• Logo

Allied Publications

Middle East & Gulf
പി.​ടി തോ​മ​സ് സ്മാ​ര​ക അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു
Share
കുവൈറ്റ്: പി.​ടി തോമസിന്‍റെ ഓ​ർ​മ​ക്കാ​യി ഇ​ന്ദി​രാ ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം യു​എഇ ​സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ന​ല്ല പൊ​തു പ്ര​വ​ർ​ത്ത​ക​നു​ള്ള പി.ടി ​തോ​മ​സ് സ്മാ​ര​ക അ​വാ​ർ​ഡ് ​കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സം​സ്കാ​ര സാ​ഹി​തി ചെ​യ​ർ​മാ​നു​മാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പി.​ടി തോ​മ​സി​ന്‍റെ പ​ത്നി​യും തൃ​ക്കാ​ക്ക​ര എംഎ​ൽഎയു​മാ​യ ഉ​മാ തോ​മ​സി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.

പി ​ടി യു​ടെ അ​ന്ത്യ​യാ​ത്ര​യി​ൽ കേ​ൾ​പ്പി​ച്ചി​രു​ന്ന ച​ന്ദ്ര ക​ള​ഭം ചാ​ർ​ത്തി യു​റ​ങ്ങും തീ​രം​ എ​ന്ന ഇ​ഷ്ട ഗാ​നം അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​മാ​യി മു​ഴ​ങ്ങി​യ​പ്പോ​ൾ വേ​ദി​യും സ​ദ​സും ഈ​റ​ന​ണി​ഞ്ഞ​ത് പ​ല വി​കാ​ര നി​ർ​ഭ​ര​മാ​യ രം​ഗ​ങ്ങ​ൾ​ക്കും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക​മ്മ്യൂ​ണി​റ്റി ഹാ​ൾ സാ​ക്ഷി​യാ​യി. പ്ര​സി​ഡൻറ് ​​പി. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ​ഇ പി.​ജോ​ണ്‍​സ​ണ്‍ , ഷാ​ർ​ജ ഐ ​എ എ​സ് ആ​ക്ടിംഗ് പ്ര​സി​ഡന്‍റ് മാ​ത്യു ജോ​ണ്‍, ഐ​എ​എ​സ് ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ന​സീ​ർ, ഇ​ൻ​കാ​സ് ആ​ക്ടി​ങ് പ്ര​സി​ഡന്‍റ് ര​വീ​ന്ദ്ര​ൻ, ഐ​എ​എ​സ് ​ടഷ​റ​ർ ശ്രീനാ​ഥ് കാ​ട​ഞ്ചേ​രി, ഇ​ൻ​കാ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ബി​ർ . സു​ബാ​ഷ് ച​ന്ദ്ര​ബോ​സ് , മൂ​സ്‌​സ ടി ​എ​ട​പ്പ​നാ​ട്ട് ,അ​ഡ്വ അ​ൻ​സാ​ർ താ​ജ് , സി​എം അ​ബ്ദു​ൽ ക​രിം , ഷി​ജു ചെ​റി​യാ​ൻ, അ​ലി ആ​ളൂ​ർ, ഇ​ല്യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു വീ​ക്ഷ​ണം ഫോ​റം ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ര​ഞ്ജ​ൻ ജേ​ക്ക​ബ് സ്വാ​ഗ​ത​വും ട്രെ​ഷ​റ​ർ എം ​കെ സ​ജീ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.