• Logo

Allied Publications

Europe
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​യ​ര്‍​ല​ണ്ട് ഓ​ണ്‍​ലൈ​ന്‍ മെ​മ്പ​ര്‍​ഷി​പ്പ് കാ​മ്പ​യി​ന്‌ തു​ട​ക്ക​മാ​യി
Share
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​യ​ര്‍​ല​ൻഡ് പ്രോ​വി​ന്‍​സു​മാ​യി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ താൽപ​ര്യ​മു​ള്ള അ​യ​ര്‍​ല​ൻഡിൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ള്‍​ക്കാ​യി മെ​മ്പ​ര്‍​ഷി​പ്പ് കാ​മ്പ​യി​ന്‌ തു​ട​ക്ക​മാ​യി. 1995 ല്‍ ​അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്സി​യി​ല്‍ തു​ട​ങ്ങി ഇ​ന്ന് 52 ല്‍ ​പ​രം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ പ്രാ​തി​നി​ധ്യ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​യാ​ണ്‌ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍.

2009 ല്‍ ​ഡ​ബ്ലി​നി​ല്‍ ആ​രം​ഭി​ച്ച അ​യ​ര്‍​ലൻഡ് പ്രൊ​വി​ന്‍​സ് സാ​മൂ​ഹി​ക സാം​സ്കാ​രി​ക ക​ലാ രം​ഗ​ങ്ങ​ളി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്നു. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ല്‍ കേ​ര​ള ആ​രോ​ഗ്യ വ​കു​പ്പു​മാ​യും മ​റ്റ് ആ​തു​ര സേ​വ​ന സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​മാ​യും ചേ​ന്ന് പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്നു. അ​മേ​രി​ക്ക, യൂ​റോ​പ്പ്, ആ​ഫ്രി​ക്ക, മി​ഡി​ല്‍ ഈ​സ്റ്റ്, ഓ​സ്ട്രേ​ലി​യ, ഇ​ന്ത്യ എ​ന്നീ 6 റീ​ജി​യ​ണു​ക​ളി​ലാ​യി നി​ര​വ​ധി പ്രോ​വി​ന്‍​സു​ക​ളി​ലൂ​ടെ​യാ​ണ്‌ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ വ​സി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സം​ഘ​ട​ന ല​ക്ഷ്യംവയ്ക്കു​ന്നു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്:
0870557783, 0872365378, 0862647183, 0876694305

https://wmcireland.com/misc/membership.php

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.