• Logo

Allied Publications

Americas
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വ​നി​താ​ദി​ന ആ​ഘോ​ഷം മാ​ർ​ച്ച് 11ന്
Share
ഷി​ക്കാ​ഗോ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റ വി​മ​ൻ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജ്യാ​ന്ത​ര വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നി​താ​ദി​നം ആ​ഘോ​ഷി​ക്കു​ന്നു. സി​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ലി​ന്റെ ഹാ​ളി​ൽ വ​ച്ച് മാ​ർ​ച്ച് 11ന് ​വൈ​കി​ട്ട് ആ​റു മ​ണി മു​ത​ൽ വി​വി​ധ​യി​നം പ​രി​പാ​ടി​ക​ളോ​ടെ വ​നി​താ​ദി​നം ആ​ഘോ​ഷി​ക്കു​ന്നു.​

മ​ല​യാ​ള സം​ഗീ​ത​ത്തി​ൽ ത​ൽ​പ​ര​രും പ്ര​ഗ​ത്ഭ​രു​മാ​യ വ​നി​ത​ക​ൾ​ക്കാ​യി ഒ​രു സം​ഗീ​ത മ​ത്സ​ര​വും ഇ​തോ​ടൊ​പ്പം ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഷി​ക്കാ​ഗോ​യി​ലു​ള്ള മ​ല​യാ​ളി വ​നി​ത​ക​ൾ കോ​ർ​ഡി​നേ​റ്റേ​ഴ്സി​ന്റെ പ​ക്ക​ൽ പേ​രു ന​ൽ​കേ​ണ്ട​താ​ണ്. അ​തു​പോ​ലെ ത​ന്നെ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ മെ​ബ​ർ​മാ​രി​ൽ റെ​സ്പി​റേ​റ്റ​റി തെ​റാ​പ്പി​ന്റെ ആ​യി 20 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ലാ​യി ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി വ​നി​ത​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഇ​തി​ന് അ​ർ​ഹ​രാ​യി​ട്ടു​ള്ള​വ​ർ മാ​ർ​ച്ച് 3ന് ​മു​മ്പാ​യി പേ​ര് ന​ൽ​കേ​ണ്ട​താ​ണ്.​

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :പ്ര​സി​ഡ​ന്റ് ജോ​ഷി വ​ള്ളി​ക്ക​ളം 312 685 6749വി​മ​ൻ​സ് ഫോ​റം കോ​ർ​ഡി​നേ​റ്റേ​ഴ്സ് ഡോ. ​റോ​സ് വ​ട​ക​ര 708 662 0774ഡോ. ​സ്വ​ർ​ണ്ണം ചി​റ​മേ​ൽ 630 244 2068ഷൈ​നി തോ​മ​സ് 847 209 2266

സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​
പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.