• Logo

Allied Publications

Americas
കൗ​മാ​ര​ക്കാ​ർ​ക്ക് 60 മി​നി​റ്റ് പ്ര​തി​ദി​ന സ്ക്രീ​ൻ സ​മ​യ പ​രി​ധി നി​ശ്ച​യി​ച്ച് ടി​ക് ടോ​ക്
Share
ന്യൂ​യോ​ർ​ക് : ടി​ക് ടോ​ക് സ്ക്രീ​ൻ സ​മ​യം കു​റ​യ്ക്കു​ന്ന​തി​നും യു​വ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ദ്ദേ​ശി​ച്ചു​ള്ള പു​തി​യ ഫീ​ച്ച​റു​ക​ളു​ടെ ഒ​രു ബാ​ച്ച് ടി​ക് ടോ​ക് പ്ര​ഖ്യാ​പി​ച്ചു. 18 വ​യ​സി​ന് താ​ഴെ​യു​ള്ള ഓ​രോ ടി​ക് ടോ​ക് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും 60 മി​നി​റ്റ് പ്ര​തി​ദി​ന സ്ക്രീ​ൻ സ​മ​യ പ​രി​ധി ബാ​ധ​ക​മാ​കും.

ഈ ​സ​മ​യ പ​രി​ധി ക​ട​ന്നാ​ൽ കൗ​മാ​ര​ക്കാ​ർ​ക്ക് തു​ട​ർ​ന്ന് കാ​ണു​ന്ന​തി​ന് ഒ​രു പാ​സ്കോ​ഡ് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടും. അ​വ​ർ​ക്ക് ഫീ​ച്ച​ർ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ൽ അ​വ​ർ അ​ങ്ങ​നെ ചെ​യ്ത് ഒ​രു ദി​വ​സം 100 മി​നി​റ്റി​ല​ധി​കം ടി​ക് ടോ​കി​ൽ ചെ​ല​വ​ഴി​ക്കു​ക​യാ​ണെ​ങ്കി​ൽ, ഒ​രു പു​തി​യ പ​രി​ധി നി​ശ്ച​യി​ക്കാ​ൻ അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടും.

ഫീ​ച്ച​റി​ന്‍റെ ആ​ദ്യ മാ​സ​ത്തെ പ​രി​ശോ​ധ​ന​യി​ൽ ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ അ​തി​ന്‍റെ സ്ക്രീ​ൻ ടൈം ​മാ​നേ​ജ്മെ​ന്‍റ് ടൂ​ളു​ക​ളു​ടെ ഉ​പ​യോ​ഗം 234 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​താ​യി ടി​ക് ടോ​ക് അ​വ​കാ​ശ​പ്പെ​ടു​ന്നു. കൗ​മാ​ര​പ്രാ​യ​ക്കാ​ർ​ക്ക് അ​വ​രു​ടെ സ്ക്രീ​ൻ സ​മ​യം റീ​ക്യാ​പ് ചെ​യ്യു​ന്ന ഇ​ൻ​ബോ​ക്സ് അ​റി​യി​പ്പ് ഓ​രോ ആ​ഴ്ച​യും അ​യ​യ്ക്കും, യു​വ ഉ​പ​യോ​ക്താ​ക്ക​ളെ അ​വ​ർ ആ​പ്പി​ൽ എ​ത്ര സ​മ​യം ചി​ല​വ​ഴി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് ബോ​ധ​വാ·ാ​രാ​കാ​നും ശു​പാ​ർ​ശ ചെ​യ്ത സ്ക്രീ​ൻ സ​മ​യം നീ​ട്ടാ​ൻ സ​ജീ​വ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്.

സ്ക്രീ​ൻ ടൈം ​ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ കൗ​മാ​ര​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കൊ​പ്പം ഈ ​പ്ര​തി​വാ​ര അ​പ്ഡേ​റ്റു​ക​ൾ ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്.​സ​മ​യ നി​യ​ന്ത്ര​ണം എ​ത്ര​ത്തോ​ളം വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്പോ​ൾ നി​ല​വി​ലെ അ​ക്കാ​ദ​മി​ക് ഗ​വേ​ഷ​ണ​ങ്ങ​ളോ​ടും ബോ​സ്റ്റ​ണ്‍ ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡി​ജി​റ്റ​ൽ വെ​ൽ​ന​സ് ലാ​ബി​ലെ വി​ദ​ഗ്ധ​രു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ച​താ​യി ടി​ക് ടോ​ക് പ​റ​യു​ന്നു.

​സ്ക്രീ​ൻ സ​മ​യം എ​ത്ര വ​ള​രെ കൂ​ടു​ത​ലാ​ണ്’ എ​ന്ന​തി​നെ​ക്കു​റി​ച്ചോ സ്ക്രീ​ൻ സ​മ​യ​ത്തി​ന്‍റെ ആ​ഘാ​ത​ത്തെ​ക്കു​റി​ച്ചോ പൊ​തു​വാ​യി അം​ഗീ​ക​രി​ക്കു​ന്ന ഒ​രു നി​ല​പാ​ടും ഇ​ല്ലെ​ങ്കി​ലും, കൗ​മാ​ര​ക്കാ​ർ സ്വ​ത​ന്ത്ര​മാ​യി ഓ​ണ്‍​ലൈ​ൻ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങു​ന്പോ​ൾ അ​വ​ർ​ക്ക് അ​ധി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്ന് ഞ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നു ടി​ക് ടോ​ക്കി​ന്‍റെ ട്ര​സ്റ്റ് ആ​ൻ​ഡ് സേ​ഫ്റ്റി മേ​ധാ​വി കീ​ന​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ഫി​ലഡ​ൽ​ഫി​യാ​യി​ൽ.
ഫി​ല​ഡ​ൽ​ഫി​യ: 2024 ജൂ​ലൈ 18 മു​ത​ൽ 21 വ​രെ റ​വ. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
ന​യിക്കുന്ന വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ഫി​ല​ഡ​ൽ​ഫി​യ സെ.
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്