• Logo

Allied Publications

Americas
മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ യൂ​റോ​പ്പ് സോ​ണ​ൽ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ കൂ​ദാ​ശ​യും പൊ​തു സ​മ്മേ​ള​ന​വും
Share
ന്യൂ​യോ​ർ​ക്ക് : നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​ധീ​ന​ത​യി​ൽ ഉ​ള്ള യൂ​റോ​പ്പ് സോ​ണ​ൽ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ല​ണ്ട​ൻ ഹീ​ത്രോ എ​യ​ർ​പോ​ർ​ട്ടി​നോ​ട​ടു​ത്തു പ​ണി​ക​ഴി​പ്പി​ച്ച സോ​ണ​ൽ ആ​സ്ഥാ​ന സ​മു​ച്ച​യ​ത്തി​ന്‍റെ കൂ​ദാ​ശ​യും സ​മ​ർ​പ്പ​ണ ശു​ശ്രു​ഷ​യും മാ​ർ​ച്ച് നാ​ല് ശ​നി​യാ​ഴ്ച ല​ണ്ട​ൻ സ​മ​യം രാ​വി​ലെ ഒ​ൻ​പ​ത​ര​യ്ക്ക് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ലും, ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് ഡോ.​ ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സി​ന്‍റെ സ​ഹ കാ​ർ​മ്മി​ക​ത്വ​ത്തി​ലും ന​ട​ത്ത​പ്പെ​ടും.

തു​ട​ർ​ന്ന് ല​ണ്ട​നി​ലെ ഫെ​ൽ​ത്താ​മ്മി​ലു​ള്ള ടു​ടോ​ർ പാ​ർ​ക്ക്‌ സ്പോ​ർ​ട്സ് ആ​ൻ​ഡ് ലെ​യ്‌​സു​വ​ർ സെ​ന്റ​റി​ർ (Tudor Park Sports & Leisure Centre, Feltham) രാ​വി​ലെ പ​തി​നൊ​ന്നിന് ന​ട​ത്ത​പ്പെ​ടു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഫെ​ൽ​ത്തം / ഹെ​സ്റ്റ​ൺ എം.​പി സീ​മാ മ​ൽ​ഹോ​ത്ര​യും, സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ലെ വി​ശി​ഷ്ടാ​ഥി​തി​ക​ളും പ​ങ്കെ​ടു​ക്കും. സ​ഭ​യു​ടെ യു.​കെ യൂ​റോ​പ്പ് സോ​ണി​ന്റെ കീ​ഴു​ള്ള വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വൈ​ദീ​ക​രു​ടേ​യും സ​ഭാ വി​ശ്വാ​സി​ക​ളു​ടെ​യും സാ​ന്നി​ധ്യം പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ന് നി​റ​പ്പ​കി​ട്ടേ​കും.

ആ​ദ്ധ്യാ​ത്മീ​യ മേ​ഖ​ല​യി​ലെ പു​രോ​ഗ​തി​യു​ടെ വ​സ​ന്ത​കാ​ല​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ് ഭ​ദ്രാ​സ​ന​ത്തി​ന്റെ കി​ഴി​ലു​ള്ള പു​തി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണ് ഇ​ന്ന് കൂ​ദാ​ശ ചെ​യ്യ​പ്പെ​ടു​ന്ന യു​കെ യൂ​റോ​പ്പ് സോ​ണിന്‍റെ​ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം. അ​തോ​ടൊ​പ്പം ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​മാ​ർ ഫി​ല​ക്സി​നോ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​ര​ണി​യി​ലെ മ​റ്റൊ​രു പൊ​ൻ​തൂ​വ​ലും.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ