• Logo

Allied Publications

Americas
ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​നി​താ ദി​നാ​ഘോ​ഷം മാ​ർ​ച്ച് 11 ശ​നി​യാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​നി​താ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഫൊ​ക്കാ​ന ന​ട​ത്തു​ന്ന വി​മെ​ൻ​സ്ഡേ സെ​ലി​ബ്രേ​ഷ​ൻ​സ് 2023 മാ​ർ​ച്ച് 11 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മ​ണി​ക്ക് സൂം ​മീ​റ്റി​ലൂ​ടെ ന​ട​ക്കും. ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് 7 .30നാ​ണ് പ​രി​പാ​ടി.

ഏ​റ്റ​വും ന​ല്ല ജി​ല്ലാ​ക​ള​ക്ട​ർ​ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ പ​ത്ത​നം​തി​ട്ട ജി​ല്ല ക​ള​ക്ട​ർ ഡോ. ​ദി​വ്യ ഐ​യ്യ​ർ ചീ​ഫ് ഗ​സ്റ്റ് ആ​യും അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളീ​സ​മൂ​ഹ​ത്തി​ൽ ശ​ക്ത​മാ​യ സ്ത്രീ​സാ​ന്നി​ധ്യ​വു​മാ​യ ആ​യ Hon. Judge ജൂ​ലി മാ​ത്യു കീ ​നോ​ട്ട് സ്പീ​ക്ക​ർ ആ​യും പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് ന​ൽ​ക​പ്പെ​ടു​ന്ന ​എ​ക്സ​ല​ൻ​സ് ഇ​ൻ ഗു​ഡ് ഗ​വ​ർ​ണ​ൻ​സ്’ പു​ര​സ്കാ​രം ല​ഭി​ച്ച ഡോ. ​ദി​വ്യ എ​സ് അ​യ്യ​ർ. ന്ധ​ഈ കൊ​ല്ലം ഭാ​ര​ത​ത്തി​ലെ 29 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള 404 ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലു​ള്ള സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചു കൊ​ണ്ട് സു​പ്രീം കോ​ട​തി​യു​ടെ മു​ൻ ചീ​ഫ് ജ​സ്റ്റി​സ് ആ​യി​രു​ന്ന ജ​സ്.​ആ​ർ.​എം.​ലോ​ധ​യു​ടെ അ​ദ്ധ്യ​ക്ഷ​യി​ലെ വി​ദ​ഗ്ദ്ധ ജൂ​റി ആ​ണ് നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ചു മി​ക​ച്ച ജി​ല്ലാ ക​ള​ക്ട​ർ ആ​യി തെ​ര​ഞ്ഞെ​ടു​ത്ത്.

ടെ​ക്സ​സി​ലെ ഏ​റ്റ​വും വ​ലി​യ കൗ​ണ്ടി​ക​ളി​ൽ ഒ​ന്നാ​യ ഫോ​ർ​ട്ബെ​ൻ​ഡ് കൗ​ണ്ടി മൂ​ന്നാം ന​ന്പ​ർ കോ​ർ​ട്ട് ജ​ഡ്ജി​യാ​യി ര​ണ്ടാ​മ​തും തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട ജൂ​ലി മാ​ത്യു അ​മേ​രി​ക്ക​യി​ലെ ര​ണ്ടാം ജെ​ന​റേ​ഷ​നി​ൽ പെ​ട്ട മ​ല​യാ​ളി​യാ​ണ്. 15വ​ർ​ഷ​മാ​യി അ​ഭി​ഭാ​ഷ​ക രം​ഗ​ത്തു​ള്ള ജ​ഡ്ജി, അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ എ​ടു​ത്തു കാ​ണി​ക്കാ​ൻ പ​റ്റു​ന്ന വ്യ​ക്തി​ത്വ​മാ​ണ്.

ഫൊ​ക്കാ​നാ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ബ്രി​ജി​റ്റ് ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ച​ട​ങ്ങി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി , ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍ , എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡന്‍റ്​ ഷാ​ജി വ​ർ​ഗീ​സ് , ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​ജി പോ​ത്ത​ൻ , വി​മ​ൻ​സ് ഫോ​റം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ സി​മി ജോ​ണ്‍ റോ​സ്ബെ​ൽ , ഫൊ​ക്കാ​നാ വി​മ​ൻ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ആ​യ ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം ,റ്റീ​ന കു​ര്യ​ൻ, ബി​ലു കു​ര്യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രും.

റീ​ജി​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ഷീ​ല വ​ർ​ഗീ​സ്, ഡോ .​സൂ​സ​ൻ ചാ​ക്കോ, ഉ​ഷ ചാ​ക്കോ , ഷീ​ന സ​ജി​മോ​ൻ , അ​ഞ്ചു ജി​തി​ൻ ,സാ​റാ അ​നി​ൽ,റീ​നു ചെ​റി​യാ​ൻ , മേ​രി​ക്കു​ട്ടി മൈ​ക്കി​ൽ , ഷീ​ബ അ​ലൗ​സി​സ് ,മി​ല്ലി ഫി​ലി​പ്പ് , ദീ​പ വി​ഷ്ണു, അ​മി​താ പ്ര​വീ​ണ്‍ , ഫെ​മി​ൻ ചാ​ൾ​സ് , പ​ദ്മ​പ്രി​യ പാ​ലോ​ട്ട് , രു​ഗ്മി​ണി ശ്രീ​ജി​ത്ത് , ജെ​സ്ലി ജോ​സ് എ​ന്നി​വ​ർ ഈ ​മീ​റ്റി​ങ്ങി​നു നേ​തൃ​ത്വം ന​ൽ​കും.

പു​തു​താ​യി തെ​രഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്മി​റ്റി മെ​ന്പ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​ന് വ​നി​ത​ക​ളാ​ണ് മാ​ർ​ച്ച് 11 നു ​ന​ട​ക്കു​ന്ന വ​നി​ത ദി​നാ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ഏ​വ​രും ഈ ​വി​മെ​ൻ​സ്ഡേ സെ​ലി​ബ്രേ​ഷ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു ഈ ​പ​രി​പാ​ടി ഒ​രു വ​ൻ​പി​ച്ച വി​ജ​യ​മാ​ക്ക​ണ​മെ​ന്ന് വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ബ്രി​ജി​റ്റ് ജോ​ർ​ജും ക​മ്മി​റ്റി​യും അ​ഭ്യ​ർ​ഥി​ച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​