽ​സ് വി​ന്നേ​ഴ്സ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള മൂ​ന്നാ​മ​ത് സൗ​ത്ത് ഏ​ഷ്യാ സെ​വ​ൻ എ ​സൈ​ഡ് പ്രൈ​സ് മ​ണി ഓ​പ്പ​ൺ ഏ​ക​ദി​ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ൻ​റ് മാ​ർ​ച്ച് 10 വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ 6 മ​ണി മു​ത​ൽ ഫ​ഹാ​ഹീ​ൽ സൂ​ഖ് സ​ബാ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് & സ്പോ​ർ​ട്സ് ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന​താ​യി​രി​ക്കും. കു​വൈ​റ്റി​ലെ പ്ര​മു​ഖ ഇ​രു​പ​ത്തി ര​ണ്ട് ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റിൽ പ​ങ്കെ​ടു​ക്കു​ന്ന​താ​യി​രി​ക്കും.

വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ കൂ​ടാ​തെ 500 ഡോ​ള​ർ പ്രൈ​സ് മ​ണി​യും റ​ണ്ണേ​ഴ്സി​ന് 250 ഡോ​ള​ർ പ്രൈ​സ് മ​ണി​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കു​വൈ​റ്റി​ലെ എ​ല്ലാ ഫു​ട്ബോ​ൾ പ്രേ​മി​ക​ളെ​യും ഈ ​വ​രു​ന്ന വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ 6 മ​ണി​ക്കു ഫ​ഹാ​ഹീ​ൽ സൂ​ഖ് സ​ബാ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് & സ്പോ​ർ​ട്സ് ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

ടൂ​ർ​ണ്ണ​മെ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി റ​ഫീ​ക്ക് എ​ൻ 97398453, നാ​സ​ർ എം ​കെ 66780404, ആ​ഷി​ഖ് എ​ൻ ആ​ർ 97231880 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.