• Logo

Allied Publications

Middle East & Gulf
തുർക്കി , സിറിയ രാജ്യങ്ങളിലെ ഭൂകന്പ ദുരിതബാധിർക്ക് സഹായഹസ്തവുമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ
Share
ഫുജൈറ: ഭൂകന്പം വിനാശം വിതച്ച തുർക്കി ,സിറിയ രാജ്യങ്ങളിലെ ഭൂകന്പ ദുരിതബാധിതർക്ക് സഹായഹസ്തവുമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ. കൈരളി സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൽബ ,ഖോർഫക്കാൻ, ഫുജൈറ, ദിബ്ബ എന്നി യൂണിറ്റുകൾ ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളുമടക്കമുള്ള ആവശ്യവസ്തുക്കൾ ഭാരവാഹികൾ കൈരളി ഫുജൈറ ഓഫിസിൽ വച്ച് റെഡ്ക്രസന്‍റിന് കൈമാറി.

കൈരളി നടത്തിയ ഭൂകന്പദുരിതാശ്വസ പ്രവർത്തനങ്ങളുമായി സഹകരിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി പറഞ്ഞു. റെഡ്ക്രസന്‍റ് അധികാരികളായ അബ്ദുള്ളാ സഈദ് ളൻഹാനി ,
നാസർ അലി ഉബൈദ് കൂടാതെ കൈരളി സഹ രക്ഷാധികാരി സുജിത്ത്. വി.പി., സെൻട്രൽ കമ്മറ്റി പ്രസിഡന്‍റ് ലെനിൻ.ജി. കുഴിവേലി,ഫുജൈറ യൂണിറ്റ് സെക്രട്ടറി മിജിൻ ചുഴലി , ഹരിഹരൻ ,അഷറഫ് പിലാക്കൽ, സുരേഷ് ബാബു, ഉമ്മർ ചോലയ്ക്കൽ, പ്രമോദ്, മുഹമ്മദ് എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

ഫോ​ക്ക് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: അ​ബ്ബാ​സി​യ സോ​ണ​ൽ ചാ​മ്പ്യ​ന്മാ​ർ.
അ​ബ്ബാ​സി​യ: ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ്ണ​മെ​ന്‍റി​ൽ അ​ബ്ബാ​സി​യ സോ​ണ​ൽ ജേ
ഡോ. ​ഷി​ജു ബാ​ബു​രാ​ജി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്‌‌​ച.
കോട്ടയം: യു​എ​ഇ​യി​ൽ അ​ന്ത​രി​ച്ച ക​ള​ത്തി​പ്പ​ടി ശാ​ലേ​മി​ൽ ഡോ.
കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കാ​യി പരിശീലനം സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും കോ​ൺഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻഡ​സ്ട്രി​യും ചേ​ർ​ന്ന് ബി​സി​ന​സ് പരിശീലന സെ​മി​നാ​ർ സം​ഘ​ടി
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് കു​ടും​ബ ക്ഷേ​മ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.
കോഴിക്കോട്: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ ഏ​രി​യ അം​ഗം പ​രേ​ത​നാ​യ ​റ​ഫീ​ഖിന്‍റെ​ കു​ടും​ബ​ത്തി​നു​ള്ള കു​ടും​ബ ക്ഷേ​മ
മ​ദ്യ​ക്കു​പ്പി​ക​ളു​മാ​യി പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ.
കു​വൈ​റ്റ് സി​റ്റി: 18 കു​പ്പി മ​ദ്യ​വു​മാ​യി ര​ണ്ട് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ.