• Logo

Allied Publications

Americas
എ​ല്ലി​സ് കൗ​ണ്ടി​യി​ലെ വീ​ട്ടി​ൽ 3 കു​ട്ടി​ക​ൾ മ​രി​ച്ച​നി​ല​യി​ൽ ; രണ്ടുപേ​ർ​ക്ക് പ​രി​ക്കേ​റ്റു
Share
എ​ല്ലി​സ് കൗ​ണ്ടി( ടെ​ക്സ​സ് ): ടെക്സസിലെ ഇ​റ്റ​ലി​യി​ലെ എ​ല്ലി​സ് കൗ​ണ്ടി ന​ഗ​ര​ത്തിൽ ഒ​രു വീ​ട്ടി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ടുപേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വെള്ളിയാഴ്ച വൈ​കു​ന്നേ​രം 4 മ​ണി​യോ​ടെ​യാ​ണ് ഡൗ​ണ്ടൗ​ണി​ൽ നി​ന്ന് 40 മൈ​ൽ തെ​ക്ക് സ്റ്റാ​ഫോ​ർ​ഡ് എ​ലി​മെ​ന്റ്റിന് സ്കൂ​ളി​ന് സ​മീ​പ​മു​ള്ള സൗ​ത്ത് ഹാ​രി​സ് സ്ട്രീ​റ്റി​ലെ 300 ബ്ലോ​ക്കി​ലു​ള്ള ഒ​രു വീ​ട്ടി​ലേ​ക്ക് പോ​ലീ​സെത്തി​യ​ത്

വീ​ടി​നു​ള്ളി​ൽ മൂ​ന്നു കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ൽ അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​താ​യി എ​ല്ലി​സ് കൗ​ണ്ടി ഷെ​രീ​ഫി​ന്‍റെ ഡെ​പ്യൂ​ട്ടി ജെ​റി കോ​സ്ബി വെ​ള്ളി​യാ​ഴ്ച രാ​ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ടു കു​ട്ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല.​ കൊ​ല്ല​പ്പെ​ട്ട​വ​രെ​ല്ലാം കു​ട്ടി​ക​ളാ​ണെ​ന്നും കോ​സ്ബി പ​റ​ഞ്ഞു. ഇ​വ​രു​ടെ പേ​രോ പ്രാ​യ​മോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കേ​സി​ൽ സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.​കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് അ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പി​ന്നി​ട് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.